← Back to അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Comments

അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax] · approved reader discussion

DEVILS KING 👑😈 • 02-12-2025 15:03

അധീര..ഒരു കാര്യം പറയുവാൻ ഉണ്ട്.👇

അടുത്ത കഥ (erotic love and cuckold) ഇവ രണ്ടും സമന്വയിപ്പിച്ച് കൊണ്ട്, അതായത്  Erotic Love ലുടെ തുടങ്ങി Cuckold, Cheating or Hotwife ൽ അവസാനിക്കുന്ന തരത്തിൽ ഒരു സ്റ്റോറി. സാധാരണ അധീരയുടെ സ്റ്റോറി കേരളത്തിന് വെളിയിൽ പോകുന്നത് അല്ലെ.. ഇപ്രാവശ്യം ഒരു നാടൻ പെൺകൊടി ആയിക്കോട്ടെ. അങ്ങനെ എഴുതാമോ? 

ഇനി ഒരു റഫറൻസിന് erotic love സ്റ്റോറിയിലെ പ്രധാനികൾ ആയ (Nishinoya, Fang leng) കഥ ഒന്നു നോക്കിയ നന്നാകും.

രണ്ടും സമന്വയിപ്പിച്ച് - ഒപ്പം നാടൻ പെൺകൊടിയും ആയാൽ,
ഒരുപക്ഷേ അത് ഒരു deadly combo ആയി മാറിയേക്കാം അധീര എഴുതുമ്പോൾ.

Jojo • 02-12-2025 10:46

Wonderful story.....ഒന്നും പറയാൻ ഇല്ല.... നന്ദി... നല്ല ഒരു കഥ സമ്മാനിച്ചതിന്...
താങ്കൾ ഞങ്ങൾക്ക് വേണ്ടി മാറ്റി വെച്ച സമയത്തിന്...
എല്ലാം ...
Thanks...

അധീര • 02-12-2025 16:35

Always bro ❤️

Mulla • 02-12-2025 10:28

Dear adheera
സൂപ്പർ... എനിക്ക് നെഗറ്റീവ് ആയത് ശിവ ക്ക് ഭയങ്കര buildup ആയിരുന്നു താങ്കൾ കൊടുത്തത് അപ്പൊ ശിവന്റെ കൈ കൊണ്ടായിരിക്കണം അവരുടെ പതനം അത് മരണം ആ ചെറുക്കനെ കൊണ്ടും.
പിന്നെ ഒരു ചെറിയ കഥ ക്ലൈമാക്സ് നു ശേഷം ഉള്ള അവരുടെ വളരെ romantic ആയി കളി ഉൾപ്പെടുത്തി തരുമോ

അധീര • 02-12-2025 16:34

ശിവയുടെ കൈ കൊണ്ട് അവർ മരിച്ചാൽ കൂടെയുള്ള ആൽബിയും സ്റ്റെല്ലയും കുടുങ്ങും ബ്രോ, ഈ സമയം മുഴുവൻ അവർ ശിവക്ക് ഒപ്പം ആണ് , ക്ലൈമാക്സിൽ അവർ സേഫ് ആകണം എങ്കിൽ ശിവയുടെ കയ്യിൽ ചോര കറ വീഴാൻ പാടിലായിരുന്നു You know how the police works

ശാലിനി • 02-12-2025 02:28

പ്രിയപെട്ട അധീര,
ക്ലൈമാക്സ് അല്പം കുറഞ്ഞ് നിൽക്കുന്നോ എന്ന് തോന്നി ശരിക്കും ഇത് തന്നെയാണോ നിങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത്.അത്രയും ബിൽഡപ്പ് കൊണ്ടുവന്ന ശിവയ്ക്കും ശിവയുടെ പാസ്റ്റിനും ഒരു റോളില്ലാതെ പോയപോലെ. ക്ലിമെയിലെ ട്വിസ്റ് നല്ലതായിരുന്നു പക്ഷെ അതൊരു സപ്പോർട്ട് മാത്രവും ബാക്കി ശിവയുടെയോ സ്വമൂടെയോ ആകണമായിരുന്നു. അല്ലെങ്കിൽ പിടിവീഴും മുന്നേ ഭഗത്തിൻ്റെയും ശിവയുടെയും ഒരു കിടിലൻ ഫൈറ്റ് പ്രതീക്ഷിച്ചു. അതുവരെ ഒരു ത്രില്ലിംഗ് സിനിമ പോലെ വന്നിട്ട് ക്ലൈമാക്സിൽ നായകനെ ഒന്നുമല്ലാതെ ആക്കിയപോലെ. പിന്നെ സ്റ്റെല്ലയെ വില്ലന്മാർ ഉപദ്രവികുന്നതിനെ എക്സ്ട്രീം പീഡനവും അവൾ ആസ്വദിക്കുന്ന രീതിയിൽ വേണ്ടരുന്നു.

