Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
തീർത്തതാണ്, എങ്കിലും പ്ലാസ്റ്റിക്കിലും പിച്ചളയിലും തീർത്ത രൂപങ്ങൾക്കും കുറവില്ല,
ഇവിടെ ആരും പുറകെ നടന്ന ശല്യം ചെയ്യില്ല, കടകളിലേക്ക് വരുന്ന കസ്റ്റമേഴ്സിനെ ഏറ്റവും മാന്യതയോടെ സ്വീകരിക്കുകയും പെരുമാറുകയും ചെയ്യുന്ന കച്ചവടക്കാർ,
സ്ട്രീറ്റിൽ വരുന്നവർ അവർക്ക് വെറും കസ്റ്റമേഴ്സ് മാത്രമല്ല, രാജ്യത്തേക്ക് കടന്നു വന്ന അതിഥി കൂടിയാണ്,
സാമാന്യ ബോധവും മാന്യമായ പെരുമാറ്റവും വലിപ്പ ചെറുപ്പം ഇല്ലാതെ ഒരു മനുഷ്യന്റെ ഏറ്റവും അടിസ്ഥാനമായ ഘടകം ആണെന്ന്, ജോങ്കർ സ്ട്രീറ്റിലെ കച്ചവടക്കാർ നമ്മളെ പഠിപ്പിക്കും ,
വൈകുന്നേരം 7 മണി വരെ അവർ അവിടെ തന്നെയായിരുന്നു, ചില കടകളിൽ നന്നായി തമിഴ് സംസാരിക്കുന്നവർ ഉണ്ട് എന്നത് അത്ഭുതമാണ്,
മുരുകന്റെയും ഗണപതിയുടെയും അമ്പലങ്ങളുള്ള ഒരേയൊരു രാജ്യം ഇന്ത്യക്ക് പുറത്ത് ചിലപ്പോൾ മലേഷ്യ മാത്രമായിരിക്കാം,
ശിവയുടെ നിർദ്ദേശ പ്രകാരം അവർ ഡിന്നറും പുറത്തു നിന്നാണ് കഴിച്ചത് ,
അവിടെ തന്നെ അതിപ്രശസ്തമായ ഒരു റെസ്റ്റോറന്റിലെ ഏറ്റവും നല്ല ഭക്ഷണമായിരുന്നു ശിവ അവർക്ക് ഡിന്നറിനായി ഓർഡർ ചെയ്തത്,
ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചത് കൊണ്ടാവാം ഇതിനോടകം അവർ മൂന്നുപേരും പരസ്പരം കഫട്ടബിൾ ആയി മാറിയിരുന്നു
തിരികെ റിസോർട്ടിലേക്ക് വാഹനം ഓടിക്കുമ്പോൾ ഇത്തവണ ആൽബിയും ശിവയും മുൻ സീറ്റിൽ തന്നെയായിരുന്നു,
പല കാര്യങ്ങളും പരസ്പരം സംസാരിച്ച് അവർ അടുക്കുകയായിരുന്നു,
പുറകിലിരിക്കുമ്പോൾ സ്റ്റെല്ലക്ക് അത്ഭുതം തോന്നി, ഒരേ കാറിൽ തന്റെ കാമുകനും ഭർത്താവും പരസ്പരം അറിവോടയും സമ്മതത്തോടെയും കുശലം പറയുന്നു.
റിസോർട്ട് എത്തിയതും ആൽബിയോട് മാറ്റി നിർത്തി ശിവ എന്തോ പറയുന്നത് സ്റ്റെല്ലാ നിരീക്ഷിച്ചു അതിനു ശേഷം ആൽബി അവളുടെ നേരെ നടന്നു വന്നു,
" എന്താ
💬 Comments
View all comments