Chapter Title : അച്ചായൻസ് സ്വർഗ്ഗം 1 (സിന്ധു)
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ തന്നെ മുൻകൈ എടുത്തു ആ വീടും സ്ഥലവും അവന്റെ പേർക്ക് എഴുതി കൊടുത്തു. കുറച്ചു മാസങ്ങൾക്കു മുന്നേ അവന്റെ കല്യാണം കഴിഞ്ഞു എന്ന് ലിസി എപ്പോഴോ പറയുന്നത് കേട്ട്. അവനു ടൗണിലെ ഒരു ഇലക്ട്രോണിക് ഷോപ്പിൽ ആണ് ജോലി പിന്നെ അത്യാവശ്യം പ്ലംബിംഗ് വർക്ക് ഒക്കെ ചെയ്യും. ഇപ്പൊ ആ വീട്ടിൽ അവനും ഭാര്യ സിന്ധുവും ആണ് താമസം. സംഭവം ഞങ്ങടെ വീടിന്റെ താഴെ തന്നെ ആണ് അവൻ താമസിക്കുന്നത് എങ്കിലും അവന്റെ ഭാര്യ സിന്ധുവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ കാണാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം മണിയൻ കറുത്ത നന്നേ മെലിഞ്ഞിട്ടുള്ള ഒരു ആൾ ആയിരുന്നു. അത് പോലത്തെ ഒരു സാധനത്തെ ആകും അവൻ കെട്ടിയെ എന്ന ഞാൻ വിചാരിച്ചേ. എന്നാൽ എനിക്ക് തെറ്റി. ഞങ്ങൾ നാട്ടിൽ താമസമാക്കി ഒരു 1 മാസം കഴിഞ്ഞു കാണും, ഒരു ഞായറാഴ്ച സന്ധ്യക്ക് അവനും ഭാര്യയും കൂടി ടൗണിൽ പോയി തിരികെ വരുന്ന സമയത് ഞങ്ങടെ വീട്ടിൽ കയറി. അവന്റെ ഭാര്യ സിന്ധുവിനെ കണ്ടു ഞാൻ ശെരിക്കും ഞെട്ടി, നല്ല നെടുവീര്യൻ നാടൻ ചരക്കു. അതികം പൊക്കം ഇല്ല. 5" കഷ്ടി വരും. ഇരുനിറം , നല്ല ഒത്ത ശരീരം, ഒരു 23-24 വയസ്സ് പ്രായം കാണും. കാണാൻ ആണേൽ നമ്മുടെ Salt & Pepper ലെ നായിക മൈഥിലിയെ പോലെ ഉണ്ട്. പൊക്കവും ശരീര ഘടനയും എല്ലാം ഏകദേശം അവളുടെ പോലെ തന്നെ. ഒരു ചുവപ്പു സാരി ആണ് വേഷം.
💬 Comments
View all comments