0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 2924

ഓർക്കണമായിരുന്നു എനിക്ക് തേടി വരാൻ പറ്റാത്ത അത്ര ദൂരത്ത് അല്ല നീ എന്ന്  "

" ത്ഫൂ...!! "
ശിവ പറഞ്ഞു തീർത്തതും അയാൾ വായിലെ ചോര ശിവക്ക് നേരെ തുപ്പി.

" പന്ന തായോളി...!! "
ഒരു മുഴു തെറിയോടൊപ്പോം  കയ്യിലെ ബാറ്റ് ശിവ  ആഞ്ഞ് വീശി...!!

രണ്ടു വശങ്ങളിലും തല ഉയർത്തി നിൽക്കുന്ന കെട്ടിടങ്ങൾക്ക് നടുവിലൂടെ ആ ലക്ഷ്വറി  വാഹനങ്ങൾ തിരിച്ച്  ശിവയുടെ ആഡംബര റിസോർട്ട്  ലക്ഷ്യമാക്കി സാവധാനം  ഓടിക്കൊണ്ടിരുന്നു..

"  ഭഗത് നമ്മുടെ പിള്ളേരെ കുറച്ച് ദിവസം ഇവിടെ തന്നെ നിർത്തണം.. ഇനി ഒരു പ്രശ്നം ഉണ്ടായാൽ  നമ്മളെല്ലാം കൊണ്ടും തയ്യാറായിരിക്കണം "

"  ശരി ചേട്ടാ ഞാൻ ചെയ്യാം "
ശിവയുടെ ആഞ്ജക്ക് ഭഗത്ത് മറുപടി നൽകി.

"  ഇതുവരെയും ആർക്കും  പ്രശ്നങ്ങളൊന്നും  ഇല്ലായിരുന്നല്ലൊ.. ഇത്ര പെട്ടെന്ന് ഇവന്മാർക്  ചൂട് കയറാൻ  കാരണം എന്താണ്.?? "
ശിവ കയ്യിലെ ചോര ടവ്വൽ കൊണ്ട് തുടച്ചു മാറ്റി പിന്നെ  പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു.. ആഞ്ഞു വലിച്ചു.

" നിലവിൽ ഈ  പ്രദേശത്ത് ലോക്കൽ മാഫിയ സ്ട്രോങ്ങ് ആണ്.. അവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ എന്തും ആകാം എന്നായി...!!  ക്വാലാലം പൂരിലെക്ക്  പോലീസ് കൂടുതൽ  ശ്രെദ്ധ കൊടുക്കുന്നത് കൊണ്ട് ഇപ്പോൾ ജോർജ് ടൗണും മെലാക്കയും ആണ് ഗ്യാങ്ങ് ആക്ടിവിറ്റിക്ക് കൂടുതൽ സേഫ്.. "

"  അത് കൊണ്ട് ??  നമുക്ക് എതിരെ തിരിയാൻ മാത്രം ചങ്കൂറ്റം അവർക്ക് ഉണ്ടോ?? ഈ ഫിദാൻ ഗ്രൂപ്പ്  മൈരുകൾക്ക് എന്നു മുതലാ.. ഇത്ര ധൈര്യം വന്നത്  "
ശിവ ദേഷ്യം കൊണ്ട് വിറച്ചു കൊണ്ടിരുന്നു.

" നമ്മുടെ റിസോർട്സ്  ടൂറിസം പിടിക്കുന്നത് തന്നെ ആണ് ലോക്കൽസിനെ ഇത്രയും  പ്രകോപിപ്പിക്കുന്നത്..!!  ഇവിടെ  പോലീസിന്റെ  ഇടപെടലുകൾ കുറവ്‌ ആണ് മാത്രമല്ല...  പുറം രാജ്യത്ത്  നിന്നും വരുന്ന കള്ള കടത്ത്  ആയുധങ്ങൾ  വിൽക്കുന്ന ഒരു മാഫിയ ഗ്യാങ്ങുമായി  അവർക്ക്  കോൺടാക്ട്സ്  ഉണ്ട്..  അതിൻറെ ബലത്തിലാണ് ഇപ്പോൾ നമുക്ക് എതിരെ  കളിക്കുന്നത് "
ഭഗത് തനിക്ക് കിട്ടിയ വിവരങ്ങൾ ഓരോന്നായി  ശിവക്ക് പങ്കുവെച്ചു കൊണ്ടിരുന്നു.

💬 Comments

View all comments