0%
Chapter 7

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 7 [ഏകൻ]

Author : VaSco | Read All Parts | 👁 172 |

കയറി .

ഉണ്ണി അവിടെ തന്നെ ഇരുന്നു.

"ഏട്ടൻ താഴേക്ക് പോയില്ലേ?

മൂത്രമൊഴിച്ചു വന്ന മായ ചോദിച്ചു.

"എന്റെ മോളുടെ കൈ നീട്ടിയെ ?"

"എന്തിനാ?"

"അല്ലാ!!! മൂത്രമൊഴിക്കാൻ പോയിട്ട് സമയം കുറേ ആയി . ഇനി!! വേറെ വലതനും ആണോ എന്നറിയാനാ "..
ഉണ്ണി വിരൽ ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു.

"ചീ!!! വഷളത്തരം പറയുന്നോ വഷളൻ. എനിക്ക് അതിന്റെ ആവശ്യം ഇല്ല .. വേണം എന്നുണ്ടങ്കിൽ അതിലും നല്ലതു ദാ ഇവിടെ ഇല്ലേ?

ഉണ്ണിയുടെ അരയിൽ നോക്കികൊണ്ട് മായ പറഞ്ഞു.

"വേണോ? അവൻ റെഡിയാണ്."

"ഇപ്പൊ വേണ്ട മോനേ. വാ വിശക്കുന്നു. "

അങ്ങനെ അവർ താഴേക്ക് പോയി.

ചോറും സാമ്പാറും. കൂട്ട്കറിയും അവിയലും പപ്പടവും. പിന്നെ.... മീൻ കറിയും വറുത്തതും എല്ലാം അമ്മിണി ഒരുക്കി വെച്ചിരുന്നു.

എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു.
ഉണ്ണി ഭക്ഷണത്തെകുറച്ചു നല്ലത് പറയുന്നത് കേട്ട് അമ്മിണിക്ക് അഭിമാനം തോന്നി. അതിലേറെ സന്തോഷവും.

ഭക്ഷണം കഴിച്ചു സോഫയിൽ വന്നിരുന്ന ഉണ്ണി അമ്മിണിയെ വിളിച്ചു.

"അമ്മൂസേ.... ഇങ്ങ് വന്നേ."

"അമ്മിണി അവിടെ വന്നു ..

"എന്തേ?"

"ഇവിടെ ഇരിക്ക് അമ്മൂസേ."

"ഉണ്ണി അമ്മിണിയുടെ കൈ പിടിച്ചു സോഫയിൽ ഇരുത്തി.. അമ്മിണിക്ക് എന്തോപോലെ തോന്നി . ഒരാൾ ഇത്രയും അധികാരത്തോടെ സ്നേഹത്തോടെ അതും ഒരു പുരുഷൻ. മാത്രമല്ല മോളുടെ ... ബാക്കി ചിന്തിക്കാൻ അമ്മിണിക്ക് തോന്നിയില്ല.

മായയെ നോക്കി ഉണ്ണി പറഞ്ഞു.

"അത് ഇങ്ങ് എടുത്തുവാ.."

മായ മുറിയിൽ പോയി ഒരു കവർ എടുത്തുകൊണ്ട് വന്നു. ഉണ്ണിയുടെ കൈയിൽ കൊടുത്തു..

ഉണ്ണി ആ കവർ തുറന്നു അതിൽ നിന്നും ഒരു വള എടുത്തു.

"മോളെ . മോള് ഇത് അമ്മൂസിന്റെ കൈയിൽ ഇട്ടുകൊടുത്തേ?"

"ഏട്ടൻ വാങ്ങിയതല്ലേ? ഏട്ടൻ തന്നെ ഇട്ടുകൊടുത്തേ..

"അതേ! അതാ നല്ലത്." മീരയും പറഞ്ഞു.

"അമ്മൂസേ കൈനീട്ടിയെ "

എന്ന് പറഞ്ഞു ഉണ്ണി അമ്മിണിയുടെ കൈപിടിച്ച് വള ഇട്ട് കൊടുത്തു.

മീരയും മായയും കൈകൊട്ടി ചിരിച്ചു. എന്നാൽ അമ്മിണിക്ക് ചിരിക്കണോ അതോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയി.

അപ്പോൾ ഉണ്ണിക്ക് ഒരു ഫോൺ വന്നു ഉണ്ണി ഫോണുമായി പുറത്തേക്ക് പോയി.

"അമ്മൂസിനു കോൾ അടിച്ചല്ലോ ? പൊന്നും വള അല്ലെ കിട്ടിയത്.
തിരിച്ചു എന്തെങ്കിലും ഏട്ടന് കൊടുക്കാമായിരുന്നു.". മീര പറഞ്ഞു.

"ഞാൻ... ഞാൻ.. ഞാനെന്ത് കൊടുക്കാൻ? " അമ്മിണി പറഞ്ഞു.

മീര അമ്മിണിയുടെ അടുത്ത് ഇരുന്നു. എന്നിട്ട് അമ്മിണിയുടെ കവിളിൽ ഉമ്മ വെച്ചു എന്നിട്ട് പറഞ്ഞു.

"ഇതുപോലെ ഒന്ന് കൊടുക്കാമായിരുന്നു.. "മീര പറഞ്ഞു

"അത് നീ തന്നെ കൊടുത്താൽ മതി. " അമ്മിണി പറഞ്ഞു.

"അതിന് എനിക്കല്ലല്ലോ വള ഇട്ട് തന്നത്.. എനിക്കാണെങ്കിൽ ഇതിൽ കൂടുതൽ ഞാൻ കൊടുത്തേനെ."

💬 Comments

View all comments