അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
📝 Ongoing
👁 601301 views ❤ 311 likes 💬 12 comments
അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി
Achayan Paranja Kadha.... Teacher Raathriyile Adhithi | Author : Eakan
ആദ്യം ഈ കഥക്ക് ഞാൻ കണ്ട പേര് 'രാത്രിയിലെ അതിഥി' എന്നായിരുന്നു... എന്നാൽ ഈ കഥക്ക് പറ്റിയ പേര് ' ടീച്ചർ' എന്നാണെന്നുതോന്നി.
അതുകൊണ്ട് ഇവിടെ ' ടീച്ചർ 'എന്ന് കൊടുക്കുന്നു.
നിങ്ങൾ ഈ കഥ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.... ഒരു ലോജിക്കും ഇല്ലാതെ ഒരു കഥ...ഒരേ ഒരു പേരിൽ തുടങ്ങിയ കഥയാണ് ഇത്. .. ഈ കഥ എഴുതുമ്പോൾ മറ്റൊന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. എഴുതി എഴുതി ഇങ്ങനെ ആയെന്ന് മാത്രം.
നിങ്ങൾ പറയുന്ന നല്ല വാക്കുകൾ. നിങ്ങൾ തരുന്ന ഹൃദയചിഹ്നം ആണ് എഴുതാൻ ഉള്ള കരുത്ത്... അത് കൂടിയല്ലേ എഴുതും ഭംഗിയാവൂ.. അപ്പോൾ തുടങ്ങാം..
❤ടീച്ചർ❤
"ടീച്ചർ ടീച്ചർക്ക് എന്നെ ഓർമ്മയുണ്ടോ? ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ട് +2ന് "
"ആണോ!? ഒരുപാട് വർഷം ആയില്ലേ ടീച്ചർ ആയിട്ട്.. അതിനിടയിൽ ഒരുപാട് കുട്ടികളേയും പഠിപ്പിച്ചു.. അപ്പോൾ എങ്ങനെ ഓർക്കാനാ ? "
"അത് ശരിയാ ടീച്ചറെ? എങ്കിലും ഞങ്ങൾക്ക് ടീച്ചറെ മറക്കാൻ പറ്റുമോ? ടീച്ചർ എന്താ ഇവിടെ ? കൂടെ ആരാ ഉള്ളത്.? "
ചെറിയൊരു ഷോപ്പിംഗ് സെന്റർ ആയിരുന്നു അത്.
"ആരും ഇല്ല തനിച്ചാണ്.. ഇവിടെ കുറച്ചു സാധങ്ങൾ വാങ്ങാൻ വന്നതാ.."
"അപ്പോൾ ടീച്ചറുടെ ഫാമിലിയൊക്കെ?"
"രണ്ടു പെൺമക്കൾ ആയിരുന്നു. രണ്ടുപേരേയും കെട്ടിച്ചയച്ചു."
"അപ്പോൾ ടീച്ചറുടെ ഭർത്താവ് ? "
"അ
💬 Comments
View all comments