0%

Chapter Title : അച്ചായന്റെ ഭാര്യ ജെസ്സി മാത്യു 3 [മന്മഥൻ]

Author : മന്മഥൻ Read All Parts 9.8K
കണ്ടോ, ഒരുമ്മ തന്നാൽ പോകാം.. അവൻ പറഞ്ഞു ... അവൾ അവനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടു..... നീ ഇവിടെ നിന്നാലേ എന്റെ പണി നടക്കില്ല.. പോ അവൾ അവനെ ഹാളിലേക്ക് തള്ളി വിട്ടു മനു ഹാളിൽ ചെന്നിരുന്ന് ടി വി യിൽ എന്തോ ഒരു മലയാളം പടം സുരേഷ് ഗോപിയുടെ സിനിമ.. കുറെ നേരം അതു കണ്ടു കൊണ്ടിരുന്നു... പിന്നെ പരസ്യം ആയപ്പോൾ അവൻ അത് മാറ്റി ഫാഷൻ ചാനൽ ഇട്ടു... ചരക്കുകൾ കുണ്ടിയും മുലയും തുടയും കാണിച്ചു നടക്കുന്നു... അവൻ അത് കണ്ടുകൊണ്ടിരുന്നു... ഹാ... നീ ആള് കൊള്ളാല്ലോ കണ്ട പെണ്ണുങ്ങടെ മുലയും തുടയും നോക്കി ഇരിക്കുവാ അല്ലെ??? അടുക്കളയിലെ പണി ഒതുക്കി വന്ന ജെസ്സി അവനോടു ചോദിച്ചിട്ടു അവന്റെ അടുത്ത് ചേർന്നിരുന്നു... പിന്നല്ലാതെ എന്നെ ഓടിച്ചു വിട്ടതല്ലേ... അവൻ പറഞ്ഞു ആഹാ എന്നും പറഞ്ഞു കണ്ട അവളുമാരുടെ ഒക്കെ കാണാൻ പോകുമോടാ ജെസ്സി അവന്റെ ചെവിക്കു പിടിച്ചു തിരിച്ചു ഹാ എനിക്ക് നോവുന്നു വിടെടി ,,, അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവൾ കൈകൾ വിട്ടു അവനോടു ചേർന്നിരുന്നു .... ടിവി യിൽ ഒരു പെണ്ണ് വൈറ്റ് ഷർട്ടും ജീൻസ് ഷോർട്ടും ഇട്ടു നടന്നു വരുന്നു.. നല്ല മുഴുത്ത ഒരു സാധനം... ഒടുക്കലത്തെ തുടയും മുലയും..... ഷർട്ട് പുക്കിളിന് മുകളിൽ കെട്ടിയിരിക്കുന്നു..... എടാ അവൾക്കാണോ ഭംഗി എനിക്കണോ ജെസ്സി ചോദിച്ചു അത് പിന്നെ എന്റെ ജെസ്സി ചേച്ചിക്ക് അല്ലെ ... അവൻ പറഞ്ഞു പോടാ നീ എന്നെ സുഖിപ്പിക്കാൻ പറയല്ലേ ഉള്ളത് പറ....

💬 Comments

View all comments