അധീര • 02-12-2025 04:58

Thank you for the feed back and support ❤️

അധീര • 02-12-2025 16:34

ശിവയുടെ കൈ കൊണ്ട് അവർ മരിച്ചാൽ കൂടെയുള്ള ആൽബിയും സ്റ്റെല്ലയും കുടുങ്ങും ബ്രോ, ഈ സമയം മുഴുവൻ അവർ ശിവക്ക് ഒപ്പം ആണ് , ക്ലൈമാക്സിൽ അവർ സേഫ് ആകണം എങ്കിൽ ശിവയുടെ കയ്യിൽ ചോര കറ വീഴാൻ പാടിലായിരുന്നു

നിള ദേവി • 02-12-2025 01:32

ഒരു പാർട്ട്‌ പോലും വിടാതെ വായിച്ചു സൂപ്പർ... ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ വേണ്ടേ... ശിവയെ അങ്ങനെ തlli🌹കളയാൻ പറ്റുമോ സ്റ്റെല്ല ക്ക്

അധീര • 02-12-2025 04:55

😂😂 നോക്കാം ബ്രോ ,Thank you for the support

DEVILS KING 👑😈 • 02-12-2025 14:59

അങ്ങിനെ ഒരു പാർട്ട് വരുന്നുണ്ടേൽ ഉറപ്പായും വീണ്ടും ആൽബിൻ അറിയാതെ തന്നെ വേണം അപ്പോ കുറച്ച് ഹോട്ട് കുടും

സിദ്ധാർഥ് • 02-12-2025 00:22

Such a good story and very good ending. Come again with another bang❤️

അധീര • 02-12-2025 04:54

Sure bro we will meet again ❤️

അമൻ • 02-12-2025 18:15

സിദ്ധാർഥ് ബ്രോ, ഐശ്വര്യാർത്ഥം അടുത്ത ഭാഗം എവിടെ. ഒരു അപ്ഡേറ്റ്...

Kala • 01-12-2025 20:28

Oru cinema pole beautiful

അധീര • 02-12-2025 04:54

❤️🥳 Thanks bro

anikuttan • 01-12-2025 19:48

അധീര bro

കിടുക്കി തിമിർത്തു പൊളിച്ചു
അല്ലാതെ ഈ കഥയെ കുറിച്ച് ഒന്നും പറയാനില്ല
കഥയും കഥാപാത്രങ്ങളും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും എന്നതിൽ ഒരു സംശയവുമില്ല

സ്റ്റെല്ല ആൽബി ശിവ 🥰🥰🥰

വായിക്കുമ്പോൾ തന്നെ വല്ലാത്തൊരു മൂഡ് create ചെയ്യാൻ ഈ കഥക്ക് സാധിച്ചിട്ടുണ്ട്
അത് നിങ്ങളുടെ രചന ശൈലി കൊണ്ട് മാത്രമാണ്
ഒരു വർഷം അടുത്ത് വായനക്കാരെ ത്രില്ലിങ്ങും മൂഡും ആക്കിയ ഈ കഥ എഴുതിയ താങ്കൾക്ക് ഒരിക്കൽ കൂടി
Spl തൻസ്

സാധാരണ ഈ Theme base ചെയ്തു വരുന്ന കഥകൾ എല്ലാം പകുതി വഴിയിൽ ഉപേക്ഷിച്ചു
കഥകൃത്തുക്കൾ പോവുകയാണ്
കാണാറുള്ളത്
എന്നാൽ ഈ കഥ മികവോടെ അവതരിപ്പിച്ചു നല്ലൊരു  climax ചേർത്ത് എന്നെന്നും ഓർതിരിക്കുന്ന കഥയായി അവതരിപ്പിച്ചതിനു ഒരായിരം നന്ദി
🥰🥰🥰😍😍😍💖💖💖💖

താങ്കളുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു 💗💗💗

അധീര • 02-12-2025 04:53

നമുക്ക് നോക്കാം ബ്രോ, എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ ,Thank you for the support

Santheep • 01-12-2025 16:42

നിങ്ങളുടെ കതക്കായി കാത്തിരുന്ന നിമിഷങ്ങൾ. എല്ലാം പെട്ടന്ന് കഴിഞ്ഞു എന്നോർക്കുമ്പോൾ ഒരു വിഷമം. എന്തായാലും എന്തിനും oruഅവസാനമുണ്ടല്ലോ.ശെരിക്കും ഒരു കഥ vayichapole അല്ല ഫീൽ ചെയ്യുന്നേ. ഒരു ഫിലിം കണ്ടോറങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു avasthayille അതുപോലെ തോന്നുന്നു. ഒരിക്കലും മറക്കില്ല stellayeyum ആൽബിനെയും. ഈ സ്റ്റോറി എപ്പോഴും മനസ്സിൽ ഉണ്ടാകും. ഇനിയും മനസ്സിനെ പിടിച്ചിരുതുന്ന കഥ അധീരയെന്ന aa😁വലിയ ezhuthukaranu അയാളുടെ തൂലികയിൽ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. സ്റ്റെല്ല ആൽബിൻ സീ you.

