0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 5 [ഏകൻ]

Author : VaSco Read All Parts 779

മുഖവുരയുടെ ആവശ്യം ഇല്ലല്ലോ . "

" മീരക്ക് ഇങ്ങനെ തന്നെ ജീവിച്ചാൽ മതിയോ?"

" ഏട്ടൻ പറഞ്ഞതനിക്ക് മനസ്സിലായില്ല? "

" മീരയുടെ വിവാഹക്കാര്യമാണ് ഞാൻ പറഞ്ഞത്?"

"എനിക്കിനി അങ്ങനെയൊരു ജീവിതമില്ല ഏട്ടാ. ഇനി ഞാൻ വിവാഹം കഴിച്ചു കാണണമെന്ന് ഏട്ടനും നിർബന്ധമാണെങ്കിൽ. ഏട്ടൻ തന്നെ എന്നെ വിവാഹം കഴിച്ചോളൂ. ഏട്ടന്റെ ഭാര്യയായിട്ടോ, കാമുകിയായിട്ടോ, അല്ല വെപ്പാട്ടിയായിട്ടായാലും ഞാൻ കഴിഞ്ഞോളാം. "

" മീരേ നീ എന്താ ഈ പറയുന്നേ? നിനക്ക് ബോധമില്ലാതെ ആയോ? "

"എനിക്കൊരു ബോധ കുറവും ഇല്ല ഏട്ടാ.

ഞാൻ ഏട്ടനെ അത്രയ്ക്ക് സ്നേഹിക്കുന്നു. അത്രയ്ക്ക് ആഗ്രഹിക്കുന്നു. അതു മായ മോളുടെ അടിമയായിട്ടാണേലും . ഏട്ടന്റെ വെപ്പാട്ടി ആയിട്ടാണ് എങ്കിലും എനിക്ക് സന്തോഷമാണ്. എനിക്ക് എന്റെ ഏട്ടന്റെ കൂടെ കഴിയാമല്ലോ. അതിലും വലിയ സന്തോഷവും സുഖവും ഒന്നും എനിക്ക് വേണ്ട . അതിലും ഭേദം എന്റെ മരണമാണ്."

അതും പറഞ്ഞ് മീര അകത്തേക്ക് പോയി. ഉണ്ണി ഇടിവെട്ടിയത് പോലെ നിന്നുപോയി. പിന്നെ കുറച്ചു കഴിഞ്ഞ് റൂമിലേക്കും.

" മീരേച്ചി എന്തു പറഞ്ഞു ഏട്ടാ?. ഏട്ടൻ എന്താ ഇങ്ങനെ ഇരിക്കുന്നേ. ചേച്ചി എന്തുപറഞ്ഞാലും എന്നോട് പറ. മൊബൈലിൽ റെക്കോർഡ് ചെയ്തത് എനിക്ക് കേൾപ്പിച്ചു താ. "

ഉണ്ണി ഫോൺ മായക്ക് കൊടുത്തു.

മീര പറഞ്ഞത് കേട്ട് മായ കരഞ്ഞു.

" ഇനിയെന്താ ഏട്ടാ നമ്മൾ ചെയ്യുക. മീരേച്ചി ഇങ്ങനെ പറയും എന്ന് ഞാൻ കരുതിയില്ല. "

" ഞാനും കരുതിയില്ല മോളെ. ഇനി എന്താ ചെയ്യുക എന്ന് അറിയില്ല. "

ഏട്ടാ... ഞാൻ

💬 Comments

View all comments