Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
എടുത്തു.
സ്റ്റെല്ലാ ഒരു പുഞ്ചിരിയോടെ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു ഏതൊക്കെയോ ഹിന്ദു ദൈവങ്ങൾക്ക് മുന്നിൽ കത്തിച്ചു വച്ചിരിക്കുന്ന ചന്ദനത്തിരി, റൂം അത്യാവശ്യം നല്ല വൃത്തിയിലാണ് സൂക്ഷിച്ചിരിക്കുന്നത് ചുവരുകളിൽ എല്ലാം ഒരുതരം മനുഷ്യനെ പ്രാന്താക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ അവൾ ചുറ്റോട് ചുറ്റും കണ്ണോടിച്ച് ആൽബിയുടെ കയ്യിലേക്ക് കയ്യും ചേർത്ത് സോഫയിൽ അമർന്നിരുന്നു.
" വെൽക്കം ഗയ്സ് "
പുറകിൽ നിന്നും ഒരു സ്വരം കേട്ടതും അവർ രണ്ടുപേരും ഒരേ സമയം തിരികെ തിരിഞ്ഞു നോക്കി, ഒരു ത്രീ ഫോർത്തും ബനിയനും ധാരിച്ച് മുടി പുറകോട്ട് കെട്ടിവച്ച് അയാൾ അവർക്ക് അരികിലേക്ക് നടന്നടുത്തു,
മാധവിനെ കണ്ടതും ആൽബിയും സ്റ്റെല്ലയും പരവശത്തോടെ എഴുന്നേറ്റു നിന്നു എങ്കിലും സായ ഇരുന്നിടത്ത് നിന്നും അനങ്ങിയിരുന്നില്ല,
" എന്തിനാണ് ബഹുമാനത്തിന്റെ ആവശ്യം നമ്മളെല്ലാം ഒരേ തൂവൽ പക്ഷികൾ അല്ലേ..?? " ഒരു ചിരിയോടെ ആൽബിക്ക് ഷേക്ക് ഹാൻഡ് കൊടുത്ത ശേഷം, രണ്ടുപേരോടും ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മാധവ് സായയുടെ അടുത്തേക്ക് ഇരുന്നു
" ഗയ്സ് പ്ലീസ് മീറ്റ് സായ, നിങ്ങൾ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അല്ലേ..?? "
മാധവിന്റെ ചോദ്യം ശരിവെക്കും വിധം അവർ രണ്ടുപേരും ഒരേ പോലെ തലയാട്ടി,
" പേടിക്കണ്ട അവൾക്ക് എല്ലാ കാര്യങ്ങളും അറിയാം ഞങ്ങൾ ഏകദേശം ആറു വർഷത്തോളമായി ഈ ലൈഫ് സ്റ്റൈൽ തുടരുന്ന പങ്കാളികളാണ്, അതുകൊണ്ടു തന്നെ നിങ്ങൾക്ക് എല്ലാ കാര്യങ്ങളും ഒരു ടെൻഷനും ഇല്ലാതെ കംഫർട്ടബിൾ ആയി ഞങ്ങളോട് പങ്കുവെക്കാം "
മാധവ് ഒന്ന് നിർത്തി പിന്നെ സ്റ്റെല്ലക്ക് നേരെ കൈ നീട്ടി
" ആൻഡ് സായ ഇതാണ് ഞാൻ പബ്ബിൽ നിന്നും കണ്ടുമുട്ടിയ സ്വീറ്റ് ബേബി ഗേൾ സ്റ്റെല്ല മേരി ആൽബിൻ, ഞാൻ പറഞ്ഞിരുന്നില്ലേ..? " മാധവ് സ്റ്റെല്ലയെ സായക്ക് പരിചയപ്പെടുത്തി കൊടുത്തു,
" മാധവ് , ഇവൾ താൻ പറഞ്ഞതിനേക്കാൾ കൂടുതൽ സുന്ദരി പെണ്ണാണല്ലോ "
സായയുടെ തുറന്നടിച്ചുള്ള സംസാരം ആൽബിനും മാധവും ഒരേ പോലെ ചിരിച്ചു , സ്റ്റെല്ല ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ കോംപ്ലിമെന്റ് അവൾക്ക് കുറച്ച് അധികം കോൺഫിഡൻസ് നൽകി,
അതേ സമയം ആൽബിൻ സായയെ
💬 Comments
View all comments