അധീര • 02-12-2025 04:52

തീർച്ചയായും ബ്രോ ,Thank you for the support ❤️

DEVILS KING 👑😈 • 01-12-2025 13:27

പ്രിയ വായനക്കാരെ..

നിങ്ങളുടെ മനസ്സിൽ പുതിയ cuckold, hotwife and cheating wife സ്റ്റോറി ത്രെഡ് ഉണ്ടെങ്കിൽ അത് കമൻ്റ് ഇട്ടാൽ നന്നായിരിക്കുന്നു.

കാരണം, അധീരക്ക് പുതിയ സ്റ്റോറി എഴുതുവാൻ അതു സഹായകം ആയേക്കും. ❤️

DEVILS KING 👑😈 • 01-12-2025 13:20

പ്രിയ അധീര ബ്രോ,

ഇനി നിങൾ എന്ന് വരും എന്ന് അറിയില്ല.
എങ്കിലും ഞങ്ങളുടെ മനസിൽ നിങ്ങൽ വൈകാതെ തന്നെ പുതിയ ഒരു cuckold സ്റ്റോറിയും ആയി വരണം എന്നതാണ്. അതിനായി ഞങ്ങള് എല്ലാവരും കാത്തിരിക്കുന്നു.💯❤️

പലപ്പോഴും പറഞ്ഞിട്ട് ഉള്ളത് ആണ് എങ്കിലും ഒന്നുകൂടെ പറയുവാ..

Cuckold, cheating wife, Hotwife ഈ ടൈപ്പ് സ്റ്റോറി ആണ് നിങ്ങളുടെ ശൈലി  അത് തന്നെ ആണ് next കഥയിലും പ്രതീക്ഷിക്കുന്നത്. പിന്നെ ഒരു കാരണവശാലും bdsm,cnfm, over humiliation, dp, tropy, നിഷിദ്ധം,ഫെഡം, submissive ഇമ്മാതിരി ടൈപ്പ് add ചെയ്യ്ത് കഥയെ ഇല്ലാതെ ആക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. അത് നിങൾ ചെയ്യില്ല എന്ന് അറിയാം, ചിലരുടെ കമൻ്റ് കണ്ടതുകൊണ്ട് പറഞ്ഞു എന്ന് മാത്രം.

അപ്പോ പുതിയ കഥയിൽ കാണാം.

ഡെവിൾസ് കിങ് 👑😈

അധീര • 02-12-2025 04:51

സെറ്റ് ആക്കാം ബ്രോ

DEVILS KING 👑😈 • 01-12-2025 13:11

പ്രിയപെട്ട അധീര ബ്രോ,

ഈ ഭാഗവും വളരെ നല്ലായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷ കൈവിടാതെ തന്നെ നിങൾ എഴുതി തിർത്ത്. 1 മുതൽ 11 വരെ പാർട്ടുകൾ ഒന്നിനൊന്നു മികച്ചത് ആയിരുന്നു. വയിക്കുന്നവൻ്റെ മനസിൽ ത്രിൽ അടിപ്പിച്ചുകൊണ്ട് ഇരുന്നു ഒരോ വരികളും. മാത്രമല്ല വായിക്കുന്ന ഓരോ വരിയിലും റിയാലിറ്റി ആയി മനസ്സിൽ കാണുവാനും സാധിച്ചു. ഇത്രയും നല്ലരീതിയിൽ എഴുതിയതിന് തങ്ങൾക്ക് ഒരുപാട് നന്ദി.🙏

എന്ന്
ഡെവിൾസ് കിങ് 👑😈

അധീര • 01-12-2025 16:31

Thank you for staying until the end and we will meet again king ❤️

Roshan • 01-12-2025 11:35

സൂപ്പർബ്.

സാം ബോദർസ് നു എല്ലാർക്കും ഓരോ പേര് കൊടുക്കാമായിരുന്നു.

മാഫിയ പാർട്ട് ഒന്നുകൂടി വിശദീകരിച്ചു എഴുതിയാൽ പാവങ്ങളുടെ മാരിയോ പുസോ ആവും .

