0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 5[ഏകൻ]

Author : VaSco Read All Parts 1.2K

ഇറങ്ങുമ്പോഴേക്കും സാഹിന അവിടെ എത്തി..

"ഇത്ത അപ്പോഴേക്കും എത്തിയോ ... ഇത്ത പോയി മോളോട് ശരിക്കും ഒന്ന് പറഞ്ഞു കൊടുക്ക് ഞാൻ ആരാണെന്നും.. എന്താണെന്നും.."

ഫൈസി നേരെ പോയത് ഹസ്സനെ കാണാൻ ആണ്.. ഹസ്സൻ ഇപ്പോൾ കുടി തുടങ്ങിയിരുന്നു.. മകൾ തന്നെ വിട്ട് പോയതിന്റെ ദുഃഖം മറക്കാൻ തുടങ്ങിയ കുടി..

ഫൈസി ഹസ്സനേയും കൂട്ടി അടുത്തുള്ള ബാറിലേക്ക് പോയി..

"ഇക്കാ ഇത് ഇക്കയുടെ അവസാനത്തെ കുടി ആണ്.. അതുകൊണ്ട് എത്രവേണെങ്കിലും കുടിച്ചോ.... നളമുതൽ ഇക്കയാണ് ഞങ്ങളുടെ കമ്പനിയിലെ സൂപ്പർവൈസർ.. ഒരു തരത്തിൽ പറഞ്ഞാൽ കാര്യസ്ഥൻ .. ഞങ്ങളുടെ മുതലുകൾ എല്ലാം ഇനിമുതൽ ഇക്ക നോക്കണം."

"അയ്യോ!! അതൊന്നും വേണ്ട മോനെ? ഞാൻ പഴയ പണിക്ക് തന്നെ പോയിക്കോളാം.."

"അതൊന്നും വേണ്ട.. ഞങ്ങളും കാരണമാ ഇക്ക ഇങ്ങനെ ആയത്. അതിൽ ഞങ്ങൾക്ക് വലിയ സങ്കടം ഉണ്ട്.. അതുകൊണ്ട് ഇക്ക ഇനിമുതൽ ഞങ്ങളുടെ ആളാണ്. ഇക്ക വേണ്ട എന്ന് പറഞ്ഞാൽ നാളെ ഞാൻ വീട്ടിൽ വന്നു പൊക്കികൊണ്ട് പോകും. അതുകൊണ്ട് രാവിലെ തന്നെ ഞങ്ങളുടെ തുണികടയിൽ എത്തണം. "

ഫൈസിയുടെ വാക്കുകളിൽ ഹസ്സൻ മൂക്ക് കുത്തി വീണു. ഹസ്സനെ കുടിപ്പിച്ചു ബോധം ഇല്ലാത്ത അവസ്ഥയിൽ ആക്കിയിട്ടാണ് ഫൈസി വീട്ടിൽ കൊണ്ടുപോയി വിട്ടത്.

അതേ സമയം സുബൈദയുടെ വീട്ടിൽ.

സാഹിന അകത്തേക്ക് കയറി ഉടനെ സുബൈദ സാഹിനയെ കെട്ടിപിടിച്ചു കരഞ്ഞു.. വല്യുമ്മ..

"മോളെ നീ കരയാതെ... വല്യുമ്മ പറയുന്നത് കേൾക്ക്.."

"എന്ത് കേൾക്കാന വല്യുമ്മ.. അവൻ എന്തൊക്കെയാ പറഞ്ഞതും കാണിച്ചതും എന്ന് വല്യുമ്മക്ക് അറിയാമോ?"

"വല്യുമ്മക്ക് എല്ലാം അറിയാം.. അവനെ അവന്റെ

💬 Comments

View all comments