0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 4 [ഏകൻ]

Author : VaSco Read All Parts 794

നിറയെ ഒരുപാട് പേര് വേണം, കുട്ടികൾ വേണം അതിനു നീ അവരെയും കെട്ടിവന്നാൽ എനിക്ക് സന്തോഷമാ.. "

"ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ ? ?"

"ആണെന്ന് കൂട്ടിക്കോ?

"എന്നാലേ ഞങ്ങൾ പോയിട്ട് കുഞ്ഞുണ്ടാകുന്ന കാര്യത്തെക്കുറിച്ചു ചർച്ച ചെയ്യട്ടെ."

"എന്നാ വേഗം ആകട്ടെ എനിക്ക് എന്തായാലും വേഗം കുഞ്ഞിക്കാല് കാണണം "

ഉണ്ണി മായയെയും കൂട്ടി റൂമിലേക്ക് പോയി.

"അവരെന്താ അങ്ങനെ പറഞ്ഞത്?

എന്റെ അമ്മയേയും ചേച്ചിയേയും ഏട്ടനോട് കെട്ടാൻ.. അവർക്ക് വട്ടുണ്ടോ?"

"അങ്ങനെ തോന്നിയോ?"

"എന്നാലേ അവർക്ക് ഒരു കുഴപ്പവും ഇല്ല. എന്നോട് കുറേ ആയി പെണ്ണ് കെട്ടാൻ പറയുന്നു . അങ്ങനെ ഒരു ആഗ്രഹം ഇല്ലാത്തതു കൊണ്ട് ഞാൻ ചെയ്തില്ല "

"അവർ ആരാ ശരിക്കും ഏട്ടന്റെ?"

"എന്റെ അമ്മയാണെന്ന് കൂട്ടിക്കോ.? എന്റെ ഒരു കൂട്ടുകാരന്റെ അമ്മയാ . അവൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അത് ചെറിയ ഒരു ഷോക്ക് ആയി. അത്രയേ ഉള്ളൂ.. അവർക്ക് പോകാൻ വേറെ എവിടേയും സ്ഥലം ഇല്ല . അതുകൊണ്ട് ഞാൻ ഇങ്ങ് കൂട്ടി. അനാഥാലയത്തിൽ ആയിരുന്നു.

"ഞാൻ ഒറ്റയ്ക്ക് ആകരുതെന്ന് കരുതിയ ഇങ്ങനെ പറയുന്നത്. ആ അമ്മ പാവമാ.. എന്റെ മോള് അവരെ അമ്മയെ പോലെതന്നെ കാണണം."

അവർ അങ്ങനെ സംസാരിച്ചു പിന്നെ ഉറങ്ങിപോയി. എഴുനേൽക്കുമ്പോൾ വൈകുന്നേരം ആയി . ഉണ്ണി മായയെയും കൂട്ടി നടക്കാൻ ഇറങ്ങി.

"ചേച്ചി എന്ത് പറയുന്നു വല്ല പുരോഗതിയും ഉണ്ടോ? "

"ഉണ്ടോ എന്ന് ചോദിച്ചാൽ!! ഉണ്ടെന്ന് പറയാം. പക്ഷേ ചോദ്യം മുഴുവനും ഏട്ടനെ കുറിച്ചാണ്. "

"എന്നെ കുറിച്ചോ? എന്നെ കുറച്ചു

💬 Comments

View all comments