0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.3K

കണ്ണ് മിഴിച്ചു നിന്നു.

" അതെ ആദ്യമായിട്ടല്ലേ കാണുന്നത്..?"

" യെസ് ഞാൻ ആദ്യമായിട്ടാണ് വരുന്നത്,ദൈവമേ എന്ത് ഭംഗിയാ, നല്ല രസമുണ്ടല്ലേ കാണാൻ..."

സ്റ്റെല്ല ടെമ്പിളിന്റ രൂപ ഭംഗിയിൽ മയങ്ങി നിന്ന സമയം,  ശിവ അധികാരത്തോടെ അവളുടെ കയ്യിലേക്ക് കോർത്തുപിടിച്ചതും,  ഇത്തവണ സ്റ്റെല്ല  മടി കാണിച്ചില്ല,

പെണ്ണ് അവന്റെ കൂടെ മുന്നോട്ടു നടന്നു,  ടെമ്പിളിന് ഏകദേശം മുൻവശത്തായി എത്തിയതും  കുറച്ച് സമയത്തേക്ക് ശിവ ഒന്നും മിണ്ടിയില്ല,

" സ്റ്റെല്ലാ, നീ നേരത്തെ ചോദിച്ച ചോദ്യത്തിന് ഞാൻ ഇപ്പോൾ ഉത്തരം പറയട്ടെ..?? "

"ആം പറ..."

" ഇങ്ങോട്ട് വരുന്നതിനു മുൻപേ ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു, ഈ രണ്ടു ദിവസം എങ്കിലും നിനക്ക് എന്റെ ഭാര്യയായി, എന്റേത് മാത്രമായികൂടെ എന്ന്..."

ശിവ അവളുടെ കവിളിൽ പിടിച്ച് പതിയെ മുഖമുയർത്തി അവന്റെ നേരെയാക്കി ,

" അധികാരത്തോടെ നിന്നെ പ്രാപിക്കാൻ എന്റേതു മാത്രമായി നിന്നെ ആസ്വദിക്കാൻ, എന്റെ ഭാര്യ ആവാൻ നിനക്ക് സമ്മതമാണോ..?? "

ശിവയുടെ ചോദ്യത്തിന് സ്റ്റെല്ല  കുറച്ചുസമയം എന്തോ ആലോചിച്ചു നിന്നു,

" ഇവിടെ നിന്നും തിരിച്ചു പോകുമ്പോൾ നമ്മൾക്കിടയിൽ അതൊരു വിഷയമാവില്ല, അധികാരത്തോടെ നീ എന്നെ തേടി വരില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ...?? "

" നിന്റെ ഇഷ്ടം പോലെ  , ഒരിക്കലും ഞാൻ ആയിട്ട്  നിന്നെ സ്റ്റോക്ക് ചെയ്യില്ല.."

ശിവയുടെ മറുപടി കിട്ടിയതും പെണ്ണ് കുറച്ചു സമയം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ അവളുടെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

" എനിക്ക് സമ്മതമാണ് ശിവ,  ഇനിയുള്ള ദിവസങ്ങൾ ഞാൻ നിന്റേതു

💬 Comments

View all comments