0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]

Author : VaSco Read All Parts 871

കാട്ടുന്നെ. മോളെ എഴുനേൽക്ക്. ഈ അപ്പന് മോളോട് ഒരു ദേഷ്യവും ഇല്ല മോളെ. മോള് അപ്പന്റെ മോളല്ലേ.."

ജോപ്പൻ ആൻസിയെ പിടിച്ചു എഴുനേൽപ്പിച്ചു. കട്ടിലിൽ ഇരുത്തി. ആൻസി ജോപ്പന്റെ അരയിൽകൂടി കെട്ടിപിടിച്ചു. മുഖം ജോപ്പന്റെ മാറിന് താഴെ വെച്ചു അമർത്തി കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു...

ഇന്ന് അത്രയും സംഭവിച്ചിട്ടും കരയാതെ മരവിച്ചപോലെ നിന്ന ആൻസി . ജോപ്പനെ കെട്ടിപിടിച്ചു കരഞ്ഞു.

"കരയല്ലേ മോളെ കരയല്ലേ. മോള് കരഞ്ഞാൽ അപ്പന് സഹിക്കാൻ കഴിയില്ല .. മോള് അപ്പന്റെ മോളല്ലേ.., മോള് കരയുന്നത് മോളെ അമ്മച്ചിക്ക് സഹിക്കുമോ.? അവൾക്കും സങ്കടം ആവില്ലേ. കരയല്ല മോളെ " ജോപ്പനും കരഞ്ഞുകൊണ്ട് അവളുടെ തലയിൽ തഴുകി ആൻസിയെ അശ്വസിപ്പിച്ചു...

മോളെ എല്ലാം ശരിയാകും . മോള് ഒന്ന്കൊണ്ടും വിഷമിക്കേണ്ട അപ്പനുണ്ട് മോളുടെ ഒപ്പം. മോള് ഫ്രഷ് ആയി വന്നു ഈ കഞ്ഞി കുടിക്ക്. അപ്പൻ കോരി തരണോ കഞ്ഞി ? ... വാ അപ്പൻ കോരി തരാം. വാ തുറക്ക്. ...

ജോപ്പൻ കഞ്ഞി കോരി ആൻസിക്ക്‌ നേരെ നീട്ടി . ആൻസി വാ തുറന്ന് കൊടുത്തു.. അങ്ങനെ ജോപ്പൻ കൊടുത്ത കഞ്ഞി ആൻസി കുടിച്ചു..

"അപ്പൻ കഞ്ഞി കുടിച്ചോ അപ്പാ "??

അപ്പന് കഞ്ഞി വേണ്ട മോളെ . അപ്പന്റെ കൈയിൽനിന്ന് മോള് കഞ്ഞി കുടിച്ചില്ലേ.. മോള് അപ്പനെ അപ്പാന്ന് വിളിച്ചില്ലേ... അപ്പന് അത് മതി. ഇതിലും വലുത് ഇനി അപ്പന് എന്താ വേണ്ടേ?..

മോള് ഫ്രഷ് ആയി വന്നു . അന്നമോൾക്ക് എന്തേലും കൊടുക്ക്.. പാവം വിശന്നു തളർന്നു ഉറങ്ങു്ന്നതാണ് എന്ന്

💬 Comments

View all comments