Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]
ഞാൻ നടത്തിതരാം." ആൻസി പറഞ്ഞു..
"ശരിക്കും .!!! നടത്തിതരുമോ ? വാക്ക് താ. ... " ഞാൻ പറഞ്ഞു.
"ശരി!!! എന്റെ അച്ചായന് ഞാൻ വാക്ക് തരുന്നു...... അച്ചായൻ പറയുന്നത് എന്ത് കാര്യം ആയാലും ഈ ആൻസി നടത്തിതരും. ഇത് ... സത്യം സത്യം.. സത്യം..... ഇനി പറ എന്താ ... അച്ചായന്റെ സ്വപനം?"
ഞാൻ കണ്ട സ്വപ്നം. ഞാൻ അവരോട് പറഞ്ഞു. രണ്ടുപേരും വാ പൊളിച്ചു ഇരുന്നു.
".ആഹാ!!! ഇങ്ങനെ ഉള്ള സ്വപ്‌നങ്ങൾ ഒക്കെ ... അച്ചായന്റെ ഉള്ളിൽ ഉണ്ടായിരുന്നു അല്ലേ?..... കള്ളൻ..... അത് ഇന്നലെ അവളുടെ പ്രകടനം കണ്ടതിന്റെ ആകും."..
റോസ് പറഞ്ഞു.
എന്നിട്ട് ആൻസിയോട് ചോദിച്ചു...
"എന്താ ആൻസി ... നടത്തികൊടുക്കുന്നോ?""
"അത് പിന്നെ..... നമ്മുടെ അച്ചായന്റെ ഒരു സ്വപ്നം അല്ലേ..... നോക്കട്ടെ..!!!!. ശ്രമിക്കാം. "
"ശ്രമിക്കാം എന്നോ നടത്തിതരില്ലേ?" ഞാൻ ചോദിച്ചു.
"കള്ളാ!!!..... നല്ല കൊതി ഉണ്ടല്ലേ.... വാക്ക്.. നടത്തിത്തരാം. .. എല്ലാം ഇല്ലെങ്കിലും ചിലതെങ്കിലും.... പോരേ.... അതിന് ഇവൾ ഈ റോസ് കൂടെ സമ്മതിക്കണ്ടേ?" ആൻസി പറഞ്ഞു.....
"അവള് സമ്മതിക്കും അല്ലെ... എന്റെ റോസ് മോളെ?" ഒരു കള്ള ചിരിയോടെ റോസിനെ നോക്കി ഞാൻ ചോദിച്ചു.
റോസ് ആദ്യം വാ പൊളിച്ചെങ്കിലും പിന്നെ ചിരിച്ചു. ഞങ്ങളും ആ ചിരിയിൽ പങ്കുചേർന്നു.. ഞങ്ങളുടെ ചിരികണ്ടു ബിൻസിയും സാന്ദ്രയും അവിടേക്കു വന്നു...
"എന്താണ് മക്കളെ ഇവിടെ കള്ളച്ചിരി.. എന്തേലും ഗൂഢ ഉദ്ദേശം ആണോ? എങ്കിൽ എന്നെയും കൂട്ടണം.. "
ബിൻസി പറഞ്ഞു
ആൻസിയും റോസും പൊട്ടിച്ചിരിച്ചു..
"ബാക്കി ഉള്ളവർ ഒക്കെ എവിടെ?"
"ഡാനി
💬 Comments
View all comments