Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ആൽബിയുടെ ശരീരത്തിലേക്ക് ചാരി നിൽക്കുകയാണ്, അവന്റെ നെഞ്ചിൽ തല ചേർത്ത് ആൽബിയുടെ മുഖത്തു നോക്കി എന്തോ സംസാരിക്കുന്നുണ്ട്,
പെട്ടെന്ന് ശിവ ശ്രദ്ധിക്കുന്നത് കണ്ടത് കൊണ്ട് ആവണം, സ്റ്റെല്ലാ അവനോട് ഒരു ചിരിയോടെ 'എന്താണ് ' എന്ന ഭാവത്തിൽ കൺ പുരികങ്ങൾ ഉയർത്തി ചോദിച്ചു,
' ഒന്നുമില്ല ' എന്ന് ശിവ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു,
കുറച്ച് അധികം സമയം അവിടെ ചെലവഴിച്ച ശേഷം പരിസരത്ത് തന്നെയുള്ള ഒരു കോഫി ബാറിൽ ടേബിളിന് ചുറ്റിലും ഇരിക്കുമ്പോൾ, ശിവയാണ് സംഭാഷണത്തിന് തുടക്കം കുറിച്ചത്,
" ആൽബിക്ക് ശരിക്കും ഇതൊക്കെ ഇഷ്ടമായിരുന്നല്ലെ, എനിക്കറിയില്ലായിരുന്നു.."
ഇനിയും കാത്തു നിൽക്കാതെ ശിവ പതിയെ തങ്ങളുടെ ടോപിക്കിലേക്ക് സംസാരിച്ചു കയറി തുടങ്ങിയിരുന്നു,
" എനിക്ക് പോലും അറിയില്ലായിരുന്നു ശിവ ഇങ്ങനെ ഒരു ഫാന്റസി ഒക്കെ ഈ ലോകത്തിൽ ഉള്ള കാര്യം, പക്ഷേ നിങ്ങളെ കണ്ട് തുടങ്ങിയപ്പോൾ പിന്നെ ഞാനും അതങ്ങ് ആസ്വദിച്ച് തുടങ്ങി, ആൻഡ് ഇറ്റ് ഈസ് ഫീൽ ഗുഡ്, ലൈഫ് കുറച്ച് എൻഗേജ് ആവുന്നുണ്ട്.."
ആദ്യം ചെറിയ ചമ്മൽ തോന്നിയെങ്കിലും ആൽബിയും ഇപ്പോൾ കംഫർട്ടബിൾ ആയി വന്നിരുന്നു,
ആൽബിയും ശിവയും വളരെ കാഷ്വൽ സംസാരിക്കുമ്പോൾ വല്ലാത്ത ലജ്ജയും നാണവും കൊണ്ട് സ്റ്റെല്ല തല താഴ്ത്തി ഇരിക്കുകയായിരുന്നു,
"സ്റ്റെല്ല എന്നോട് എല്ലാം പറഞ്ഞു, ശരിക്കും ആൽബി 100% ഒക്കെ ആണല്ലോ അല്ലേ..??"
ശിവയുടെ ചോദ്യത്തിൽ അവൻ ഒരു ഉറപ്പു തേടുന്നതാണ് എന്ന് ആൽബിക്ക് മനസ്സിലായി,
" ഹണ്ട്രഡ് പേഴ്സന്റ് ഒക്കെയാണ് ശിവ, അതിനും കൂടി വേണ്ടിയാണല്ലോ നമ്മൾ ഇതെല്ലാം പ്ലാൻ ചെയ്തത്..."
" ഗുഡ് വെരി ഗുഡ്..."
അവിടെ നിന്നും ഇറങ്ങി സിറ്റിയുടെ ഹൃദയമായ ജോങ്കർ സ്ട്രീറ്റിലേക്ക് പോകാനുള്ള പ്ലാനിൽ ആയിരുന്നു അവർ മൂവരും,
ഈ തവണ കാർ എടുക്കാൻ ശിവ തയ്യാറായില്ല പകരം ആൽബിയോട് ഡ്രൈവ് ചെയ്യാമോ എന്ന് ചോദിച്ചു,
ആൽബി പൂർണ്ണ സമ്മതത്തോടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുകയും ചെയ്തു , എന്നാൽ സ്റ്റെല്ലയും ആൽബിയും ഒട്ടും പ്രതീക്ഷിക്കാതെ ശിവ സ്റ്റെല്ലക്കൊപ്പം ബാക്ക് സീറ്റിലേക്ക് കയറി,
കാർ പതിയെ മുന്നോട്ടു ഓടി തുടങ്ങുമ്പോൾ ബാക്ക്
💬 Comments
View all comments