0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]

Author : VaSco Read All Parts 884

എന്തൊക്കെയോ ചിന്തിച്ചുകൂട്ടി.

!മോളെ വാ കഴിഞ്ഞു. വാ വന്നു മോള് കുറച്ചു സമയം ഉറങ്ങ്.. ക്ഷീണം ഒക്കെ ഉറങ്ങി എഴുനേൽക്കുമ്പോൾ മാറും. "

ജോപ്പൻ ആൻസിയെകൂട്ടി റൂമിൽ പോയി. ആൻസി കട്ടിലിൽ കിടന്നു. ജോപ്പൻ കുളിക്കാൻ പോയി. ജോപ്പൻ കുളിച്ചു വരുമ്പോൾ ആൻസി ഉറങ്ങിയിരുന്നു. ജോപ്പൻ കട്ടിലിനു താഴെ നിലത്ത്. ആ ഇടുങ്ങിയ സ്ഥലത്ത് കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആൻസി എഴുന്നേറ്റു. താഴെ വെറും തറയിൽ . അതും ഇടുങ്ങിയ നേരെ ഒന്ന് കിടക്കാൻ പോലും കഴിയാത്ത സ്ഥലത്ത് അവളുടെ അപ്പൻ കിടന്ന് ഉറങ്ങുന്നു.

അവൾ ജോപ്പനെ വിളിച്ചു.

"അപ്പാ... അപ്പാ ജോപ്പൻ ഞെട്ടി എഴുനേറ്റു . എന്താ മോളെ എന്ത് പറ്റി? "

"ഒന്നും ഇല്ല അപ്പാ. അപ്പൻ എഴുനേറ്റ് ഈ കട്ടിലിൽ കയറിക്കിടക്ക്. ഇതിൽ ഒരാൾക്ക്കൂടെ കിടക്കാൻ സ്ഥലം ഉണ്ടല്ലോ. "

"വേണ്ട മോളെ. മോള് സ്വസ്ഥമായി കിടന്ന് ഉറങ്ങ്. അപ്പൻ ഇവിടെ കിടന്നോളാം.. "

"വേണ്ട അപ്പാ അവിടെ കിടന്നാൽ വല്ല അസുഖവും പിടിക്കും. വാ അപ്പാ. അപ്പൻ ഇവിടെ കയറി കിടക്ക്. അല്ലെങ്കിൽ ഞാനും താഴെ തറയിൽ കിടക്കും. "

"നീ!!!.. എന്തൊക്കെയാ മോളെ പറയുന്നത് ഇതൊക്കെ അപ്പന് ശീലം ആണ്."

"എന്നാൽ ഞാനും ശീലിച്ചു തുടങ്ങാം."

ആൻസി എഴുനേറ്റു തറയിൽ കിടക്കാൻ നോക്കി. ജോപ്പൻ എഴുനേറ്റ് അവളെ പിടിച്ചു. എന്നിട്ട് പറഞ്ഞു.

" മോളെ വേണ്ടാത്തത് ചെയ്യല്ലേ.. അപ്പനും ഇവിടെ കിടക്കണം അത്രയല്ലേ ഉള്ളൂ അപ്പൻ കിടന്നോളാം . മോള് കയറിക്കിടക്ക്.

ആൻസി കയറി കിടന്നു.. ആൻസിയുടെ അടുത്ത്

💬 Comments

View all comments