Chapter Title : അച്ചായന്റെ ഭാര്യ - 02
അച്ചായന്റെ ഭാര്യ - 02
Achanyante Bharya Part 2 kambikatha bY:Piya ShivMenan
www.kambikuttan.net

PART-01 CLICK HERE ....Continue 2nd Part...
കതക് തുറന്ന ടെസ്സ കണ്ടത്, മുന്നിൽ നിൽക്കുന്ന സിജോ അച്ചായനെ ആണ്. ഇന്നലെ രാത്രി കണ്ട ആളെ അല്ല തന്റെ മുന്നിൽ ഇപ്പോൾ നിൽക്കുന്ന അച്ചായൻ എന്ന് അവൾക്ക് മനസിൽ തോന്നി. കുറച്ചു ഇളം നിറം ഉള്ള അച്ചായന്റെ മുഖം ഇന്ന് വളരെ പ്രസരിപ്പും സന്തോഷവും ഉണ്ടായിരുന്നു, ഇന്നലെ രാത്രിയിലെ മുഷിപ്പോ ഷീണമോ കണ്ടില്ല ആ മുഖത്ത്. ഇളം ചുവപ്പു നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ചു, ചെറു പുഞ്ചിരിയോടെ തന്റെ മുന്നിൽ നിൽക്കുന്ന അച്ചായനെ കണ്ടപ്പോൾ അവൾക് വല്ലാതെ ഒരു സന്തോഷം മനസിൽ തോന്നി, അതെ സമയം കുറച്ചു മുന്നേ രാഹുലിനെ പറ്റി ഓർത്തിന്റെ കുറ്റ ബോധവും.
സിജോ: താൻ എന്താ എന്നെ അധ്യായിട്ട് കാണുന്നപോലെ ഇങ്ങനെ നോക്കുന്നത്. ഇത് ഞാൻ ആടോ, തന്റെ കെട്ടിയൊൻ, ഒറ്റ രാത്രി കൊണ്ട് മറന്നു പോയോ (ചെറു ചിരിയോടെ)
സിജോയുടെ വാക്കുകൾ അവളെ ചിന്താ ലോകത്ത് നിന്ന് പുറത്തേക്ക് കൊണ്ട് വന്നു. '"..ഒന്ന് പോ എന്റെ അച്ചായാ, കളി പറയാതെ, എവിടെ ആയിരുന്നു രാവിലെ പോയത്..? എന്നോട് ഒന്നും പറഞ്ഞതും ഇല്ല.." അച്ചായനെ കൈ കൊണ്ട് ഒന്ന് തള്ളിയിട്ട്, ഇങ്ങനെ പറഞ്ഞു കൊഞ്ചി, ടെസ്സ കട്ടിലിൽ വന്ന് ഇരുന്നു.
സിജോ: പിണങ്ങല്ലേ പൊന്നെ.., ഞാൻ എഴുന്നേറ്റപ്പോൾ ഇയാൾ നല്ല
💬 Comments
View all comments