കിടിലൻ 💓💓

അധീര • 01-12-2025 16:30

അത് കൂടുതൽ കൺഫ്യൂഷണിലേക്ക് പോകാൻ ചാൻസ് ഉണ്ടായിരുന്നു ബ്രോ

Thanks ❤️

Roshan • 02-12-2025 15:21

ഓക്കേ,
ആദ്യത്തെ കഥ കുടുംബം തകർക്കുന്നതായി. രണ്ടാമത്തെ കഥ കുടുംബം സംരക്ഷിക്കപ്പെടുന്നതായി.  അടുത്തത് തകർന്ന കുടുംബം തിരിച്ചു പിടിക്കുന്നതാക്കാമോ..? 

അവിഹിത ഗർഭം മൂലം തളർന്ന കുടുംബം തിരിച്ചു ഒന്നാകുന്നു .. ഇവിടെ അവിഹിത ഗർഭം ചോദിച്ചവരും ഉണ്ടല്ലോ അവർക്ക് ഒട്ടു ആശ്വാസമാകട്ടെ എന്ന് കരുതി പറഞ്ഞതാണ്

Raj • 01-12-2025 11:08

ഇതിൽ സ്റ്റെല്ല കൂടുതൽ ഇഷ്ട്ടപ്പെടുന്നത് ആൽബിനെയോ അതോ ശിവ യെയോ 🤔

അധീര • 01-12-2025 16:29

വായനക്കാരന്റെ ഇഷ്ടം പോലെ ❤️

Nilash 😋 • 01-12-2025 07:34

Bro next story loving cuckold bdsm group dp theme big story writing bro 👍👍👍👍

Good writing you 💯

അധീര • 01-12-2025 16:29

Will try my best bro ❤️

Jerry • 01-12-2025 04:31

Pwoli

അധീര • 01-12-2025 16:28

❤️ sure bro

Sasi • 30-11-2025 23:36

You nailed it adheera bro.....

അധീര • 01-12-2025 16:27

❤️ Thank you so much bro

ജോണിക്കുട്ടൻ • 30-11-2025 21:21

അധീര ബ്രോ.. ഒരു കാര്യം ചോദിക്കാൻ ഉണ്ട്... ആൽബിയും സ്റ്റെല്ലയും പിന്നീട് എപ്പോഴെങ്കിലും സാം ബ്രതേഴ്‌സും ആയുള്ള കളി ഓർത്തു കളിച്ചിട്ടുണ്ടാവുമോ? താങ്കൾ എന്തു പറയുന്നു?

DEVILS KING 👑😈 • 01-12-2025 13:28

അതെ എൻ്റെ മനസിലും അങ്ങിനെ തോന്നിയിരുന്നു. ഒരു പക്ഷെ അതുകൂടി ആയിരുന്നുനേൽ കുടുതൽ ഹോട് ആയേനെ

അധീര • 01-12-2025 16:27

അറിയില്ല ബ്രോ ,Thanks for the feed back ❤️

Cillian Murphy • 30-11-2025 20:16

ഒരു സിനിമ കണ്ട ഫീൽ ഉണ്ട്... ക്ലിഷെ ആക്കാതെ ക്ലൈമാക്സിലെ ട്വിസ്റ്റ് അടിപൊളി ആയിരുന്നു... എല്ലാവരും സ്വാമിയെ ആണ് പ്രതീക്ഷിച്ചത് എന്ന് തോന്നുന്നു...പക്ഷേ വേറൊരു കഥാപാത്രം വന്നതു അടിപൊളി ആയി...

3 കാര്യങ്ങൾ അൽപ്പം നെഗറ്റീവ് ആയി തോന്നി

1. രതിവേഴ്ചകളിൽ സുഖത്തിൽ സ്റ്റെല്ലയും ശിവയും ആൽബിയും ഉണ്ടാക്കുന്ന സംഭാഷണങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നതായി തോന്നി... മാത്രവുമല്ല നിങ്ങളുടെ മുന്നത്തെ കഥയിലും ഇതേ ഡയലോഗുകൾ തന്നെയാണ് കണ്ടത്...

2. അത്രയും ക്രൂരമായി 3 ആഫ്രിക്കക്കാർ ഭോഗിച്ച് മാനസികമായും ശാരീരികമായും കൊടും വേദനയും അഭമാനവും അനുഭവിച്ച സ്റ്റെല്ല വെറും രണ്ട് ദിവസത്തിന് ശേഷം ശിവയുമായി വീണ്ടും ഒരു വേഴ്ച നടത്തിയത് വേണ്ട എന്ന് തോന്നി.. അത് വായിച്ചപ്പോൾ ഒരുതരം ബുദ്ധിമുട്ട് ആണ് ഉണ്ടായത്.. അതൊരു romantic or sweet അപ്രോച്ചിലൂടെ പരിഹരിച്ചാൽ കൂടുതൽ നന്നാവുമായിരുന്നു...

