Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]
ഞാൻ വരാൻ പോകുന്ന കളികളെ ഓർത്ത് കുളിര്കൊണ്ടു..
പിന്നെ വെള്ളടിയും തമാശയും ആയി സമയം പോയി..
അതിനിടയിൽ ജെനി ചോദിച്ചു.
ആലീസും ചാർലിയും മരിച്ചു പോയതിന് ശേഷം എന്തുണ്ടായി.
"എന്തുണ്ടായി എന്ന് ചോദിച്ചാൽ ?
കർമ്മ ഫലം
ജോപ്പൻ അവിടെ എത്തുമ്പോൾ കാണുന്നത്. വെള്ളയിൽ പൊതിഞ്ഞ ആലീസിനെയും ചാർലിയെയും ആണ്..
ജോപ്പൻ പൊട്ടി കരഞ്ഞു പോയി.
"ആലിസേ.. എന്റെ ആലിസ് .. എന്തിനാടി എന്നെ തനിച്ചാക്കി നീ പോയത്...??? നീ എന്തിനാ പോകുമ്പോ ആ പാവം ചാർളിയെ കൂടെ കൂട്ടിയത്? .. ഞാൻ വരുമായിരുന്നിലെ നിന്റെ കൂടെ? എന്നിട്ടും നീ എന്തിനാ എന്നെ കൂട്ടാതെ പോയത്.? നീ അല്ലാതെ എനിക്ക് ആരാ ഉള്ളത്..... നീ നമ്മുടെ മോളെയും കുഞ്ഞിനേയും ഓർത്തായിരുന്നോ? ചാർളിക്ക് പകരം ഞാൻ വരുമായിരുന്നാലോ?
"ജോപ്പ നീ ഇങ്ങനെ കരയല്ലേ?"
"അച്ചോ!! ഞാൻ ഇത് എങ്ങനെ സഹിക്കും അച്ചോ?? .... ഞാൻ ആ പാവം മോളോട് എന്ത് പറയും അച്ചോ.? എന്റെ മോള് ഇത് എങ്ങനെ സഹിക്കും അച്ചോ ?
എല്ലാം കർമ്മ ഫലം ആണ് ജോപ്പാ . സഹിക്കുകയെ മനുഷ്യന് കഴിയു.. പ്രാർത്ഥിക്കു അതേ വഴിയുള്ളൂ..
ജോപ്പൻ തളർന്നു വീണു..
ഇതെല്ലാം ആൻസി കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവൾ ഒന്ന് കരയുക പോലും ചെയ്യാതെ അന്നമോളെയും ചേർത്ത് പിടിച്ചു ഇരിക്കുകയായിരുന്നു....
ആരൊക്കെ കുഞ്ഞിനെ എടുക്കാൻ നോക്കിയിട്ടും അവൾ കുഞ്ഞിനെ കൊടുത്തില്ല.
ഒടുക്കം പാളിപ്പറമ്പിലേക്ക് എടുക്കുമ്പോൾ പോലും ആൻസി കരഞ്ഞില്ല. എന്നാൽ അന്ത്യ ചുംബനം നൽകുമ്പോൾ അവൾ പൊട്ടി കരഞ്ഞു.. അവളെ പിടിക്കാൻ നോക്കിയ ജോപ്പനെ
💬 Comments
View all comments