0%

Chapter Title : അച്ചായന്റെ സ്വർഗ്ഗം ഭാഗം 1 [കമ്പി അണ്ണൻ]

Author : kambi Annan Read All Parts 2.1K

വേറെ ജോലി കിട്ടി പോയി...പക്ഷെ ആ ബന്ധം ഞങ്ങൾ നിലനിർത്തി. പിന്നെ ഞങ്ങൾ പാർട്ണർഷിപ്പിൽ ഒരു ബിസിനസ്സും തുടങ്ങിയിരുന്നു. അതിന്റെ പേരും പറഞ്ഞു കുറെ വിദേശ രാജ്യങ്ങളും ഒരുമിച്ചു കറങ്ങി നടന്നിട്ടുണ്ട്. സത്യം പറഞ്ഞാൽ നാസറിക്ക ആയിരുന്നു സെക്സിന്റെ കാര്യത്തിൽ എന്റെ ഗുരു എന്ന് വേണേൽ പറയാം. പുള്ളിക്ക് പക്ഷെ ഒരു മുപ്പതിനും നാല്പതിനും ഇടയിൽ ഉള്ള മലയാളി പെണ്ണുങ്ങളോട് ആണ് താല്പര്യം. അത് പുള്ളി എന്നോട് പറഞ്ഞിട്ടൊന്നും ഇല്ല കേട്ടോ, ഞാൻ മനസ്സിലാക്കി എടുത്തത് ആണ്. ചില പെണ്ണുങ്ങളെ കാണുമ്പോ തന്നെ നാസറിക്ക പറയും ..... "ഫിലിപ്പെ നീ അവളെ നോക്കിയേ ... അവളെ കണ്ടാൽ തന്നെ അറിയാം അവൾടെ കെട്ടിയോൻ ഏതോ ഉണ്ണാക്കൻ ആണെന്ന് ... അവളുടെ ആ ഇളക്കം കണ്ടാൽ തന്നെ അറിഞ്ഞൂടെ, അവൻ അവൾക്കു നേരാംവണ്ണം ഒന്നും ചെയ്തു കൊടുക്കില്ല എന്ന് ... ഇവളുമ്മാരുടെ പൂറും  കൊതവും ഒക്കെ പൊളിച്ചു വെച്ച് നല്ലവണ്ണം നക്കി കൊടുക്കണം... എന്നല്ലേ ഇവളെ പോലുള്ളവന്മാരെ ഒക്കെ നമ്മുടെ ഒക്കെ വരുതിയില് നിക്കു..." .എന്നൊക്കെ... ആ അതൊക്കെ പോട്ടെ... അതൊന്നും ഞാൻ ഇവിടെ എഴുതി നിങ്ങളെ മുഷിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ.  ശെരിക്കും പറഞ്ഞാൽ എനിക്കും നാസ്സറിക്ക പറഞ്ഞതുപോലെ ഏതേലും ഒരെണ്ണത്തിനെ കൊളുത്തി ഇട്ടാൽ കൊള്ളാം എന്നുണ്ടായിരുന്നു. പക്ഷെ എങ്ങാനും അത് വെളിയിൽ അറിഞ്ഞാൽ, എന്റെ ജീവിതത്തെ അതിലുപരി എന്റെ മകളുടെ ജീവിതത്തെയും അത് ബാധിക്കും എന്നുള്ള ഭയം കൊണ്ട് മാത്രം ഞാൻ അതിനു മുതിർന്നില്ല എന്നതാണ് സത്യം.  അത് കൊണ്ട് തന്നെ എന്റെ കഴപ്പിനു ഒരു കുറവും

💬 Comments

View all comments