3. സ്റ്റെല്ല ശിവയുടെ ബാക്ക്ഗ്രൗണ്ടിനെ കുറിച്ച് ആൽബിയോട് ഒളിച്ചുവച്ചതാണ് ഏറ്റവും വലിയ പ്രശ്നം ആയത്.. അപ്പൊ ആ ഒരു മാനസികാവസ്ഥയിൽ ഉള്ള ആൽബിയുടെ pov കാണിച്ചെങ്കിൽ better ആയേനെ... പക്ഷെ ഇവിടെ വെറും രണ്ട് ദിവസങ്ങൾക്കപ്പുറം ആൽബി ഒന്നും സംഭവിക്കാത്ത പോലെ പെരുമാറുന്നത് കണ്ടു...

അധീര • 01-12-2025 16:26

ചിലതെല്ലാം അറിഞ്ഞു കൊണ്ട് മറക്കുന്നിടന്നതാണ് മനോഹരമായ മറ്റു ചില നിമിഷങ്ങൾ പിറക്കുകയുള്ളു ബ്രോ , Thanks for the feed back ❤️

Cillian Murphy • 02-12-2025 00:17

That's nice reply bro... Worth it...👍❤️‍🩹...

And Please don't forgot about the first point.

Raju Anathi • 30-11-2025 19:16

പ്രിയ അധീര..അച്ചായത്തിയോടൊപ്പമുള്ള ഒരു വർഷം നീണ്ടു നിന്ന യാത്ര ഒരനുഭവമായിരുന്നു, ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവം.

സെക്സിൻ്റെ കൽക്കണ്ടം മാത്രമല്ല സാഹസികതയുടെ കടുംകഷായവും ഒപ്പമുണ്ടായിരുന്നു. ഓരോ ഭാഗവും വികാരഭരിതവും ഒപ്പം മിക്കപ്പൊഴും വിക്ഷുബ്‌ധവുമായിരുന്നു. നമ്മുടെ പാലായിൽ നിന്ന് നമുക്ക് പരിചിതമായ ബാംഗ്ലൂർ വഴി മലേഷ്യയിലെ കന്യാവനങ്ങളിലേക്കുള്ള യാത്ര. അത്രമേൽ വശ്യം മനോഹരം ഉള്ളൂലയ്ക്കും വിധം വിവരണങ്ങൾക്കതീതം. എഴുത്തുകാരൻ്റെ പൂർണ്ണനിയന്ത്രണത്തിൽ നിന്ന കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും.
ഒത്തിരി പറയാൻ തോന്നുന്നെങ്കിലും ചുരുക്കി പറയട്ടെ. അധീര നിൻ്റെ എഴുത്തിൻ്റെ മാന്ത്രികതയ്ക്ക് അതിൻ്റെ വശ്യമനോഹരിതയ്ക്ക് മുമ്പിൽ ദണ്ഡനമസ്‌ക്കാരം.
സ്നേഹം സ്നേഹം മാത്രം.

അധീര • 01-12-2025 16:24

തീർച്ചയായും ബ്രോ , സ്നേഹം മാത്രം thanks for the support ❤️

bowie • 30-11-2025 18:49

dear adheera bro.സത്യം പറയാമല്ലോ ഈ 10പാർട്ട്‌ വരെ നല്ല മനോഹരം ആയിരുന്നു.പക്ഷെ ക്ലൈമാക്സ്‌ എനിക്ക് അത്ര ഇഷ്ട്ടമായിട്ടില്ല.കാരണം ശിവയിൽ നിന്നും ഒരു കുഞ്ഞു അതു stellakku വേണ്ടത് തന്നെ ആയിരുന്നു. അങ്ങനെ ആയിരുന്നു ബ്രോ ഇതിനു മുൻപുള്ള പാർട്ടിൽ അവസാനിപ്പിച്ചത് ഇവിടെ ഒരുപാട് പേരും ആഗ്രഹിച്ചതും അവർ വിചാരിച്ചതും അങ്ങനെ അവസാനിക്കും എന്നായിരുന്നു.എനിക്ക് ഇപ്പോഴും ഈ കഥ ഒരു uncompleted പോലെ ആണ് തോന്നുന്നത്.ഒന്നും വിചാരിക്കരുത് അധീര ബ്രോ ഈ ക്ലൈമാക്സ്‌ എനിക്ക് കംപ്ലീറ്റ് ആയിട്ടില്ല.

