Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
തുറന്നു കൊടുത്തതും പുറത്ത് സ്റ്റെല്ലയായിരുന്നു, അവളുടെ മുഖത്ത് വല്ലാത്ത നാണവും ചമ്മലും,
" ഉള്ളിലേക്ക് കയറി വരാൻ ഇനി പ്രത്യേകം പറയണോ..?? "
ശിവ ഒരു ചിരിയോടെ ഡോറിലേക്ക് ചാരി നിന്നു,
അവൾ തന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് അകത്തേക്ക് നടന്നു, ശിവയുടെ റൂമിൽ തണുപ്പ് കൂടുതലാണ്,
എസിയുടെ തണുപ്പും അന്തരീക്ഷത്തിലെ തണുപ്പും കൂടി ശരീരമാകെ വിറയ്ക്കുന്നു, അരണ്ട നീല വെളിച്ചം മാത്രമാണ് റൂമിൽ ഉള്ളത് ,
"ആൽബി എന്തു പറഞ്ഞു..?? "
" ഇന്ന് രാത്രി കൂടി എന്നെ എടുത്തോളാൻ.."
അവളുടെ മറുപടിക്ക് ശിവ ഒരു ചിരിയോടെ ഡോർ അടച്ചു.
അതേ സമയം ആൽബിൻ തന്റെ മുറിയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു, എന്തെല്ലാം ചെയ്തിട്ടും അവന് ഉറക്കം വരുന്നില്ല,
സമയം മുന്നോട്ടു ഓടിക്കൊണ്ടിരിക്കുകയാണ് അന്തരീക്ഷത്തിന്റെ തണുപ്പും ആ റൂമിന്റെ മണവും എല്ലാം കൂടി അവനെ വല്ലാതെ കാമാസക്തൻ ആക്കി,
സ്റ്റെല്ലാ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് അവൻ ഒരുപാട് ആഗ്രഹിച്ചു, കുറച്ച് സമയം കൂടി തിരിഞ്ഞു മറിഞ്ഞും കിടന്നെങ്കിലും അവനെ നിദ്രാ ദേവി അനുഗ്രഹിച്ചില്ല,
ആൽബിൻ ഫോൺ കയ്യിലേക്ക് എടുത്ത് കുറച്ചു സമയം എന്തോ ആലോചിച്ചു നിന്നു, പിന്നെ നേരെ സ്റ്റെല്ലയുടെ നമ്പറിലേക്ക് വിളിച്ചു,
ഒരു ഫുൾ റിങ് അടിച്ചെങ്കിലും അപ്പുറത്ത് കോൾ കണക്ട് ആയിരുന്നില്ല രണ്ടാമതൊരു തവണ കൂടി വിളിച്ചതും സ്റ്റെല്ല കോൾ അറ്റൻഡ് ചെയ്തു,
" എന്താ ആൽബി ഉറങ്ങിയില്ലേ...?? "
" ഇല്ല പെണ്ണേ, എനിക്ക് ഉറക്കം വരുന്നില്ല നിങ്ങൾ കിടന്നോ..?? "
അവന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു, താൻ ഉറക്കമില്ലാതെ കിടക്കുമ്പോൾ തൊട്ടപ്പുറത്തെ മുറിയിൽ
💬 Comments
View all comments