0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.1K

കേട്ടതും സ്റ്റെല്ല ഒരു നിമിഷം തിരിഞ്ഞു നിന്നു,

" ഞാൻ എന്താണ് നിന്റെ അടുത്ത് നുണ പറഞ്ഞിട്ടുള്ളത്..?? "

" നീ എന്റെ കൂടെ കിടക്കുന്നതും നമ്മൾ തമ്മിലുള്ള ബന്ധവും എല്ലാം ആൽബിക്ക് അറിയില്ലേ...?????"
ശിവയുടെ പെട്ടെന്ന് ഉള്ള ചോദ്യം സ്റ്റെല്ല ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല...!!!  അതു കൊണ്ടു തന്നെ അവളുടെ മുഖത്ത് ഞെട്ടൽ വ്യക്തമായിരുന്നു, പെട്ടെന്ന് എന്താണ് മറുപടി പറയേണ്ടത് എന്ന് പോലും  അവൾക്ക് അറിയില്ലായിരുന്നു....!!

"ആൽബിക്ക് ഒന്നും  അറിയില്ല, എന്തെങ്കിലും  അറിയാമായിരുന്നെങ്കിൽ ഞാൻ നിന്റെ അടുത്ത് പിന്നെയും വരില്ലായിരുന്നു.." ശിവയുടെ മുഖത്ത് നോക്കാതെ ആണ് സ്റ്റെല്ല മറുപടി പറഞ്ഞത്

"സ്റ്റെല്ലാ..,  കള്ളമാണ് നീ ഇപ്പോൾ പറയുന്നത് , ഞാൻ നിന്നെ കാണുന്നതും നീ എന്റെ കൂടെ കിടക്കുന്നതും, ഹീ നോസ് താറ്റ് അയാം ഫക്കിംഗ് യൂ,  എല്ലാം ആൽബിക്ക് അറിയാം,  ഇല്ലേ..?? "
ശിവ അവളുടെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ച് അവന് അഭിമുഖം ആക്കി നിർത്തി,
" നീ അവന്റെ സമ്മതത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത് അല്ലെന്ന് എന്റെ മുഖത്ത് നോക്കി നിനക്ക് പറയാൻ പറ്റുമോ..?? "
സ്റ്റെല്ലയ്ക്ക് ഭയവും സമ്മർദ്ദവും കൊണ്ട്  ശരീരമാകെ വിറക്കുന്നത് പോലെ തോന്നി, അവളുടെ  നെഞ്ചിടിപ്പ് ക്രെമേണ ഉയർന്ന് ഹൃദയം പൊട്ടുമെന്ന അവസ്ഥയിൽ എത്തി..!!

" ശിവാ, അങ്ങനെ ഒന്നുമില്ല...ഡോണ്ട് ബ്രിങ് ആൽബിൻ ഇൻ ടു തീസ് "

" നോ നീഡ് ഹീ ഇസ് ആൾറെഡി തെയർ,  നിങ്ങൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ്  ആവാം അല്ലെങ്കിൽ വിദേശരാജ്യങ്ങളിലെ പോലെ അവൻ ഒരു കുക്ക് ആവാം,  എന്താണെങ്കിലും ആൽബിൻ എല്ലാം അറിഞ്ഞിട്ടും, 

💬 Comments

View all comments