0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 5[ഏകൻ]

Author : VaSco Read All Parts 1.2K

സുന്ദരമായ പുതിയ മണവാളൻ.. ഞാൻ ആഗ്രഹിച്ചപോലെ ഉള്ള മണവാളൻ വരുമ്പോൾ ഞാൻ നന്നായി ഒരുങ്ങണ്ടേ.. എന്റെ മണവാളന് ഞാൻ എന്നെ തരുമ്പോൾ ഇവിടയെല്ലാം ഒരുക്കേണ്ടേ? "

"എന്റെ മണവാട്ടിക്ക് എന്നെ അത്രയ്ക്ക് ഇഷ്ട്ടം ആയോ? "

"ഒരുപാട്!!! വയസറിയിച്ചത് മുതൽ ഞാൻ സ്വപ്നം കണ്ട മണവാളൻ ആണ് ഇത്... ഇതുപോലെ ഒരു മണവാളനെ ആണ് ഞാൻ ആഗ്രഹിച്ചത്.. എന്നിട്ട് എനിക്കിട്ടിയതോ?"

"അതൊക്കെ ഇനി മറന്നുകളയൂ.. ഇനി ഞാൻ ആണ് ഈ പെണ്ണിന്റെ മണവാളൻ.. ഈ മൊഞ്ചത്തിയുടെ എല്ലാ ആഗ്രഹവും സാധിച്ചു തരുന്ന കെട്ടിയോൻ.."

അതും പറഞ്ഞു. ഫൈസി താൻ കൊണ്ടുവന്ന കവറിൽ നിന്ന് ഒരു സ്വർണ്ണ മാല അത്ര വലുതല്ലാത്ത മാല എടുത്തു ..

"ഇതാണ് ഇനി ഈ പെണ്ണിന്റെ മിന്ന് മാല.. ഈ പെണ്ണിനെ ഞാൻ മിന്ന് കെട്ടി സ്വന്തം ആക്കാൻ പോവുകയാ.. "

അതും പറഞ്ഞു. ഫൈസി ആ മാല സുബൈദയുടെ കഴുത്തിൽ കെട്ടികൊടുത്തു.

സുബൈദ കരഞ്ഞു. എന്നിട്ട് ഫൈസിയെ കെട്ടിപിടിച്ചു. ഫൈസിയും സുബൈദയെ കെട്ടിപിടിച്ചു.

"എന്തിനാടി എന്റെ എന്റെ മണവാട്ടി നീ കരയുന്നത്.?

"സന്തോഷം കൊണ്ടാണ് ഇക്കാ.. ഇപ്പോൾ ഞാൻ ശരിക്കും ഇക്കയുടെ മണവാട്ടി ആയി.."

"മണവാട്ടി അല്ല ഈ ഇക്കാന്റെ പെണ്ണ്. ഇക്കാന്റെ കെട്യോള്.. ഇനി ഈ പെണ്ണിന്റെ കെട്യോൻ ഞാൻ ആണ്... ഈ മൊഞ്ചത്തി എന്റെ പെണ്ണും."

"അതേ ഇക്കാ ഇനി ഞാൻ ഇക്കയുടേതാ.. ഇക്കയുടെ മാത്രം.. ഇക്ക എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഇക്കയുടെ പെണ്ണ്. ഇക്കയുടെ കെട്യോള്. ഇക്കയ്ക്ക് ഞാൻ എന്താ തരേണ്ടത്..?"

"എന്ത് ചോദിച്ചാലും തരുമോ ?

💬 Comments

View all comments