Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
അഞ്ചര ആകുന്നതേയുള്ളൂ കുറച്ചു സമയം കൂടി ഉറങ്ങാനുണ്ടാവും '
ശിവ അവന്റെ റൂമിലേക്ക് കയറി ബെഡിലേക്ക് മലർന്നു വീണു,
വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നതിനുശേഷം ആൽബിൻ വസ്ത്രം മാറി അവളുടെ അടുത്തേക്ക് വന്നു,
സ്റ്റെല്ല അതേ സമയം ബെഡിൽ ഇരുന്ന് ഫോണിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു
" എന്നിട്ട് പിന്നെ എങ്ങനെയുണ്ടായിരുന്നു, രണ്ട് ദിവസം..?? "
" എന്റെ കാമുകൻ എന്നെ നന്നായി തന്നെ അങ്ങ് സുഖിപ്പിച്ചു,
അവന്റെ ചോദ്യത്തിന് പെണ്ണ് ഒരു വശ്യമായ ചിരിയോടെ മറുപടി നൽകി,
" അത് കണ്ടപ്പോൾ തന്നെ മനസ്സിലായി, ഗുഡ് ആൻഡ് ലവ് ഇറ്റ്, സോ ഇനി നമ്മുടെ പ്ലാൻ എന്താണ്..?? "
" ആൽബി, ഞാൻ പറയുന്നത് നമുക്ക് പകൽ സമയം ഒന്ന് ഷോപ്പിങ്ങിനും കറങ്ങാനും ഒക്കെയായി പോകാം, നീയും ഞാനും ശിവയും കൂടി , കാരണം പകൽ സമയം നമ്മൾ ഒരുമിച്ച് ചിലവഴിക്കുമ്പോൾ ഇപ്പോൾ ഉള്ള ആ ഒരു അൺകംഫർട്ടബിൾ മാറി കിട്ടും, മാത്രമല്ല നിനക്ക് ശിവയുമായി അടുത്ത് അധികം പരിചയം ഇല്ലല്ലോ..?? "
അവൾ പറഞ്ഞത് ശരിയാണെന്ന് ആൽബിക്കും തോന്നി,
' പകൽസമയം കുറച്ച് അധികം അടുത്ത് ചെലവഴിച്ചാൽ രാത്രിയിലേക്കുള്ള ആ ഒരു ബുദ്ധിമുട്ട് മാറിക്കിട്ടും '
രാവിലെ 11 മണിക്ക് അലാം സെറ്റ് ചെയ്തതിനുശേഷം അവർ രണ്ടുപേരും ഉറങ്ങാൻ കിടന്നു.
രാവിലെ ഫ്രഷ് ആയതിനു ശേഷം നേരത്തെ ഓർഡർ ചെയ്ത പ്രകാരം എത്തിയിരുന്ന ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ശിവ അവരുടെ അടുത്തേക്ക് വരുന്നത്,
" സോറി ഞാൻ കുറച്ചു ലേറ്റ് ആയി.."
" കുഴപ്പമില്ല ശിവ ഞങ്ങൾ ഇപ്പോൾ തുടങ്ങിയതേയുള്ളൂ, ഇവിടെ ഇരിക്ക്.." ആൽബി അവനായി ഒരു സീറ്റ് നീക്കിയിട്ട് കൊടുത്തു,
റിസോർട്ടിലെ ഏറ്റവും നല്ല വിഭവങ്ങൾ തന്നെയായിരുന്നു ശിവയുടെ ഗസ്സിനായി മാനേജ് മെന്റ് ഒരുക്കിയിട്ടുണ്ടായിരുന്നത്,
"ശിവ, പകൽ എങ്ങോട്ട് പോകാനാണ് പ്ലാൻ..??"
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ല ചോദ്യ ഭാവത്തോടെ ശിവയെ നോക്കി,
" ഇവിടെ ഒരു ആന്റിക്ക് ക്രൈസ്റ്റ് ചർച്ച് ഉണ്ട് പിന്നെ ഒരു ഹെറിറ്റേജ് മ്യൂസിയവും
💬 Comments
View all comments