0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 9 [ഏകൻ]

Author : VaSco Read All Parts 908

ഞാൻ ഞെട്ടി.. ഞാൻ ചോദിച്ചു.
.. "ഞാൻ അവരുടെ കൂടെ കിടക്കണം എന്നാണോ പറയുന്നത്? "

"അതേ അല്ലാതെ പിന്നെ .. എല്ലാവരെയും ഒരുമിച്ചു പറ്റില്ലെങ്കിൽ ഓരോരാളായി നീ കൂടെ കിടക്കണം. അവർ എന്ത് പറഞ്ഞാലും നീ കേൾക്കണം..

ഇത്രയും നാൾ ഞാൻ മാത്രം നിന്നെ വെച്ച് കൊണ്ടിരുന്നില്ലേ.. ഇനി അവരും നിന്നെ അനുഭവിക്കട്ടെ. എല്ലാവർക്കും കൂടി വേണ്ടിയാ ഞാൻ നിന്നെ പൊക്കികൊണ്ട് വന്നത്.. അല്ലാതെ എന്റെ കെട്ടിലമ്മയായി നിന്നെ വഴിക്കാൻ അല്ല. ഇന്ന് എല്ലാവരും വരും . നിനക്ക് എല്ലാവരുടെയും ചൂട് അറിയാം.. നിനക്ക് ഞങ്ങളുടെ വെപ്പട്ടിയായി ഇവിടെ കഴിയാം... നിനക്ക് ചിലവിന് ഞങ്ങൾ തരും.. നിനക്ക് ആരുടേതെന്ന് അറിയാൻ പറ്റാത്ത കുറേ ട്രോഫികൾ ഞങ്ങൾ തരാം ഇപ്പോൾ നിന്റെ വയറ്റിലുള്ള എന്റെ ട്രോഫി നിനക്ക് വേണെങ്കിൽ എടുക്കാം അല്ലെങ്കിൽ കളയാം... കളയാൻ ആണെങ്കിൽ ഞാൻ സഹായിക്കാം..

പിന്നെ ഒരു കുഞ്ഞ് വയറ്റിൽ ആയെന്ന് കരുതി എന്നെ കെട്ടി എന്റെ ഭാര്യയായി എന്റെ കൂടെ കഴിയാം എന്ന് കരുതേണ്ട.

പിന്നെ ഇത് എന്റെ ട്രോഫി ആണെന്ന് പറഞ്ഞാൽ .. അത് നീ തെളിയിക്കേണ്ടി വരും. നിന്റെ കൂടെ കിടന്നതു അവരാണെന്നു അവന്മാർ പറയും. കിടക്കാൻ നീ പണം വാങ്ങിയെന്നും അവർ പറയും. എന്റെ കൂട്ടുകാർ. നിന്റെ സമ്മതപ്രകാരം എല്ലാവരും നിന്നെ വെച്ചോണ്ട് ഇരുന്നതാണ് എന്ന് നിന്റെ നാട്ടിൽ ഞങ്ങൾ പറയും പ്രചരിപ്പിക്കും. നീ മാത്രം അല്ല നിന്റെ അമ്മയും.. അനിയത്തി പ്രായമാകാൻ കാത്ത് നിൽക്കുന്നതാണ് എന്നും പറയും. അതോടെ കുടുംബത്തോടെ കെട്ടിതൂങ്ങി ചക്കേണ്ടി വരും നിനക്ക്.

💬 Comments

View all comments