0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 3067

അവിടെ നിന്നും എഴുനേറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങി..
തിരികെ ഉള്ള യാത്രയിൽ ഉടനീളം രണ്ട് പേരും ഒന്നും മിണ്ടുന്നില്ലായിരുന്നു...

രണ്ട് പേർക്കും ഒരു പാട് സംസാരിക്കാൻ ഉണ്ടായിരുന്നു എങ്കിലും ശരിയായ സമയത്തിനായി അവർ കാത്തിരിക്കുകയായിരുന്നു......!!

💬 Comments

View all comments