0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3659

പെണ്ണെ "

" അന്ന് വൈകുന്നേരം ചാച്ചൻ എന്നോട് വീട്ടിൽ പോയി ഒരു ഗോൾഡ് എടുത്തു വരാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ അത് എടുക്കാൻ പോകാനുള്ള പ്ലാനിൽ നിൽക്കുമ്പോൾ ആണ് ശിവയുടെ നമ്പറിൽ നിന്നും എനിക്ക് കോൾ വരുന്നത് എന്നോട് പുറത്തു ഉണ്ടെന്നും കാണണമെന്നും പറഞ്ഞു അന്നേരം എല്ലാം നമ്മളെ അറിയുന്നവർ തന്നെയല്ലേ അതുകൊണ്ട് ഞാൻ കാണാൻ സമ്മതിച്ചില്ല.. അതിന് എന്നോട് ദേഷ്യം പിടിച്ച് തിരിച്ച് പോകാൻ തുടങ്ങി എന്തായാലും ജസ്റ്റ് ഒന്ന് കണ്ടേക്കാം എന്ന് കരുതി ഞാൻ അവന്റെ കാറിൽ കയറിയതും അവൻ വണ്ടിയെടുത്ത് ഒറ്റ പോക്ക് "
സ്റ്റെല്ല കാര്യങ്ങൾ തൻറെ കൺമുന്നിൽ കാണുന്നതുപോലെ ആൽബിയോട് ഷെയർ ചെയ്തു തുടങ്ങി.

" എന്നിട്ട് ഞങ്ങൾ നേരെ എൻറെ വീട്ടിലേക്ക് ആയിരുന്നു പോയിട്ടുണ്ടായിരുന്നത് അന്നേരമെല്ലാം അവൻ വളരെ ഡീസന്റ് ആയിട്ട് ആണ് പെരുമാറിയത്... "
പെട്ടെന്ന് അവൾ എന്തോ ഓർത്തു അതും കൂടി അവനോട് പറഞ്ഞു തുടങ്ങി.
" അതിനിടയ്ക്ക് വണ്ടിക്ക് അകത്തുനിന്ന് എൻറെ ചുണ്ട് കടിച്ചു പൊട്ടിക്കുന്നത് പോലെ ഒരു കിസ്സ് അടിച്ചു ഹോ ഞാൻ വിചാരിച്ചു ചുണ്ട് പൊട്ടിപ്പോയെന്ന് അങ്ങ് കടിച്ചു പൊട്ടിക്കുന്ന പോലെ ആയിരുന്നു കാണിച്ചു കൂട്ടിയത്.. !! പിന്നെ അതെല്ലാം കഴിഞ്ഞ് ഞങ്ങൾ നേരെ വീട്ടിലെത്തി സാധനം എടുത്ത് ഇറങ്ങി അതിനിടയ്ക്ക് ആൽബിയുടെ മിസ്കോൾ കണ്ടിട്ടുണ്ടായിരുന്നു പക്ഷേ ഞാൻ മനപ്പൂർവം കോൾ എടുക്കാണ്ടിരുന്നതാണ് " അത് പറയുമ്പോൾ അവൾ ഇടം കണ്ണിട്ട് ആൽബിയെ നോക്കി.

" എടി ഭയങ്കരി നീ കൊള്ളാമല്ലോ "
അവനതും തമാശയായിട്ടാണ് എടുത്തത് എന്ന് അറിഞ്ഞതും അവൾ കൂടുതൽ ഉത്സാഹത്തോടെ പറഞ്ഞു തുടങ്ങി.

" അതിനുശേഷം തിരികെ വരുന്ന സമയം അവൻറെ നോട്ടം അവിടെയുള്ള ഒരു തോട്ടത്തിലേക്ക് പോയി എന്നോട് അതിൻറെ ഡീറ്റെയിൽസ് ചോദിച്ചപ്പോൾ ഞാൻ പറയുകയും ചെയ്തു.. ആൽബി പറഞ്ഞു കുടുങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ ഇവൻ നേരെ വണ്ടി അതിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി.. "

" റബ്ബർ തോട്ടത്തിലോ..??? "

" ആന്നെ..!! അകത്ത് ഒരു മനുഷ്യക്കുഞ്ഞില്ലാത്തടുത്തു കൊണ്ട് നിർത്തി അതും പാതിരാത്രി എന്നിട്ട് എൻറെ

💬 Comments

View all comments