0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4927

മെല്ലെ പുറത്തേക്ക് നടന്നു ആ ജനൽ അകത്തു നിന്നും അടച്ചു..
വീണ്ടും  സോഫയിൽ  തന്നെ വന്നിരുന്നു സ്റ്റെല്ലയെ  അടുത്തേക്ക് വിളിച്ചു.

"പെണ്ണേ.. ഞാൻ നിനക്കായി ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്..!!  ഒരിക്കൽ ഞാൻ നിനക്ക് തന്നിരുന്നു പക്ഷേ അന്ന് നീ
നിരസിച്ചു "

" എന്താണ് ശിവയുടെ സമ്മാനം ?"
അവൾ ചെറിയ ചിരിയോടെ ചോദിച്ചു.

" കുറച്ചടുത്തിരിക്കാൻ പറ്റില്ല എന്നൊന്നും ഇല്ലല്ലോ..!! "
ശിവ അത് പറഞ്ഞതും  അവൾ ചിരിച്ചു കൊണ്ട് എഴുനേറ്റ്  അവന്റെ  അരികിലേക്ക് എത്തി.

ശിവ താൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ചെറിയൊരു ബോക്സ് എടുത്ത് അവൾക്ക് നൽകി...
"  ഇത് ഞാൻ തന്നെ അണിയിക്കട്ടെ  നിന്നെ..?? "
അവൻ തന്റെ  കൈകൾ സ്റ്റെല്ലയുടെ  ഇുടുപ്പിലേക്ക് ചേർത്ത് അവളെ  അടുപ്പിച്ചു.. നിർത്തി.

സ്റ്റെല്ല ബോക്സ് തുറന്നതും അതിനുള്ളിൽ തനിക്ക് ശിവ  കൊണ്ടു വന്ന ഗിഫ്റ്റ് കണ്ട് ഒന്ന് ഞെട്ടി..
അവൾ അത് പതിയെ പുറത്തേക്ക് എടുത്തു അതൊരു സ്വർണത്തിന്റെ അരഞ്ഞാണം ആയിരുന്നു...!!

"  ശിവ ഇതെന്താണ് ..?? "

" നിന്റെ അരക്കെട്ടിൽ ഇത് അതീവ ഭംഗിയായിരിക്കും..  ഇങ്ങോട്ട് വാ "

"  വേണ്ട ശിവ ആൽബി എപ്പോൾ വേണമെങ്കിലും തിരികെ വരാം "
അവൾ ടെൻഷനോട് പുറത്തേക്ക് നോക്കി കൊണ്ടിരുന്നു.

"  പെണ്ണേ അവൻ പെട്ടെന്ന് വരില്ല..!! "  ശിവ പെണ്ണിൻറെ ഇടുപ്പിന്റെ രണ്ട് വശത്തും  കൈ ചേർത്ത് അവളെ അരികിലേക്ക് അടുപ്പിച്ചു.
നാണത്തൊടെ കൂമ്പി അടഞ്ഞ മുഖത്തോടെ സ്റ്റെല്ല അവന് മുന്നിൽ നിന്നു..
അവളെ ചേർത്ത് നിർത്തി ശിവ സ്വർണ്ണത്തിന്റെ  അരഞ്ഞാണം അവളുടെ  അരക്കെട്ടിലേക്ക് കെട്ടാൻ ആരംഭിച്ചു.

" ശോ..!! ഇതൊന്ന്  പൊക്കിപ്പിടിക്കാമോ..?? "
അവൾ കണ്ണുകൾ അടച്ചു കൊണ്ട്  പതിയെ തന്റെ ഷർട്ട് ഉയർത്തിയതും വെളുത്ത് തുടുത്ത  അണി വയർ അവൻറെ മുന്നിലേക്ക് ദൃശ്യമായി.

"  കുറച്ചു കൂടി ഉയർത്ത് പെണ്ണെ.. "
അവൾ കുറച്ചു കൂടി ഉയർത്തിയതും പെണ്ണിൻറെ പൂക്കിൾ ചുഴി അവൻറെ മുന്നിൽ തെളിഞ്ഞു കണ്ടു.

ശിവ അവളുടെ അരക്കട്ടിലേക്ക് അരഞ്ഞാണം ചുറ്റി അവന്റെ പല്ല് കൊണ്ട് അത്

💬 Comments

View all comments