0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4502

റൗണ്ട് എടുത്തു നോക്കുന്നൊ..?? "
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ശിവയുടെ ചോദ്യം ആൽബിയിൽ ഒരു താൽപ്പര്യം ഉണ്ടാക്കി.

" ശിവക്കത് ഒരു ബുദ്ധിമുട്ടാകുമോ..?? "

" എന്ത് ബുദ്ധിമുട്ട് ബോയ്സിനു കാറിനോടുള്ള ആവേശമൊക്കെ എനിക്ക് മനസ്സിലാവും , താൻ ഒന്ന് ട്രൈ ചെയ്തു നോക്ക് "
ശിവ പോക്കറ്റിൽ നിന്നും കീ എടുക്കാൻ തുടങ്ങിയതും ആൽബിൻ എന്തോ ആലോചിച്ച് സ്വയം താടിയിൽ ഒന്ന് ചൊറിഞ്ഞു,
തന്നെ ഇവിടെ നിന്നും മാറ്റാനുള്ള ശിവയുടെ തന്ത്രമാണെന്നത് ആൽബിക്ക് വളരെ കൃത്യമായി മനസ്സിലായിരുന്നു, തൊട്ടടുത്തിരിക്കുന്ന സ്റ്റെല്ലയും അത് വല്ലാതെ ആഗ്രഹിക്കുന്നുണ്ട് എന്ന് അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു.

ആൽബി പെട്ടെന്ന് എന്തോ ആലോചിച്ചതിനു ശേഷം നേരെ കിച്ചണിലേക്ക് പോയി ,
" സ്റ്റെല്ല ഇവിടെ തണുത്ത വെള്ളം ഇല്ലേ ഡി..??
അവിടെ എത്തിയതും അവൻ തൊട്ടു പുറകെ സ്റ്റെല്ലയെ വിളിച്ചു

" ഫ്രിഡ്ജിൽ ഉണ്ടല്ലോ ആൽബി "
അവൾ കുഞ്ഞിനെ സോഫയിൽ തന്നെ ഇരുത്തിയ ശേഷം നേരെ കിച്ചണിലേക്ക് ചെന്നു, സ്റ്റെല്ല കിച്ചണിലേക്ക് എത്തിയതും ആൽബി അവളെ പുറകിൽ നിന്നും കയ്യിട്ട് അരയിൽ കൂടി ചേർത്തു പിടിച്ചു.

" എന്താടി ഞാൻ ഒന്നു മാറി തരണോ..?? " അതിന് പെണ്ണ് ഒന്ന് വശ്യമായി ചിരിക്കുക മാത്രമാണ് ചെയ്തത് , അതിൽ നിന്ന് തന്നെ അവൾ എത്രത്തോളം ആ നിമിഷങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തമായി പറയുന്നുണ്ടായിരുന്നു,

" ശരി എന്തായാലും കുറച്ച് സമയം നീ ഒന്ന് ആസ്വദിക്ക് "
ആൽബി ഒരു ചിരിയോടെ തിരികെ ഹാളിലേക്ക് പോയതും സ്റ്റെല്ല കിച്ചണിൽ തന്നെ തപ്പി തടഞ്ഞു നിന്നു,
അവൻ ഹാളിലേക്ക് ചെന്നതും ശിവയോട് എന്തോ സംസാരിച്ചത്തിന് പുറകെ , ശിവ പോക്കറ്റിൽ നിന്നും ഒരു കീ എടുത്ത് ആൽബിയുടെ കയ്യിലേക്ക് കൊടുത്തു,

" ഡീ മോളെ ഞാൻ കൂട്ടുന്നുണ്ടേ..."
ആൽബിൻ പോകാൻ ഇറങ്ങിയതും അന്ന മോളെയും കൂടെ എടുത്തു,

" അവൾ ഇവിരുന്നോട്ടെ ആൽബി.. "
എതിർപ്പില്ലായിരുന്നു എങ്കിലും വിറക്കുന്ന ശബ്ദത്തിൽ അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു,

" അവളും പപ്പയുടെ കൂടെ ഒന്ന് കറങ്ങട്ടെ "

💬 Comments

View all comments