0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 5155

ഒരു മനുഷ്യന്റെ ഏറ്റവും അടിസ്ഥാനമായ ഘടകം ആണെന്ന്,  ജോങ്കർ സ്ട്രീറ്റിലെ കച്ചവടക്കാർ നമ്മളെ പഠിപ്പിക്കും ,

വൈകുന്നേരം 7 മണി വരെ അവർ അവിടെ തന്നെയായിരുന്നു,  ചില കടകളിൽ നന്നായി തമിഴ് സംസാരിക്കുന്നവർ ഉണ്ട് എന്നത് അത്ഭുതമാണ്,

മുരുകന്റെയും  ഗണപതിയുടെയും അമ്പലങ്ങളുള്ള ഒരേയൊരു രാജ്യം  ഇന്ത്യക്ക് പുറത്ത് ചിലപ്പോൾ  മലേഷ്യ മാത്രമായിരിക്കാം,

ശിവയുടെ  നിർദ്ദേശ പ്രകാരം അവർ ഡിന്നറും പുറത്തു നിന്നാണ് കഴിച്ചത് ,

അവിടെ തന്നെ അതിപ്രശസ്തമായ ഒരു റെസ്റ്റോറന്റിലെ ഏറ്റവും നല്ല ഭക്ഷണമായിരുന്നു ശിവ അവർക്ക്  ഡിന്നറിനായി ഓർഡർ ചെയ്തത്,

ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചത് കൊണ്ടാവാം  ഇതിനോടകം അവർ മൂന്നുപേരും പരസ്പരം കഫട്ടബിൾ ആയി മാറിയിരുന്നു

തിരികെ റിസോർട്ടിലേക്ക് വാഹനം ഓടിക്കുമ്പോൾ ഇത്തവണ ആൽബിയും ശിവയും മുൻ സീറ്റിൽ തന്നെയായിരുന്നു,

പല കാര്യങ്ങളും  പരസ്പരം സംസാരിച്ച് അവർ  അടുക്കുകയായിരുന്നു,

പുറകിലിരിക്കുമ്പോൾ സ്റ്റെല്ലക്ക് അത്ഭുതം തോന്നി,  ഒരേ കാറിൽ തന്റെ കാമുകനും ഭർത്താവും പരസ്പരം അറിവോടയും സമ്മതത്തോടെയും കുശലം പറയുന്നു.

റിസോർട്ട് എത്തിയതും ആൽബിയോട് മാറ്റി നിർത്തി ശിവ  എന്തോ പറയുന്നത് സ്റ്റെല്ലാ നിരീക്ഷിച്ചു അതിനു ശേഷം ആൽബി  അവളുടെ നേരെ നടന്നു വന്നു,

" എന്താ ശിവയുമായി മാറി നിന്നുള്ള ഒരു സംസാരം..?? "

" അതൊക്കെ ഒരു സർപ്രൈസ് ആണ് പെണ്ണേ നീ വാ..."

ആൽബിൻ സ്റ്റെല്ലയേം കൊണ്ട്, കോട്ടേജിൽ അവരുടെ റൂമിനകത്തേക്ക് കയറി,

ആൽബി കുളി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പുറമേ അവൾ ടർക്കിയും എടുത്ത് ബാത്റൂമിലേക്ക് കയറാൻ തുടങ്ങിയതും , പുറകിൽ നിന്നും അവന്റെ വിളി കേട്ട് സ്റ്റെല്ല ഒരു നിമിഷം തിരിഞ്ഞു നിന്നു,

" പെണ്ണേ  ഒരു മിനിറ്റ്.."

ബെഡിൽ നിന്നും  ഒരു കവർ ആൽബിൻ അവളുടെ കയ്യിലേക്ക് നൽകി,

"സ്റ്റെല്ലാ, ഇതു നിനക്കു വേണ്ടി വാങ്ങിയതാണ് ഇത് ധരിച്ച് വേണം പുറത്ത്‌ ഇറങ്ങാൻ..."

ബാത്റൂമിൽ ഷവറിന് കീഴിൽ നിൽക്കുമ്പോൾ സ്റ്റെല്ലയുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു,

ഏതാനും നിമിഷങ്ങൾ മാത്രം....

അവൾ തന്റെ കക്ഷം എല്ലാം വടിച്ചു ക്ലീൻ ആക്കി, താഴെയും ക്ലീൻ ഷേവ് ചെയ്തിരുന്നു,  ഷാമ്പു ഇട്ട് മുടി കഴുകി,

💬 Comments

View all comments