Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ആകണമെങ്കിൽ നീ വാക്കു പറഞ്ഞതുപോലെ നമ്മൾ മൂന്ന് പേരും കൂടി കാണുന്നു, അത് നിന്റെ കയ്യിലാണ് ആൻഡ് ഐ ആം ടൂ മച്ച് എക്സൈറ്റഡ് ഫോർ ഇറ്റ്..."
" നമുക്ക് സെറ്റ് ആക്കാം ആൽബി.."
ഒരു പുഞ്ചിരിയോടെ അവന് മറുപടി നൽകി എങ്കിലും ആൽബി സായയുടെ കാര്യം പറഞ്ഞത് മുതൽ സ്റ്റെല്ലയുടെ ചിന്തകൾ വീണ്ടും കാടു കയറി തുടങ്ങിയിട്ടുണ്ടായിരുന്നു,
' ആൽബിയെ സംബന്ധിച്ചിടത്തോളം ഇതു വെറും കാഷ്വൽ ആയ ഒരു ഫാന്റസിയും സെക്സും മാത്രമാണ് , എന്തുകൊണ്ടാണ് തനിക്കും അങ്ങനെ ജസ്റ്റ് സെക്സ് മാത്രമായി കാണാൻ പറ്റാത്തത്..? '
അവളുടെ മനസ്സിൽ 100 ആയിരം ചിന്തകൾ ഉടലെടുക്കുമ്പോഴേക്കും രണ്ടുപേർക്കും ഉള്ള ഭക്ഷണം എത്തിയിട്ടുണ്ടായിരുന്നു,
ടേബിളിൽ ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ തുടങ്ങിയതിൽ പിന്നെ ആൽബി ആ സബ്ജക്ടിനെ പറ്റി സംസാരിക്കാൻ മുതിർന്നില്ല,
ഏകദേശം ഒരു മണിക്കൂറോളം റസ്റ്റോറന്റിൽ ചെലവഴിച്ച് തിരികെ ഇലക്ട്രോണിക് സിറ്റിയിലേക്ക് വാഹനം ഓടിക്കുമ്പോൾ രണ്ടു പേരും അധികം സംസാരിച്ചില്ല,
കാറിൽ ഏതോ ഒരു മലയാള ഗാനം ഓടി കൊണ്ടിരുന്നു, പകുതി താഴ്ത്തിയിട്ട ഗ്ലാസിൽ കൂടി സ്റ്റെല്ല പുറം കാഴ്ചകൾ കണ്ടിരുന്നു,
" ആൽബി ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയാമോ..?? "
" എന്താ പെണ്ണേ..?? "
" ഇനി നീ പറഞ്ഞതുപോലെ ഞാനും നീയും ശിവയും കൂടി അങ്ങനെ ഒരു മൊമെന്റ് നടന്നു കഴിഞ്ഞാൽ, പിന്നീട് നമുക്കിടയിൽ അതൊരു വിഷയം ആവില്ല എന്ന് നിനക്ക് ഉറപ്പല്ലേ..?? "
" 110 ശതമാനം ഉറപ്പാണ് അങ്ങനെ ഉറപ്പില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നോട് അത് ആവശ്യപ്പെടില്ലായിരുന്നു, " ആൽബിയുടെ മറുപടി അവൾക്ക് തൃപ്തികരമായിരുന്നു,
" പിന്നെ ഒരു കാര്യം കൂടി..?? "
" എന്താ പെണ്ണേ...?? "
സ്റ്റെല്ലയുടെ സംസാരത്തിലെ ഗൗരവം ആൽബിയെയും ചെറുതായി ആകുലപ്പെടുത്തുന്നുണ്ടായിരുന്നു,
" അതും കൂടി കഴിഞ്ഞാൽ പിന്നെ നമ്മൾ ഈ ലൈഫ് സ്റ്റൈൽ എന്നെന്നേക്കുമായി വിടുന്നു നീ പറഞ്ഞതുപോലെ അമേരിക്കയിൽ പോയി സെറ്റിൽ ആയി, ഒരു രണ്ടാമത്തെ കുഞ്ഞിനെ നോക്കാം ഉറപ്പാണോ..?? "
" നിന്റെ ഇഷ്ടം പോലെ, നിർത്തണമെങ്കിൽ നിർത്താം.."
💬 Comments
View all comments