0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 13K

റസ്റ്റ് എടുത്തിട്ട് വരാം..."
ആൽബിയോട് മുഖത്തു നോക്കാതെ സംസാരിക്കുബോൾ സ്റ്റെല്ലയുടെ അധരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു,
ആൽബിൻ അതിനു സമ്മതം മൂളിയതും സ്റ്റെല്ലാ അവനെയും കൊണ്ട് ശിവ ഇരിക്കുന്ന സോഫ ലക്ഷ്യമാക്കി നടന്നു,
ആദ്യം ഇരുന്നിടത്ത് നിന്നും കുറച്ചു മാറി ശിവ തനിയെ ഇരിക്കുന്നുണ്ടായിരുന്നു,
"പെണ്ണേ ഞാൻ ഒരു പെഗ്ഗ് അടിച്ചിട്ട് വരാം നീ അവിടെ തന്നെ നിന്നോ.. "
അതും പറഞ്ഞ് ആൽബിൻ ബാർ കൗണ്ടർ ലക്ഷ്യമാക്കി നടന്നു, തൊട്ട് പുറകെ സ്റ്റെല്ല സോഫ ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു.

"വൺ ലാർജ് വിസ്കി പ്ലീസ്...."
ആൽബി അതും പറഞ്ഞു കൗണ്ടറിലേക്ക് ചേർന്നു നിന്നു , മ്യൂസിക്കും ഡാൻസും എല്ലാം കൂടി അത്യാവശ്യം നല്ല വൈബ് ഉണ്ട്,
മനോഹരമായ ഒരു ഗാനത്തിനൊത്ത് തല ചലിപ്പിച്ചുകൊണ്ട്, ആൽബിൻ നിറച്ചു വച്ച പെഗ്ഗ് കൈയിലേക്ക് എടുത്തു,
സ്റ്റെല്ലാ ശിവയുമായി എന്തോ സംസാരിക്കുകയാണ് അതിന് അവൻ മറുപടി നൽകുന്നുമുണ്ട്,
ആൽബി ഓരോ പെഗ്ഗ് സിപ്പ് സിപ്പായി ഇറക്കാൻ തുടങ്ങി, അവിടെ പ്ലേ ചെയ്യുന്ന ഗാനങ്ങൾക്ക് വല്ലാത്ത ഒരുതരം ആർജ്ജവം ഉള്ളത് പോലെ അവനു തോന്നി,
ചുറ്റോടുമുള്ള സുന്ദരിമാരെയും അവൻ ഇടയ്ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
ഇടയ്ക്ക് ശ്രദ്ധിക്കുമ്പോൾ എല്ലാം, സ്റ്റെല്ലാ ശിവയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.

സ്റ്റെല്ലയുടെ കൂടെ ശിവ ഉള്ളതിനാൽ ആൽബി വളരെ ആസ്വദിച്ച് സമയമെടുത്താണ് പെഗ്ഗ് കഴിച്ചു കൊണ്ടിരുന്നത്,
കുറച്ച് സമയം കൂടി സ്റ്റെജിലെ പ്രോഗ്രാമും ചുറ്റുമുള്ള ആൾക്കൂട്ടത്തെയും ശ്രെദ്ധിച്ച് പെഗ്ഗ് തീർത്ത ശേഷം ഗ്ലാസ് തിരികെ വെച്ച് സ്റ്റെല്ല ഇരുന്നിടത്തേക്ക് നോക്കിയെങ്കിലും അവൾ അവിടെ ഉണ്ടായിരുന്നില്ല, ശിവയെയും കാണുന്നുണ്ടായിരുന്നില്ല....
ആൽബിൻ ചുറ്റുപാടും നോക്കിയെങ്കിലും അവർ അവിടെ

💬 Comments

View all comments