← Back to അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 4 [ഏകൻ]

Comments

അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 4 [ഏകൻ] · approved reader discussion

ഏകൻ • 2025-05-19 15:00

ഒരുപാട് കഷ്ടപ്പെട്ട്  പുതിയ പാർട്ട്‌  എഴുതി കഴിഞ്ഞതായിരുന്നു.  എന്നാൽ അത്  അയക്കുന്നതിനു മുൻപ് ഡിലീറ്റ് ആയിപോയി . ഇനി ഒന്നുമുതൽ  വീണ്ടും  എഴുതാൻ  തുടങ്ങണം.   അതിനിടയിൽ  മറ്റൊരു  കഥയുടെ  തുടക്കം  മാത്രം   എഴുതി  അയച്ചിട്ടുണ്ട്.    സ്വീകരിക്കും  എന്ന് പ്രതീകയോടെ   അച്ചായനും 

സ്നേഹത്തോടെ

ഏകൻ

നന്ദുസ് • 2025-05-18 12:31

സഹോ...സൂപ്പർ... വീണ്‌ടും വശ്യമനോഹരിതയുടെ ബാഷ്പകണം തുള്ളിതുളുമ്പുന്ന ഫീൽ...👏👏👏
മായ ഉണ്ണി.. നല്ലോരു കെമിസ്ട്രി. കീപ് ചെയ്യുന്നുണ്ട്.. അതിൽ അസൂയ പൂണ്ടുന്ന മീരയും ഒട്ടും പിന്നിലല്ല..🤪🤪🤪
അവര് തമ്മിലുളള ഓപ്പൺ പ്ലേസിലുള്ള കളികളൊക്കെ വിശദീകരിച്ചു വളരേ മികവുള്ളതാക്കി...സൂപ്പർ....
തുടരൂ വേഗം...

സ്വന്തം നന്ദൂസ്...💚💚💚

ഏകൻ • 2025-05-19 06:44

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ❤❤❤