അധീര • 01-12-2025 16:23

Understood bro , Next സ്റ്റോറി നോക്കാം Thanks for the support bro ❤️

YD • 30-11-2025 18:02

എന്തിനാ അധീര sam brothers ന് കളി കൊടുത്തത് അത് മാത്രം ഇതിൽ ഇഷ്ടം ആയില്ല, ഏതൊരു psycho മുൻപ് കമന്റ് ഇട്ടിരുന്നു വില്ലൻസ് അവളെ കളിക്കണം എന്ന് അത് അതുപോലെ ഇട്ടല്ലേ വേണ്ടായിരുന്നു

എന്തായാലും ending കിടു ആക്കി നല്ല feel ഉണ്ടായിരുന്നു മുന്നത്തെ കഥയിലും സ്റ്റെല്ല ജീവയോട് ഇഷ്ടം പറയുന്ന സീൻ ഇതേ feel ഉണ്ടായിരുന്നു, ഉടനെ അടുത്തത് പ്രതീക്ഷിക്കുന്നു 😌

അധീര • 01-12-2025 16:21

ആരുടെയും കമന്റ്സ് നോക്കിയല്ല ബ്രോ ആ പോർഷൻ ആഡ് ചെയ്തത്, ഒരു മല്ലു വിത്ത്‌ ആഫ്രിക്കൻ എഴുതണം എന്ന് ആദ്യമേ പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് പകുതിയിൽ അവരെ ആഡ് ചെയ്ത് ക്ലൈമാക്സിൽ കൊണ്ട് വന്നത്
Any way Thanks for the feed back ❤️

YD • 01-12-2025 19:31

But ശിവ കൊടുത്ത buldup heavy ആയിരുന്നു, നിനക്ക് ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ സമ്മതിക്കില്ല എന്നൊക്കെ അവൻ പറഞ്ഞിരുന്നു മാത്രമല്ല ആനിമൽ പ്ലാനറ്റ് കണ്ടു അവൻ ശത്രുക്കലുടെ അടുത്ത നീക്കം വരെ ഗെസ്സ് ചെയുന്നുണ്ട് മലേഷ്യ വന്നിട്ട് game സ്റ്റാർട്ട്‌ എന്നൊക്കെ പറഞ്ഞപ്പോ heavy ക്ലൈമാക്സ്‌ ആണ് പ്രതീക്ഷിച്ചത് 🤧

Mallu african അടുത്ത കഥയിൽ കൊണ്ടു വായോ

Cillian Murphy • 02-12-2025 00:20

😂😂😂പോട്ടെ ബ്രോ... ഇടയ്ക്ക് നായകനും അടിതെറ്റും.... മനുഷ്യൻ അല്ലേ പുള്ളേ... നായികയുടെ മുന്നിൽ മാസ് ആവാൻ നോക്കിയതാണെന്ന് കരുതിയാൽ മതി....😂😂😂

YD • 02-12-2025 10:00

അല്ലാണ്ട് ഇപ്പൊ എന്ത് ചെയ്യാൻ പറ്റും 🤧🤧

അധീര • 02-12-2025 16:37

ശിവയുടെ കൈ കൊണ്ട് അവർ മരിച്ചാൽ കൂടെയുള്ള ആൽബിയും സ്റ്റെല്ലയും കുടുങ്ങും ബ്രോ, ഈ സമയം മുഴുവൻ അവർ ശിവക്ക് ഒപ്പം ആണ് , ക്ലൈമാക്സിൽ അവർ സേഫ് ആകണം എങ്കിൽ ശിവയുടെ കയ്യിൽ ചോര കറ വീഴാൻ പാടിലായിരുന്നു You know how the police works

Wiswan • 30-11-2025 15:21

അധീര ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. ആൽബിനോട് മനസ്സുതുറന്ന സംസാരം ആഡ് ചെയ്യേണ്ടിയിരുന്നു. ഒരു ബാധ്യത പോലെ കൂടെ കൂടിയ പോലെ75 ശതമാനം മനസ്സ് ശിവയോടൊപ്പവും ബാക്കി വെച്ച പാലെ തോന്നുന്നു. ആൽബിയോട് പറയാത്ത കാര്യങ്ങൾ ഇനിയുമുണ്ടല്ലോ താലിമാത്രമെ ക്ലോസറ്റിലൂടെ പോയിട്ടൊള്ളു ആൽബിയോട് 100% സെറ്റായ പോലെ തോന്നുന്നില്ല... അവസാന ഭാഗം കുറച്ച് ലാഗടിച്ച തൊഴിച്ചാൽ ഒരു വർഷമായി ഈ കഥയുടെ പിന്നാലെയായിരുന്നു എന്ന് തോന്നുന്നില്ല. മുൻ കഥ (ഒരു രാത്രിയിൽ മാറ്റിമറിച്ചിവിതം)പോലെ ഇതും മനസ്സറിഞ് ഇഷ്ടപെട്ടത് തന്നെ പുതിയ കഥയുമായി വരുക ...... സമിത സിമോണ അ പോലെയോ അതിനേക്കാളോ ഇഷ്ടപെട്ട ഒരു നാമം മായി. അധീര : മാറിയിരിക്കുന്നു. നന്ദി

