Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
ലോക്കലായി നീ എന്നെ കാണല്ലേ...!! നീ പറഞ്ഞ പ്രകാരമാണെങ്കിൽ എനിക്ക് ഒക്കെയാണ്.."
ആൽബിയുടെ വായിൽ നിന്നും , അവൾ കാത്തിരുന്ന സന്തോഷകരമായ വാർത്ത കേട്ടതും സ്റ്റെല്ലയുടെ മുഖത്ത് പ്രേതീക്ഷയുടെ തിളക്കം ,
കണ്ണുകൾ കണ്ണാടി പോലെ പ്രകാശിച്ച്, ഹൃദയം ആകാംഷ കൊണ്ട് നിറഞ്ഞു.
ചുണ്ടിലെ ചെറുപുഞ്ചിരിയും തുടുത്ത കവിളുകളും , എത്രത്തോളം അവൾ ഈ നിമിഷത്തിനായി ആഗ്രഹിച്ചിരുന്നു എന്ന് എടുത്ത് പറഞ്ഞിരുന്നു...
" യെസ് ആൽബി..!! നിനക്ക് ഒക്കേ ആണെങ്കിൽ ഞാനും ഒക്കേയാണ് "
ഇത്ര പെട്ടെന്ന് അവൻ സബ്ജക്ടിലേക്ക് എത്തുമെന്ന് അവൾ തീരെ കരുതിയില്ല.
" പക്ഷേ ഞാൻ പറഞ്ഞതുപോലെ എല്ലാം ഞാൻ അറിയണം അല്ലാണ്ട് നീ ഒറ്റയ്ക്ക് ഓരോ തീരുമാനമെടുത്ത് പിന്നീട് ഞാൻ അത് അറിയേണ്ട അവസ്ഥ ഉണ്ടാകരുത്.."
" എൻറെ ആൽബി കഴിഞ്ഞ് പോയതിനെ പറ്റി ഞാൻ നിന്നോട് ഒരു നൂറുവട്ടം മാപ്പ് പറഞ്ഞു ഇനിയും അത് പറഞ്ഞ് എന്നെ വേദനിപ്പിക്കല്ലേ.. "
സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ പാതിയായ ഗ്ലാസ്സ് കുടിച്ച് പൂർത്തിയാക്കി.
" ഇത്രയും നല്ലൊരു കെട്ടിയോനെ കിട്ടിയിട്ട് ഞാനിനി അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?? "
അതിന്റെ കൂടെ ആൽബിയെ ഒന്ന് സുഖിപ്പിക്കുകയും ചെയ്തു.
" പെണ്ണെ നീ എന്നോട് എല്ലാം എന്നോട് പങ്കു വെക്കുമ്പോഴാണ് എനിക്ക് അത്രയും സന്തോഷത്തോടെയും സുഖത്തോടെയും ഇത് ആസ്വദിക്കാൻ കഴിയുന്നത് അല്ലാത്ത പക്ഷം അതൊരു ചീറ്റിംഗ് ആവില്ലേടി..?? "
ആൽബി അവളെ തന്റെ വലതു കൈകൊണ്ട് അടുത്തേക്ക് ചേർത്ത് പിടിച്ച് നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു...!!
" ആൽബി , അപ്പോൾ നമ്മൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും എല്ലാ കാര്യങ്ങളും ഷെയർ ചെയ്യണമെന്ന് ഉറപ്പല്ലേ, ഇനി നീയായിട്ട് ഒന്നും മറച്ച് വക്കില്ല എന്ന് എനിക്കും വിശ്വസിക്കാമല്ലോ അല്ലേ..?? "
" അതെന്നാ ഡി അങ്ങനെ ഒരു വർത്തമാനം, ഞാൻ അങ്ങനെ എന്തെങ്കിലും ചെയ്തു നീ കണ്ടോ..?? "
ആൽബിയുടെ ചോദ്യത്തിന് തന്റെ സംശയങ്ങൾ പൂർത്തീകരിക്കാൻ ഉള്ള സമയമായി എന്ന് സ്റ്റെല്ലക്ക് മനസ്സിലായി.
" ശരിക്ക് ആലോചിച്ചു നോക്ക് എന്നോട് പറയാതെ നീ എന്തെങ്കിലും കീപ്പ് ചെയ്യുന്നുണ്ടോ
💬 Comments
View all comments