Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 5 [ഏകൻ]
പറ്റില്ല. എനിക്ക് അത്രയും ഇഷ്ട്ടം ആണ് ഏട്ടനെ."
"മായ എന്റെ ആരാണെന്ന് മീരക്ക് അറിഞ്ഞുകൂടെ.?"
"എനിക്കറിയാം ഏട്ടാ. ഏട്ടന് മായമോളെ വലിയ ഇഷ്ട്ടം ആണെന്ന്.. അവളെ ഒഴിവാക്കാൻ ഞാൻ പറഞ്ഞില്ലാലോ.? എന്നെ കൂടെ നിങ്ങളുടെ കൂടെ കൂട്ടണം എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ. എനിക്ക് ഏട്ടന്റെ കൂടെ ജീവിക്കണം. ഏട്ടന്റെ കുഞ്ഞുങ്ങളെ എനിക്ക് പ്രസവിക്കണം . ഏട്ടന് എന്നെ വേണ്ടേൽ പിന്നെ ഞാൻ എന്തിനാ ജീവിക്കുന്നത്. "
"മായമോൾ അതിന് സമ്മതിക്കും എന്ന് മീരയ്ക്ക് തോന്നുന്നുണ്ടോ? "
"മായ മോള് സമ്മതിക്കും. ഈ ചേച്ചിയെ അവൾക്ക് അറിയാം. അവൾക്ക് എന്നെ വലിയ ഇഷ്ട്ടം ആണ്. എനിക്കും.. മായ ഇത് സമ്മതിച്ചാൽ ഞാൻ അവളുടെ അടിമയായി കഴിഞ്ഞോളം. അല്ലെങ്കിൽ എന്റെ മോളെയും കൂട്ടി ഞാൻ.... "
"മീരേ നീ ഇങ്ങനെ ഒന്നും പറയല്ലേ ... എന്നേക്കാൾ നല്ല പയ്യനെ ഞാൻ മീരയ്ക്ക് കണ്ടെത്തിത്തരാം . "
"വേണ്ട ഏട്ടാ ഏട്ടൻ അത്ര കഷ്ട്ടപെടെണ്ട.. ഏട്ടന് ഇഷ്ട്ടമല്ലേൽ അത് മാത്രം പറഞ്ഞാൽ മതി. എന്നെകൊണ്ടുള്ള ശല്യം ഇന്ന് രാത്രിയിൽ തന്നെ ഞാൻ തീർത്തു തരാം. "
"ശരി ഇതൊക്കെ മായയെ പറഞ്ഞു ആര് സമ്മതിപ്പിക്കും. അവളെ വേദനിപ്പിച്ചു അവളുടെ കണ്ണുനിറഞ്ഞു എനിക്കൊന്നും ചെയ്യാൻ കഴിയില്ല. അവൾ സന്തോഷത്തോടെ സമ്മതിച്ചാൽ മാത്രം. എനിക്കും സമ്മതം ആണ്. "
"ഏട്ടാ... ഏട്ടൻ എന്നോട് ക്ഷമിക്കണം.. മയമോൾ ഇതെല്ലാം കേൾക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ഏട്ടൻ മായമോളെ ഫോൺ ചെയ്തു പറയുന്നത് ഞാൻ കേട്ടതാണ്.. ഇനി എനിക്ക് പറയാൻ ഉള്ളത് മായമോളോടാണ്... മോളുടെ ഏട്ടനെ മോളുടെ കൈയിൽ
💬 Comments
View all comments