0%

Chapter Title : അച്ചായൻസ് സ്വർഗ്ഗം 2 (സിന്ധു)

Author : kkstories Read All Parts 321

ഞാൻ കാര്യം അന്വേഷിച്ചു. മഴ പെയ്തു അവരുടെ വീടിനകം മുഴുവനും വെള്ളം. ഈ രാത്രിയിൽ അവർക്കു വേറെ എങ്ങും പോകാനും വയ്യ. ഇവിടെ കിടക്കാൻ ആകുമോ എന്ന് ചോദിയ്ക്കാൻ വന്നതായിരുന്നു. ഞങ്ങൾ പുറത്തു ആയിരുന്ന സമയത്തും ഇടയ്ക്കു ഇങ്ങനെ മഴയിൽ വെള്ളം കേറുമ്പോൾ അവർ ഞങ്ങളുടെ വീട്ടിൽ വന്നു തങ്ങാറുണ്ട്. താഴെ കിച്ചന് അടുത്തു ആയി ഒരു ചെറിയ ബെഡ്‌റൂം ഉണ്ട്. അതിലാണ് അവർ കിടക്കാറുള്ളെ. ഇത് ലിസ്സി എന്നോട് മുൻപ് എപ്പോഴോ പറഞ്ഞിട്ടുണ്ട്. പാവങ്ങൾ അവിടെ കിടന്നോട്ടെ. നമുക്ക് എന്ത് ചേതം! അതിനെന്താടാ മണിയാ നീ വന്നു കിടക്കു, ഞാൻ പറഞ്ഞു.  നീ പോയി സിന്ധുവിനേം കൂട്ടി കൊണ്ട് വാ. അത് പറഞ്ഞത് ലിസ്സി ആയിരുന്നു.അത് കേട്ടതും എന്റെ മനസ്സിൽ ഒരു ചെറിയ കൊള്ളിയാൻ മിന്നി... മണിയൻ സിന്ധുവിനെ കൂട്ടുവാൻ പോയി. ലിസ്സി അവർക്കു കിടക്കാനുള്ള  റൂം തുറന്നു അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ ഒതുക്കി വെക്കാൻ പോയി. ഞാൻ ഒരു സിഗരറ്റ് കത്തിച്ചു വരാന്തയിൽ തന്നെ നിന്ന്. അൽപ സമയത്തിനുള്ളിൽ മണിയൻ സിന്ധുവുമായി എത്തി. മണിയന്റെ പുറകിലായി കുഞ്ഞിഞ്ഞു നടന്നു വരുന്ന സിന്ധുവിനെ കണ്ടു എന്റെ മനസ്സിൽ ഒരു വല്യ കൊള്ളിയാൻ തന്നെ മിന്നി. ഒരു ഇളം പച്ച നയിറ്റി ആയിരുന്നു അവളുടെ വേഷം. നല്ല ചെന്തെങ്കിൻ കരിക്കു പോലുള്ള അവളുടെ ഇളം മുലകൾ അവളുടെ നെഞ്ചിൽ മുഴുത്തു നിക്കുന്നത് കണ്ടപ്പോ എന്റെ കാലിന്റെ ഇടയിൽ ഒരു അനക്കം ഞാൻ അറിഞ്ഞു. നിലത്തു അത്യാവശ്യം വെള്ളം നിന്നിരുന്നത് കൊണ്ട് മണിയനും താഴെ നോക്കി ആയിരുന്നു നടന്നു

💬 Comments

View all comments