അധീര • 01-12-2025 16:19

ഇഷ്ടപെട്ട എഴുത്തുകാർകൊപ്പം ചേർത്തു വച്ചതിനു നന്ദി, Thank you for the support bro ❤️

ഒറ്റപ്പെട്ടവൻ • 30-11-2025 14:25

ആദ്യമായി ആണ് ഈ കഥ വായിക്കാൻ തോന്നിയത്... Cuckold നോട്‌ താല്പര്യം ഇല്ലാത്തത് കൊണ്ട് അങ്ങനെ ഒള്ള കഥകൾ വായിക്കാറില്ല.. പക്ഷെ ഇത് full ഇരുന്ന് വായിച്ചു.. ഗംഭീരം ആയിട്ട് ഉണ്ട് എന്തായാലും... മനസ്സിൽ എന്തൊക്കെയോ കടന്നു പോയി... കഥയിലെ കഥാപാത്രം ആയോ എന്ന് വരെ തോന്നി പോയി... എന്തായാലും അടിപൊളി ആയിട്ടുണ്ട്... നല്ല climax സമ്മാനിച്ചതിന്....

അധീര • 01-12-2025 16:17

Thanks bro , ❤️

Gfshafeek • 30-11-2025 13:14

ഒരു കഥകയി ഈൗ സൈറ്റെയിൽ ഞാൻ കാത്തിരിന്നിട്ടുണ്ടേൽ അത് ഇതിനു വേണ്ടി മാത്രം ആണ്. നീ നല്ലൊരു എഴുത്തുകാരൻ ആണ്. ഭാവിയിലും ഇതുപോലെ ഉള്ള നല്ല ഉള്ളടക്കം ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു... To be frank, ഒരു കമ്പികഥ ഇത്ര നന്നായി അവസാനപ്പിച്ചതിനു അഭിനന്ദനങ്ങൾ ❤️❤️❤️

അധീര • 01-12-2025 16:17

Thank you so much bro ❤️ , ഇനിയും അടുത്ത കഥയുമായി വരാമോ എന്ന് നോക്കാം

Achu • 30-11-2025 12:58

😂😂

Jitin • 30-11-2025 12:17

Any way...
What a BOMBASTIC  explosion 💥💥💥
ADHEERA...
YOU DID IT...
love you man...

അധീര • 01-12-2025 16:16

Love u too man ❤️ , Thanks for the feed back

ROAR ANIMAL • 30-11-2025 12:01

Bro സ്റ്റോറി അവസാനിച്ചപ്പോൾ വല്ലാത്തൊരു ഫീൽ.ഈ സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു.കാമം മാത്രമല്ല എല്ലാ ഫീലിംഗ്സും ചേർന്ന ഒരു സ്റ്റോറി.uff പൊളി
Thank you so much for giving such a wonderful story.we will miss Stella,Albin & Shiva
Bro പിന്നെ അടുത്ത സ്റ്റോറിയും കുക്കോൾഡ് തീമിൽ എഴുതനെ ഒരു റിക്വസ്റ്റ് ഉണ്ട് താങ്കളുടെ രണ്ട് കഥയും ഒരു ഇൻ്റർനാഷണൽ ടച്ച് വരുന്നുണ്ട് അതുകൊണ്ട് അടുത്ത സ്റ്റോറി കേരളത്തിലെ ഉള്ഗ്രാമത്തിൽ നടക്കുന്ന സ്റ്റോറി എഴുതാൻ നോക്കണം പുറം ലോകവുമായി ഒരു പരിചയവും ഇല്ലാത്ത കപ്പിൾസ് (age between 25 and 30) അവരുടെ ഇടയിലേക്ക് വരുന്ന ന്യൂ ജനറേഷൻ person(age between 30 and 40).bro ഇത് ente മനസ്സിൽ തോന്നിയ കാര്യം ആണ്.
Anyway waiting for your next magical stories
Thanks adheera love you bro♥️

അധീര • 01-12-2025 16:15

നോക്കാം ബ്രോ , Next story എഴുതുന്നുണ്ടേൽ പരിഗണിക്കാം

സുധ • 30-11-2025 11:10

And that's a wrap. Pretty good happy ending from അധീര. It was a suspensful journey, the story, the plot, character build-up, everything was presented with craftmanship. Lovely 🥰

