0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 9 [ഏകൻ]

Author : VaSco Read All Parts 912

ഉണ്ണി ആ സമയം അമ്മൂസിന്റെ മടിയിൽ തല വെച്ചു സോഫയിൽ കിടന്നു.. മായ ജാനിയമ്മയുടെ കൂടെ ആയിരുന്നു.

"ഏട്ടാ എനിക്ക് ഒരു താലി കെട്ടിത്തരാമോ? പണ്ട് ഒരുപാട് നാൾ കൊതിച്ചതല്ലേ? "

"എന്നിട്ടെന്തേ എനിക്ക് വേണ്ടി കാത്തു നിൽക്കാഞ്ഞത്? ഞാൻ വരുമ്പോഴേക്കും പൊയ്ക്കളഞ്ഞത്? "

"ഏട്ടാ അന്ന് അങ്ങനെ സംഭവിച്ചുപോയി ... ഏട്ടന് അച്ഛനെ നന്നായി അറിയാമായിരുന്നല്ലോ? ആ സമയം അവിടെ നിന്ന് രക്ഷപ്പെടാൻ വേറെ വഴി കണ്ടില്ല.... അതുകൊണ്ടെന്താ ഏട്ടനിപ്പോൾ നല്ല സുന്ദരികളായ രണ്ടു ഭാര്യമാരെ കിട്ടിയില്ലേ? എന്തിനും തയ്യാറായ രണ്ടെണ്ണം... അവരുടെ കൂടെ എനിക്ക് ഓടിയെത്താൻ കഴിയുമോ എന്നാ എനിക്ക് സംശയം."

" രണ്ടു സുന്ദരികൾ മാത്രം അല്ല .. മൂന്നു സുന്ദരികൾ.. ഇനി ഒരുപാട് കുട്ടികൾ വേണം.. വാ നമുക്ക് പൂളിൽ പോയി ഇരിക്കാം. "

"ഏട്ടൻ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ലല്ലോ ? താലി . "

"ഒരു താലിയല്ല മൂന്നെണ്ണം പണിയിക്കാൻ കൊടുക്കാം.. നിങ്ങൾ മൂന്നു പേരും എനിക്ക് ഇപ്പോൾ ഒരുപോലെ ആണ്.. അങ്ങനെയെ കാണാൻ കഴിയൂ.. അതിൽ എന്റെ മോൾക്ക് സങ്കടം ഉണ്ടോ?"

"ഇല്ല ഏട്ടാ ഒരിക്കലും ഇല്ല.. അവർ രണ്ടുപേരും വലിയ സന്തോഷത്തിൽ ആണ്.. രണ്ടുപേരും ഇങ്ങനെ സന്തോഷത്തോടെ കഴിയുന്നത് കാണാൻ തന്നെ സന്തോഷം അല്ലേ.? ഒന്നിനും ഒരു മറയും ഇല്ലാതെ പരസ്പരം സ്നേഹിച്ചു."

"അവർ സ്നേഹിക്കെട്ടെ... അവർ നമ്മുടെ കുട്ടികൾ അല്ലേ..? ഇനി അവർക്ക് കുട്ടികളും ആകുമ്പോൾ അത് കൂടുതൽ സന്തോഷം.."

"എന്നാൽ അവർക്ക് കൊടുത്തൂടെ ആദ്യം എന്നിട്ട് മതി എനിക്ക്. നിങ്ങൾ മൂന്നുപേരും ഒരുമിച്ചു

💬 Comments

View all comments