0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 16.8K

ചെക്കാ,  നീ അതിന് എന്തിനാ ഇങ്ങനെ പേടിക്കുന്നത്..?? "

" എയ് പേടി ഒന്നുമില്ല,  എന്നാലും അയാൾ ഇല്ലാത്ത സമയത്ത് അല്ലേ നമ്മൾ..?? "

"എന്റെ ആൽബി നിനക്ക് കുറച്ചു ധൈര്യം ഒക്കെ വേണം കേട്ടോ,  ഒന്നുമില്ലെങ്കിലും നിന്റെ ഭാര്യയെ ആളും കുറേ ചെയ്തതല്ലേ.."
അതും പറഞ്ഞ് സായ  ചെറുതായി ചിരിക്കാൻ തുടങ്ങി, ആൽബിനും കൂടെ ചിരിക്കാൻ ശ്രെമിച്ചു.
" ആൽബി ഒരു കാര്യം ചെയ്യ്,  പോയിട്ട് ആ ഡോർ തുറന്ന് കൊടുക്ക്.."
സായ ബെഡ്ഢിൽ കൈ കുത്തി ചെരിഞ്ഞു കിടന്നു, ആൽബിയുടെ വെപ്രാളം കണ്ട് ചിരിക്കുന്നുണ്ട് എങ്കിലും അവൾ ബെഡ്ഢിൽ  നിന്ന് എഴുന്നേൽക്കാൻ പോലും തയ്യാറായില്ല,

" എന്നാ ഞാൻ ആ ജീൻസ് എടുത്തു ഇട്ടിട്ട് പോകാം "
ആൽബി ജീൻസ് എടുക്കാൻ പോയതും കോളിംഗ് ബെൽ ഒരിക്കൽ കൂടി മുഴങ്ങി,

" അവിടെ ഒരു ടവ്വൽ ഉണ്ട് അത് എടുത്ത് ചുറ്റിയിട്ട് പോയിട്ട് ഡോർ തുറന്നു കൊടുക്ക് ചെക്കാ..."

" സായ.. എന്നാലും..?? "

" ഞാൻ പറയുന്നത് കേൾക്ക് ആൽബി,  മാധവിനു ഒരു കുഴപ്പമുണ്ടാവില്ല "

" അപ്പോൾ സായാ ഡ്രസ്സ് മാറുന്നില്ലെ..??" ആൽബി പിന്നെയും മടിച്ചു നിന്നു,

" ഞാൻ ഡ്രസ്സ് മാറിക്കോളും നീ പറഞ്ഞത് കേൾക്ക് "
ഒന്നു മടിച്ചെങ്കിലും സായ പിന്നെയും ആവശ്യപ്പെട്ടതുകൊണ്ട് ആൽബി ഒരു ടവ്വൽ ചുറ്റി നേരെ പോയി ഡോർ തുറന്ന് കൊടുത്തു,
മാധവ് അവനെ കണ്ട് ഒന്ന് ചിരിച്ച ശേഷം നേരെ അകത്തേക്ക് കയറി വന്ന് ആൽബിയെ ഒന്ന് ഇരുത്തി നോക്കി,
പെട്ടെന്നുള്ള ആളുടെ

💬 Comments

View all comments