← Back to അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Comments

അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ] · approved reader discussion

Amal • 2025-06-19 09:17

ഏതെങ്കിലും ഒരു ##മോൻ പറഞ്ഞത് കെട്ട് എഴുതാതെ ഇരിക്കല്ലേ.നിങ്ങളുടെ കഥ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട്. അവർക്ക് വേണ്ടി തുടരണം..

ഏകൻ • 2025-06-19 17:52

തീർച്ചയായും..,...  അച്ചായൻ  പറയാൻ  ആഗ്രഹിച്ച  മുഴുവൻ  കഥയും  അച്ചായൻ  പറയും... ഒരാളെങ്കിലും  നല്ലത് പറഞ്ഞാൽ  അവർക്ക് വേണ്ടി... അല്ലെങ്കിൽ  പറയണം എന്ന  അച്ചായന്റെ  ആഗ്രഹത്തിന് വേണ്ടി. 

ഈ  പിന്തുണ  ഉണ്ടായാൽ സന്തോഷം

ബൈ 

ഏകൻ

Rashi • 2025-06-13 16:28

ശാലുവും ആയിട്ട് ഒരു അവിഹിതം മണത്തു നടക്കില്ലേ

Email • 2025-06-13 14:19

Monee nee [edited]

ഏകൻ • 2025-06-13 21:37

മാന്യ സുഹൃത്തേ ഇതിൽ ഇതുവരെ കഥ തുടങ്ങിയിട്ടില്ല.. കഥ ഇനി തുടങ്ങാൻ പോകുന്നതേ ഉള്ളൂ.  ഒരു പെണ്ണിനെ കണ്ട ഉടനെ കാമം മൂത്ത്  കളിനടത്തുന്നതാണ്  താങ്കൾ  പറയുന്ന  നല്ല  കഥ എങ്കിൽ   ഈ കഥ താങ്കൾ  വായിക്കണം  എന്നില്ല. താങ്കൾക് വേണ്ട  അതുപോലെ ഉള്ള കഥ വേറെ കാണുമല്ലോ  അത് വായിച്ചോളൂ.  ഇതിൽ അത്  പ്രതീക്ഷിക്കരുത്.

Sojappan • 2025-06-17 14:59

ഇവനെ പോലെ കമന്റ്‌ ഇടുന്നവൻമാരാണ് എഴുത്തുകാർ നിർത്തി പോകാൻ കാരണം. ഇവനെ എന്നെന്നോക്കുമായി ബാൻ ചെയ്യാൻ പറ്റുമോ അഡ്മിൻ.. 🥵🫤

ഏകൻ • 2025-06-13 13:49

ഇനിയാണ് ഇതിൽ കഥ തുടങ്ങാൻ പോകുന്നത്..   അതോടൊപ്പം  കഴിയാനും.

ഇതോടൊപ്പം   അർജുന്റെ റിയകുട്ടി  അയച്ചിട്ടുണ്ട്.

Email • 2025-06-14 12:56

Arjun riya I like it.. baakii ellam enik ishtapettilla eth ente mathram abiprayam anuu...❤️

ഏകൻ • 2025-06-14 17:09

മാന്യ സുഹൃത്തേ  ഒന്നോ രണ്ടോ പാർട്ട്‌ കൂടെ ഈ കഥ  വായിച്ചു നോക്കു  എന്നിട്ട് അഭിപ്രായം പറയൂ.  ഈ പാർട്ട്‌ വളരെ വളരെ മികച്ചതാണ് എന്നൊന്നും ഞാൻ അഭിപ്രായപെടുന്നില്ല.. ഞാൻ വലിയ എഴുത്തുകാരനും അല്ല. പക്ഷെ ഈ കഥയിൽ ബാലുവുമായി ആ രണ്ടു കുടുംബവും എത്രത്തോളം സ്നേഹത്തിലും വിശ്വാസത്തിലും ആണെന്നും. അവന്റെ കാര്യത്തിൽ അവർക്ക് എത്രത്തോളം താല്പര്യം ഉണ്ടെന്നും കാണിക്കാൻ മാത്രം ആണ് ഈ ഭാഗം.   ആകെ കുറച്ചു കഥകൾ മാത്രമേ എഴുതാൻ സാധ്യത ഉള്ളൂ  അത് എഴുതി തീർത്തോട്ടെ...., പ്ലീസ്... മനസ്സ് മടുപ്പിക്കല്ലേ.... ഇങ്ങനെ പറയുന്നത് കൊണ്ടാകാം പല നല്ല എഴുത്തുകാരും ഇപ്പോൾ  ഈ വഴി വരാത്തത്.   അർജുന്റെ റിയകുട്ടി പുതിയ പാർട്ട് വന്നിട്ടുണ്ട്...