അധീര • 01-12-2025 14:28

My pleasure,  thanks you ❤️

Suresh • 30-11-2025 10:40

അസാത്യ എഴുത്ത് ഗ്രൈറ്റ്, നിങ്ങളെ പോലെ കുറച്ച് ആളുകളെ ഉള്ളൂ ഇപ്പോൾ സൈറ്റിൽ, പിന്നെ തുടങ്ങി  വച്ച് വളരെ നല്ല ക്‌ളൈമാക്സ് ഒരുക്കുന്നതിലും വിജയിച്ചിരിക്കുന്നു
ഇനിയും ഇതേ തീമിലുള്ള കഥകളുമായി വരണമെന്ന് അപേക്ഷിക്കുന്നു എന്ന് നിങ്ങളുടെ ഒരു ആരാധകൻ

അധീര • 01-12-2025 14:27

Sure bro , Thank you for the feed back ❤️

Reader • 30-11-2025 10:19

Ente bro ....addyam thanne...ningalklu oru valya tnx....ee kadha muzhuvanayi ezhithi theerthathill....ethrayoperu evde kadha muzhuvippikkathw pokunnu....avarkidayil thankal veritt nilkkunnu...pne climx enthayyalum kollamayorunnu..pne shivaye vittu Stella poyathil oru vishamam und....ath enthayyalum smabhavichalle pattu....anyway gud stry ...and gud climax....eniyum nalla kadhakalumayi....evde thanne thankal kannum ennu pradikshikkunnu

അധീര • 01-12-2025 14:26

ഇനിയും വരാമോ എന്ന് നോക്കട്ടെ , Thank you bro ❤️

Armpit_Lover • 30-11-2025 09:25

Super bro ❤️❤️❤️

Pdf idane

Armpit_Lover • 30-11-2025 09:24

Super bro ❤️❤️❤️

അധീര • 01-12-2025 14:26

Thanks bro ❤️

Rodin • 30-11-2025 06:21

Iniyum ithu vazhi varille nalla kadakalumayit

RJ • 30-11-2025 06:12

Bro thanks ithupole oru kadha ezhuthiyathinum athu complete cheythathinum.thangalude adutha kadha aaki njn waiting aanu udane varum ennu prathiskhikunnu

അധീര • 01-12-2025 14:25

നോക്കാം ബ്രോ , Thank you for the feed back ❤️

Abi • 30-11-2025 04:34

ആൽബിനോട് സ്റ്റെല്ല, ശിവയോടൊത്ത് ഉള്ള സമയത്തെ പറ്റി തുറന്നു പറയാഞ്ഞത് ബാക്കി ആയപോലെ. ആ ബാക്കി വെച്ചത് എന്നും ആൽബിയുടെയും സ്റ്റെല്ലയുടെയും ജീവിതത്തിലെ അകലമായി അവശേഷിക്കും. ശുഭം

Jitin • 30-11-2025 12:13

ദാമ്പത്യ ജീവിതത്തിൽ cheating ആര് ചെയ്താലും അത് ചതി തന്നെയല്ലേ..??
അപ്പൊ ചതിക്ക് ഉത്തരം ചാട്ടവാറടി.. ആ ബാക്കി വെച്ചത് അത് തന്നെ അല്ലേ..??
ഇത് എൻ്റെ മാത്രം അഭിപ്രായം ആണ് ട്ടോ
സദയം ക്ഷമിക്കുക...

അധീര • 01-12-2025 14:25

ചിലതെല്ലാം അറിഞു കൊണ്ട് മറക്കുന്നിടത്ത് ആണ് മനൊഹരമായ ചില ജീവിതം പിറക്കുന്നത്

Abi • 01-12-2025 20:11

മറ്റൊരു തരത്തിൽ പറഞ്ഞാൽ പരസ്പരം അറിഞ്ഞിട്ടു മറന്നിരുന്നെങ്കിൽ നന്നായേനേ എന്ന് തോന്നി. തുറന്നു പറച്ചിലിൽ മനസിലെ കരടുകൾ തീരും. ഇനി ഒരു ജന്മത്തെ പറ്റിയുള്ള ചിന്ത അവൾക്ക് ഉണ്ടാവില്ലായിരുന്നു എന്ന് തോന്നി.
എല്ലാത്തിനും അപ്പുറം കഥ നന്നായിരുന്നു

Rodin • 29-11-2025 22:33

Your the best

kumar • 30-11-2025 15:43

എങ്ങനെ സാദിക്കുന്നു ബായി ഇത്രയും പേജുകൾ നിങ്ങളുടെ കഥ വളരെ മനോഹരം ആണ്

അധീര • 01-12-2025 14:23

Thank you bro ❤️

Vishnu • 29-11-2025 22:31

❤️👌

Munshi🌺 • 29-11-2025 22:09

Fast me

അധീര • 01-12-2025 14:23

❤️