Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 4 [ഏകൻ]
ചെയ്യാം. " ഉണ്ണി പറഞ്ഞു.
"അതിനെന്താ കെട്ടിപിടിക്കാലോ.. അവൾക്ക് കൊടുത്തത് പോലെ ഉമ്മയും തരാം !! ഏട്ടന് പ്രശ്നം പ്രശ്നം ഇല്ലെങ്കിൽ. ഇഷ്ട്ടം ആണെങ്കിൽ എനിക്കെന്താ?. "
എന്ന് പറഞ്ഞു.
മീര ഉണ്ണിയെ കെട്ടിപിടിച്ചു . എന്നാൽ ഉണ്ണിയുടെ കൈയിൽ മാളു ഉള്ളത് കൊണ്ട് മീരക്ക് ഉണ്ണിയെ ശരിക്കും കെട്ടിപ്പിടിക്കാൻ കഴിഞ്ഞില്ല.. അവൾ ഉണ്ണിയെ ഉമ്മ വെക്കാനും ആഗ്രഹിച്ചിരുന്നു.
അപ്പോഴേക്കും അമ്മിണിയും അവിടെ വന്നു. അതുകൊണ്ട് ഉമ്മ വെച്ചില്ല.
അമ്മിണി ഉണ്ണിയെ ഒന്ന് നോക്കിചിരിച്ചശേഷം മായയെ കെട്ടിപിടിച്ചു...
"മോൾക്ക് എന്ത് പറ്റി . ആകെ ഒരു വല്ലായ്മ പോലെ?" അമ്മിണി ചോദിച്ചു.
"ഒന്നുമില്ല അമ്മൂസേ . അത് യാത്ര ചെയ്തതിന്റെയാ " മായ പറഞ്ഞു.
അത്കേട്ട് അമ്മിണി ഉണ്ണിയെ നോക്കി . ഉണ്ണി ചിരിച്ചു മീരയും.. മായ മാളൂനെ ഉണ്ണിയുടെ കൈയിൽ നിന്ന് വാങ്ങി അകത്തേക്ക് നടന്നു. കൂടെ അമ്മിണിയും മീര അവിടെത്തന്നെ നിന്നു. ഉണ്ണി ബാഗ്കൾ എടുത്തു പുറത്ത് വെച്ചു. മീര പറഞ്ഞു.
"ഏട്ടാ ഒരു ബാഗ് ഞാനും എടുക്കാം.."
"വേണ്ട മീരേ ഞാൻ എടുത്തോളാം.. മീര നടന്നോ."
"സാരമില്ല ഏട്ടാ എന്റെ കൈക്ക് വേദന ഒന്നും ഇല്ല "
മീര ഒരു ബാഗ് എടുത്തു നടന്നു. മറ്റു ബാഗ് എടുത്തു ഉണ്ണിയും നടന്നു.
"വേറെ എന്തുണ്ട് മീരെ വിശേഷം. ആരെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ? "
"ഇല്ല ഏട്ടാ . ഇവിടെ വന്നതിന് ശേഷം ആണ് ഒന്ന് സമാധാമായി ഉറങ്ങിയത്. അതു തന്നെ എറ്റവും വലിയ വിശേഷം.. മായയ്ക്ക് ഏട്ടനെ കിട്ടിയത് വലിയ സന്തോഷം. "
അകത്തു എത്തിയ ശേഷം ഉണ്ണി അമ്മിണിയോട് പറഞ്ഞു.
"അമ്മൂസേ ഒരു ചായ. "
"ഞാൻ എടുക്കാം ഏട്ടാ "
"വേണ്ട മായ അവിടെ ഇരിക്ക്."
സോഫയിൽ ഇരുന്ന ഉണ്ണി മീരയുടെ കൈപിടിച്ച് അവിടെ ഇരുത്തി.
"മോളെ "
"ആ വരുന്നേട്ടാ "
മായ അടുക്കളയിൽനിന്ന് വിളിച്ചു പറഞ്ഞു. മായ വെള്ളവും അമ്മിണി ചായയുമായി വന്നു.
"ഏട്ടാ. അമ്മൂസും മീരേച്ചിയും മോളും ഇവിടെ വന്നിട്ട് എവിടേയും പോയില്ലല്ലോ? നമുക്ക് ഒന്ന്
💬 Comments
View all comments