0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 2 [ഏകൻ]

Author : VaSco Read All Parts 820

"എന്തിനാടി പൊന്നെ എന്റെ പെണ്ണ് കരയുന്നേ. ഇനി എന്റെ മോൾക്ക് അത് ഇഷ്ടമല്ലെങ്കിൽ എനിക്കും വേണ്ടെ അത്രയല്ലേ ഉള്ളൂ. "

പിന്നെ അന്ന് കാര്യമായി ഒന്നും നടന്നില്ല. അലീസിന്റെ മുഖം മുഴുവനും കരഞ്ഞു കലങ്ങിയിരുന്നു. അവർ രണ്ടുപേരും കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.

💬 Comments

View all comments