0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 16.8K

നിൽക്കുന്ന സമയം  അവന്റെ കണ്ണുകൾ  സായയെ പ്രതീക്ഷിച്ചു തിരഞ്ഞു കൊണ്ടിരുന്നു,

" ഞാൻ അവളെ പറഞ്ഞു വിടാം "
ആൽബിന്റെ നോട്ടത്തിന്റെ ഉദ്ദേശം മനസിലായത് കൊണ്ട് ആവണം , അവസാനമായി അവനെ  ഒന്ന് കൂടി കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ ശേഷം മാധവ് അകത്തേക്ക് പോയി,
രണ്ട് മിനിറ്റ് കൂടി  കഴിഞ്ഞതും സായ ഒരു ചിരിയോടെ ആൽബിയുടെ അടുത്തേക്ക് വന്നു, കുളി കഴിഞ്ഞതിന്റെ ആവാം  നനഞ്ഞ മുടി ഈറൻ കെട്ടി വച്ചിരിക്കുന്നു, നെറ്റിയിൽ ചന്ദനക്കുറി , പുതിയ വസ്ത്രം ധരിച്ചിരിക്കൂന്നു,

" ഞാൻ ഇറങ്ങുവാ സായ.."
ആൽബി ഡോർ ലക്ഷ്യമാക്കി മുന്നോട്ട് നടന്നതും സായ അവനെ അനുഗമിച്ചു,
" ആൽബി ഒരു കാര്യം കൂടി.."
സായയുടെ പിൻ വിളി കേട്ടതും ആൽബി ഒരിക്കൽ കൂടി തിരിഞ്ഞു നിന്നു,

" നീ എന്നോട് നേരത്തെ ചോദിച്ചതിന് ഞാൻ ഇപ്പോൾ ഉത്തരം പറയാം, ആൽബി നിന്റെ ലൈഫിൽ ഒരു സമയം വരും, ഇഷ്ടവും  താല്പര്യവും ഒന്നും  ഇല്ലാഞ്ഞിട്ടും നീ പലതും സമ്മതിക്കേണ്ടി വരുന്ന അവസ്ഥ ,
നിന്റെ ഉള്ളിൽ അവൾ അടുത്ത് വേണമെന്ന് ആഗ്രഹിച്ചിട്ടും അത് മനസ്സ് തുറന്നു പറയാനൊ പ്രകടിപ്പിക്കാനോ  പറ്റാത്ത സാഹചര്യം ,  ഒരു പക്ഷേ ആ ഫാന്റസിയെയും  നിമിഷങ്ങളെയും നീ ഒരുപാട് ആസ്വദിക്കുന്നുണ്ടാവാം ആൽബി,  എങ്കിലും നിനക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരില്ല,
വിലപ്പെട്ടത് എന്തോ നിന്നിൽ നിന്നും നഷ്ടപ്പെടാൻ പോകുന്നതിന്റെ  മുന്നറിയിപ്പ് പോലെ വികാരങ്ങളും,  തെ സോ കോൾഡ് ഫക്കിംഗ് ജെലെസിയും  നിന്നിൽ ഉണരാൻ തുടങ്ങും "
സായ ഒരു നിമിഷം ആൽബിയെ ഇടുപ്പിൽ

💬 Comments

View all comments