Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 7 [ഏകൻ]
എന്തെല്ലാം ഉടുക്കുന്നോ അമ്മൂസും അതെല്ലാം ഉടുക്കണം. ഇനി ഞങ്ങൾ ഉടുക്കാതെ നടന്നാൽ അമ്മൂസും അങ്ങനെ നടക്കണം.. അതിൽ മാറ്റമൊന്നും ഇല്ല. വെറുതെ നാണിച്ചു സമയം കളയേണ്ട ഇപ്പോൾ ഇവിടെ വെച്ച് ഈ ഡ്രെസ്സ് മാറ്റണം." മായ പറഞ്ഞു.
"ഏട്ടാ പ്ലീസ് ഏട്ടാ ഞാൻ ഇതുപോലുള്ളതോ എന്ത് വേണമെങ്കിലും ഉടുത്തോളാം. പക്ഷെ ഇപ്പോഴല്ല അവിടെ എത്തിയിട്ട്. ഏട്ടൻ ഇവരോട് പറ. ഏട്ടൻ പറഞ്ഞാലേ ഇവർ അനുസരിക്കു. " അമ്മിണി പറഞ്ഞു.
"അവിടെ എത്തിയാൽ ഞങ്ങൾ പറയുന്ന ഡ്രെസ്സ് ഇട്ട് വേണം ഇന്ന് മണിയറയിലേക്ക് പോകാൻ. സമ്മതമാണോ? എന്നാ ഇപ്പോൾ ഞങ്ങൾ ഒന്നും പറയുന്നില്ല. " മായ പറഞ്ഞു.
"സമ്മതം. " അമ്മിണി പറഞ്ഞു.
"എന്നാലും പോര ഈ സാരി മാറ്റണം. " മീര പറഞ്ഞു.
" അതേ!! ഇത് ഞാൻ മാറ്റിച്ചോളാം. ഇപ്പോൾ നിങ്ങൾ പോയി എന്തേലും മറന്നിട്ടുണ്ടോ എന്ന് നോക്ക്. വല്ല ബ്രായോ ഷഡ്ഢിയോ അങ്ങനെ എന്തേലും. " ഉണ്ണി പറഞ്ഞു.
മായയും മീരയും പുറത്തേക്ക് പോയി.
"അമ്മൂസേ.!! ഏട്ടൻ പറഞ്ഞാൽ അമ്മൂസ് കേക്കില്ലേ? " ഉണ്ണി ചോദിച്ചു.
"കേൾക്കും . ഏട്ടൻ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും. " അമ്മിണി പറഞ്ഞു
"എന്നാലേ ഈ സാരി ഇപ്പോൾ നമുക്ക് വേണ്ട. ഇത് നമുക്ക് പിന്നെ ഉടുക്കാം. ഇപ്പോൾ അന്ന് വാങ്ങിയ ആ വെള്ള ചൂരിദാർ ഇല്ലേ. അത് ഉടുത്താൽ മതി കൂടെ വെള്ള ഷഡ്ഢിയും ബ്രായും.. എന്റെ സുന്ദരി ഈ വേഷം മാറുന്നത് വരെ ഏട്ടൻ ഇവിടെ നിൽക്കണോ?" ഉണ്ണി ചോദിച്ചു.
"വേണ്ട ഞാൻ ഇത് മാറി വന്നോളാം." അമ്മിണി പറഞ്ഞു.
" ശരി. ഏട്ടൻ പുറത്തു ഉണ്ടാകും . വേഗം വേണം. പിന്നെ ഈ നാണത്തിന് ഇവിടുന്ന് ഇറങ്ങുന്നവരെയേ പാടുള്ളൂ.. അവിടെ എത്തിയാൽ രണ്ടും കൂടെ എന്തല്ലാം കാണിക്കും എന്ന് പറയാൻ പറ്റില്ല. " അതും പറഞ്ഞു ഉണ്ണി പുറത്തേക്ക് പോയി.
ഇനി പിറകോട്ടു യാത്ര ഇല്ല മുന്നോട്ട് തന്നെ. അവർ ചിലപ്പോൾ ഉടുതുണി ഉരിഞ്ഞു എന്നെ ഏട്ടന്റെ മുന്നിൽ കൊണ്ട് പോകും അത്രയേ ഉണ്ടാകു.
💬 Comments
View all comments