0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 6 [ഏകൻ]

Author : VaSco Read All Parts 399

തനിക്കും ജീവിക്കണം. ഈ ജീവിതം ആസ്വദിക്കണം.

അദ്ദേഹം അന്ന് ആ വള കൈയിൽ ഇട്ടു തന്നപ്പോൾ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി. അങ്ങനെ ചെയ്യാൻ മീര പറഞ്ഞപ്പോൾ. അവളെ വഴക്ക് പറഞ്ഞത് പോലെ എഴുനേറ്റ് പോയി. എത്ര നാൾ അദ്ദേഹത്തെ മാത്രം ചിന്തിച്ചു കിടന്നു. അദ്ദേഹത്തിന് നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ കൊതിച്ചു. അദ്ദേഹത്തോട് സംസാരിച്ചു ഇരിക്കാൻ കൊതിച്ചു.

അദ്ദേഹം അടുത്തു വരുമ്പോൾ കെട്ടിപ്പിടിക്കാൻ തോന്നും.. തനിക്ക് ഇങ്ങനെ ആണെങ്കിൽ അവർക്ക് എങ്ങനെ ആകും.. മയമോളും മീര മോളും എന്നെ അവരുടെ ഏട്ടന് കാഴ്ച വെച്ചു ... ഞാൻ അദ്ദേഹത്തിന്റെ ആകുന്നത് അവർക്ക് എതിർപ്പില്ല എന്നല്ലേ അദ്ദേഹം പറഞ്ഞത്... എന്നെ അമ്മൂസേ എന്ന് വിളിക്കുന്ന ഞാൻ അദ്ദേഹത്തെ എന്താ വിളിക്കേണ്ടത് . അവര് വിളിക്കുന്നപോലെ ഏട്ടന്നോ? എനിക്ക് അങ്ങനെ ആകുമോ.?

ഒടുവിൽ എന്താണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ഇഷ്ട്ടം അല്ലെങ്കിൽ ഇവിടെ നിന്ന് ഇറങ്ങാം എന്നോ.... അപ്പോൾ ഞാൻ എതിർത്താൽ എല്ലാവരെയും ഇറക്കി വിടുമോ? തനിക്കു എതിർക്കാൻ ആവില്ല. അവർക്കും ഏട്ടനെ വേണം തനിക്കും ഏട്ടനെ വേണം. അതേ!!!! ഏട്ടൻ അങ്ങനെ വിളിക്കാൻ ആണ് അദ്ദേഹം പറഞ്ഞത്. ഏട്ടന്റെ എന്റെയും ഏട്ടൻ. ഏട്ടന് തന്നെ ഇഷ്ട്ടം ആണ് പോലും ഒരുപാട് ഒരുപാട്. തനിക്കും ഇഷ്ട്ടം ആണ് ഏട്ടനെ ഒരുപാട് ഒരുപാട്. തന്റെ ഏട്ടനെ.

അമ്മിണിക്ക് കരച്ചിൽ വന്നു .

ഉണ്ണി തിരിച്ചു വരുമ്പോൾ അമ്മിണി മുഖം പൊത്തി കരയുന്നു. ഇരുവശവും മായയും മീരയും. ഇരിപ്പുണ്ട്.

തുടരും

ബൈ

സ്നേഹത്തോടെ

ഏകൻ.

കഥ തുടരുകതന്നെ ചെയ്യും. പക്ഷെ ഹൃദയവും നല്ല വാക്കുകളും വേണം. അതാണ് കഥ എഴുതാൻ ഉള്ള ഏക ഉർജ്ജം.

💬 Comments

View all comments