0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 4 [ഏകൻ]

Author : VaSco Read All Parts 328

ഏട്ടൻ എന്റെ അടുത്ത് തന്നെ കിടന്നത്. ഏട്ടന്റെ മുഖത്തു എന്ത് സങ്കടം ആയിരുന്നു. ഉറങ്ങാതെ എന്നെ നോക്കിയത്, എനിക്ക് കഞ്ഞികോരി തന്നത് .

ഒരു കുഞ്ഞ് കുട്ടിയോടെന്നപോലെ എന്നെ നോക്കിയത്. എനിക്ക് കിട്ടിയ പുണ്യം ആണ് എന്റെ ഏട്ടൻ."

"അത് മറ്റൊന്നും കൊണ്ടല്ലെടി. നമ്മുടെ കളി മുടങ്ങിയില്ലേ അതാ."

ഉണ്ണി കണ്ണിറുക്കി കാണിച്ചു.

"അതുകൊണ്ടാണല്ലോ ഉറങ്ങാതെ ചെറിയ ഒരു പനിക്ക് എനിക്ക് കാവൽ നിന്നത് "

"അത് പിന്നെ മോള് വേഗം റെഡി ആയാലല്ലേ കളി നടക്കൂ അതാ "

"അയ്യടാ!!!! എനിക്കറിയാം ഈ സ്നേഹം കരുതൽ."

"ഏട്ടാ!! ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?

"ചോദിച്ചോ "

"ഞങ്ങൾക്ക് എനിക്കും മീരേച്ചിക്കും പുതിയതരം ഡ്രെസ്സ് എടുക്കുന്നത് മനസിലാക്കാം. മീരേച്ചിക്ക് ഇതുപോലെ ഉള്ള ഡ്രെസ്സ് ഇട്ടു നടക്കാൻ ഇഷ്ട്ടമാ . പക്ഷേ അമ്മൂസിനോ?"

"അമ്മൂസ് എപ്പോഴും അടുക്കളയിൽ കഴിഞ്ഞോട്ടെ എന്നാണോ മോളുടെ ആഗ്രഹം. എനിക്ക് ചിലപ്പോൾ പല സ്ഥലത്തും ടൂർ പാക്കേജ് ഉണ്ടാകും. അപ്പോൾ അവരും വന്നു കറങ്ങിക്കോട്ടെ... അപ്പോൾ ഈ സാരിയും ചുറ്റി വന്നാൽ ഒന്നും ശരിയാകില്ല. എനിക്ക് തോനുന്നു അമ്മൂസിനും ജീവിതം ആസ്വദിക്കാൻ ആഗ്രഹം ഉണ്ട്. പണ്ട് സാഹചര്യം ആണെങ്കിൽ ഇപ്പോൾ നിങ്ങൾ എന്ത് കരുതും എന്നോർത്ത പാവം."

"ഏട്ടന് എങ്ങനെ അറിയാം.. അമ്മൂസിനു ആഗ്രഹം ഉണ്ടെന്ന്"

"അതൊക്കെ മനസ്സിലാവും പെണ്ണേ "

"ശരിയാ. എനിക്ക് രണ്ടു വയസ്സ് ആയപ്പോൾ അമ്മൂസ് തനിച്ചായത. ഞങ്ങൾ രണ്ടുപേരെയും വളർത്താൻ അമ്മൂസ് ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്. "

"അപ്പൊ ആ അമ്മൂസിനു നമ്മളും എന്തെങ്കിലും തിരിച്ചു കൊടുക്കേണ്ടേ.. സന്തോഷിപ്പിക്കേണ്ടേ , സ്നേഹിക്കേണ്ടേ, ആഗ്രഹങ്ങൾ എലാം നടത്തികൊടുക്കേണ്ടേ? "" ഉണ്ണി ചോദിച്ചു.

"അമ്മൂസിനു ഇങ്ങനെയൊക്കെ ആഗ്രഹം ഉണ്ടെങ്കിൽ നമുക്ക് സാധിച്ചു കൊടുക്കണം ഏട്ടാ ".

"അന്ന് ഞാൻ അമ്മൂസിനു വള ഇട്ടുകൊടുത്തില്ലേ? അപ്പോൾ ആ മുഖത്തു ഞാൻ കണ്ടു. ആ കണ്ണിൽ ഞാൻ കണ്ടു സന്തോഷം ആഗ്രഹം. പിന്നെ അന്ന് ഡ്രെസ്സ് വാങ്ങാൻ അന്നും എനിക്ക് മനസ്സിലായി. നിങ്ങൾക്ക് വേണ്ടി സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം മറന്നു ജീവിക്കുന്ന ഒരു പാവം ആണ് അത്.

💬 Comments

View all comments