Chapter Title : അച്ചായന്റെ ഭാര്യ ജെസ്സി മാത്യു 3 [മന്മഥൻ]
കേട്ട് എഴുന്നേറ്റ് വന്നതാന്ന് പറഞ്ഞൽ മതി....
മനു പെട്ടന്ന് വസ്ത്രങ്ങൾ ധരിച്ച് തിരിഞ്ഞതും അവൾ അവനെ പിടിച്ച് നിർത്തി അവൻ്റെ മുഖത്തു പറ്റിയിരുന്ന ശുക്ലം അവളുടെ നൈറ്റി കൊണ്ട് തുടച്ചെടുത്തു....
വീണ്ടും കോളിംഗ് ബെൽ അടിച്ചു.....
അവൻ വാതിൽ തുറക്കാൻ ഓടിയതും അവൾ ടോയ് ലെറ്റിൽ കേറി കതകടച്ചു....
ഒറ്റ ഓട്ടത്തിന് വാതിലിന് അടുത്തെത്തിയ മനു... കണ്ണു തിരുമി കൊണ്ട് ഉറക്കം അഭിനയിച്ച് കൊണ്ട് വാതിൽ തുറന്നു...
എത്ര നേരമായടാ ബെല്ലടിക്കുന്നു അവൾ എവിടെ...
കയ്യിൽ അജ്മനിലെ കള്ള് കടയിലെ കവറും പിടിച്ച് കൊണ്ട് അച്ചായൻ അകത്തേക്ക് കയറി....
അകത്ത് കാണും... അച്ചായാ...ഞാൻ നല്ല ഉറക്കമാരുന്നു... ബെല്ലടി കേട്ടാ എണീറ്റത് അവൻ തകർത്തഭിനയിച്ചു...
എനിക്കെ ഉറക്കം തികഞ്ഞില്ല ഞാൻ ഒന്നൂടെ കിടക്കട്ടെ.... മനു അവൻ്റെ റൂമിലേക്ക് നടന്നു...
നിക്കടാ അവിടെ....
അച്ചായൻ്റെ വിളി കേട്ട് അവൻ ഒരു നിമിഷം ഞെട്ടിപ്പോയി.... സത്യം പറഞ്ഞാൽ പേടിച്ചു.. കള്ളം ചെയ്തവൻ പേടിക്കുന്ന പോലെ
തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് മനുവിൻ്റെ പേടിയെല്ലാം മഞ്ഞ് ഉരുകുന്ന പോലെ ഉരുകിപ്പോയി..... രണ്ടും കയ്യിലും ഷിവാസ് റീഗൽ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന അച്ചായൻ....
നന്നായി.... നീ ഇത് അവള് കാണാതെ നിൻ്റെ മുറിയിൽ വക്ക് വരുന്ന വഴിക്ക് അജ്മാൻ വഴി ഒന്ന് ചവിട്ടി.... ഭാഗ്യം നീ തന്നെ വന്ന് തുറന്നത്....
രണ്ട് കുപ്പി കള്ളും അവൻ്റെ കയ്യിൽ കൊടുത്തിട്ട്....
ജെസ്സീ...... എന്ന് വിളിച്ചു കൊണ്ട് അച്ചായൻ അവരുടെ മുറിയിലേക്ക് നടന്നു.... ജെസ്സി ഈ സമയം രതിമൂർച്ചയിൽ തൃപ്തയായ അവളുടെ മാദകമേനിയിലെ മനുവിൻ്റെ ശുക്ലം കഴുകി
💬 Comments
View all comments