0%

Chapter Title : അച്ചായന്റെ ഭാര്യ - 02

Author : kkstories Read All Parts 1.9K

വേറെ കുറെ ബിസിനസ് കാര്യങ്ങളും അച്ചായൻ പറയുന്നത് അവൾ കേട്ടു. ഹസ്സൻ നാട്ടിൽ ഉണ്ടായിരുന്നില്ല, ദുബായ് യിൽ നിന്ന് ഇന്ന് വന്നതേ ഉള്ളൂ, അതാ കല്യാണത്തിന് ഉണ്ടാവാതിരുന്നത് എന്ന് ഹസ്സൻ അമ്മച്ചിയോട് പറയുന്നതും കേട്ടു. ഇത് കേട്ടപ്പോൾ, രാവിലെ അച്ചായൻ പോയത് ഹസ്സൻ നെ കൂട്ടി കൊണ്ട് വരാൻ ആയിരിക്കും എന്ന് ടെസ്സ വിചാരിച്ചു.

ഇടയ്ക് ഊണ് മേശയിലെ സംസാരങ്ങൾക് ഒരു അന്തവും ഇല്ല എന്ന് ടെസ്സയ്ക് തോന്നി, പല വിശേഷങ്ങളും, ബന്ധുക്കളുടെ കാര്യവും എല്ലാം അവിടെ ചർച്ച ആയി, എല്ലാവരും പറയുന്നതിന് മൂളുക അല്ലാതെ കൂടതൽ ഒന്നും സംസാരിക്കാൻ അവൾ തുനിഞ്ഞില്ല, പുതിയ പെണ്ണിന്റെ നാണം ആണോ അതോ താൻ വായാടി ആണെന് അവർ കരുതിയാലോ എന്ന ചിന്ത കൊണ്ടാണോ എന്ന് അവൾക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. ഭക്ഷണമൊക്കെ കഴിഞ്ഞു എല്ലാവരും ഓരോരോ കാര്യങ്ങളിൽ മുഴുകി. അച്ചായൻ ഹസ്സനെയും കൂട്ടി ഏതോ സുഹൃത്തിനെ കാണാൻ ഉണ്ടെന് പറഞ്ഞു പുറത്തേക്കു പോയി, ടെസ്സ അമ്മച്ചിയുടെ കൂടെ അടുക്കളയിൽ വർത്തമാനവും പറഞ്ഞു, പണികളും എടുത്ത് സമയം ചെലവഴിച്ചു. നേരം സന്ധ്യ ആയിട്ടും അച്ചായനെ കാണാഞ്ഞിട്ട് ആണ് അവൾ സിജോയെ വിളിച്ചു നോക്കിയത്, താൻ ഡ്രൈവിംഗ് ഇൽ ആണ്, വേഗം വരാം എന്ന് പറഞ്ഞു ഫോൺ സിജോ കട്ട് ചെയ്തു. കുറെ ലേറ്റ് ആയി രാത്രി ആണ് അച്ചായൻ വന്നത്. ഹസ്സൻ നും കൂടെ ഉണ്ടായിരുന്നു. ഇന്ന് ഇവിടെ ആണ് താമസിക്കുന്നത് എന്ന് അമ്മച്ചിയോട് പറയുന്നത് കേട്ടു. റൂമിൽ വന്നു ഫ്രഷ് ആയ അച്ചായൻ എല്ലാവരുടെയും കൂടെ ഡിന്നർ കഴിച്ച ശേഷം,

💬 Comments

View all comments