0%

Chapter Title : അച്ചായൻസ് [സമുദ്രക്കനി]

Author : samudrakkani Read All Parts 2.6K

മുതിർന്നപ്പോ പഠന ആവശ്യർത്ഥം യൂറോപ്പിലേക്കു പോയ്..

ഒരിക്കൽ ഒരു വെക്കേഷന് ഒറ്റക് നാട്ടിൽ പോയ റോസി ചേച്ചി ജീപ്പ് ഡ്രൈവർ അലോഷിയുടെ കൂടെ പോയി എന്നാണ് പിന്നെ കേട്ടത്...... അച്ചായന് എന്തിന്റെ കുറവുണ്ടായിട്ടാ എന്ന അറിവ് ഇപ്പോഴും അച്ചായന് അന്യമാണ്.... പണത്തിനോ, പണ്ണിനോ, മറ്റു ആർഭാഠത്തിനോ ഒന്നും ഒരു കുറവും ഉണ്ടായിരുന്നില്ല എന്നിട്ടും പോയപ്പോ...

അങ്ങ് പോട്ടെ എന്ന് വച്ചു..... എപ്പോഴെങ്കിലും മക്കൾ വിളിച്ചാൽ ആയി...... ആ സംഭവങ്ങൾ അച്ചായനെ മാനസികമായി വല്ലാതെ തകർത്തു. ദിവസം ഒന്നോ രണ്ടോ പെഗ് അടിച്ചിട്ടുന്ന ആൾ ഇപ്പോൾ നല്ല ഒന്നാം നമ്പർ കുടിയൻ ആയി.. കാരണം കാണുന്നവർക്ക് മുഴുവൻ

അറിയേണ്ടത് അച്ചായൻ ഓർക്കാൻ കൂടി ഇഷ്ടപെടാത്ത ആ കാര്യം ആണ്. ആളുകളെ ഫേസ് ചെയ്യാൻ വല്ലാത്ത മടി തുടങ്ങി..... അങ്ങനെ ആണ് കമ്പനിയിലെ സെക്യൂരിറ്റി ആയ സ്വദേശി അറബി സയിതിന്റെ ടൗണിൽ നിന്ന് കുറേ മാറി ഉള്ള ഒരു മൂന്ന് നില കെട്ടിടത്തിൽ ഒരു ഫ്ലാറ്റിലേക്ക് മാറി

അതു അയാൾക്കു ഒരു സാമ്പത്തിക സഹായവും തനിക്കു എല്ലാരിൽ നിന്നു ഉള്ള ചോദ്യങ്ങൾക് ഉള്ള ഒരു പരിഹാരവും ആവും. ഇപ്പോൾ ഇവിടെയാണ് താമസം...

മൂന്ന് നില കെട്ടിടത്തിൽ ഓരോ നിലയിലും രണ്ടു ഫ്ലാറ്റുകൾ വീതം ആണ്

കുറച്ചു പഴയ അതുകൊണ്ട് തന്നെ ആകെകൂടി ഇപ്പോൾ ഉള്ളത് ആകെ മൂന്നു താമസക്കാർ... ഒന്ന് അച്ചായൻ മൂന്നാമത്തെ നിലയിൽ ഒരു ഫ്ലാറ്റിൽ.. തൊട്ട് താഴെ ഒരു ഫ്ലാറ്റിൽ ഒരു

ഈജിപ്തു ഫാമിലി ഒരു മൻസൂർ ഭാര്യ മരിയ..... മൂന്നു കുട്ടികൾ.... കുട്ടികൾ 10.....7.....4....ഇ വയസുകളിൽ....

💬 Comments

View all comments