Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
തരിപ്പ് കയറി ശരീരമാകെ വിറക്കാൻ തുടങ്ങി..
നെഞ്ചിൽ നിന്നും ഉയർന്ന് വന്ന ചങ്കിടിപ്പ് ക്രമാതീതമായി കൂടി ശരീരം ആകേ തളരുന്നത് പോലെ....!!
സ്വാമി എത്രയും പെട്ടെന്ന് ടേബിളിൽ നിന്നും എഴുന്നേറ്റ് താഴേക്ക് നടന്നു,
"ഐ വാണ്ട് എ ചാർട്ട്ഡ് പ്രൈവറ്റ് ജെറ്റ് ഇമ്മീടിയറ്റ്ലി...."
സ്വാമിയുടെ കനത്ത ശബ്ദം കേട്ട് അസിസ്റ്റന്റ് തിരിഞ്ഞു നോക്കി,
"സോറി സാർ....??? "
" മലേഷ്യയിലെക്ക് ഏറ്റവും അവൈലബിൾ ആയിട്ടുള്ള പ്രൈവറ്റ് ജെറ്റ് ബുക്ക് ചെയ്യണം ഇപ്പോൾ തന്നെ..."
" സ്വാമി എന്തു പറ്റി...?? "
സ്വാമിയുടെ പരാക്രമവും പരവശവും കണ്ട് അസിസ്റ്റൻറ് ഒന്നുമറിയാതെ നിന്നു,
"പറയുന്നത് അനുസരിച്ചാൽ മതി, ഇങ്ങോട്ട് ചോദ്യം വേണ്ടാ, വൈകുന്നേരത്തിനുള്ളിൽ തന്നെ ഏറ്റവും അവൈലബിൾ ആയ ചാർട്ടെഡ് ഫ്ലൈറ്റ് അറേഞ്ച് ചെയ്യണം..."
" ഒക്കെ സ്വാമി...."
അസിസ്റ്റൻറ് പെണ്ണ് ലാപ്ടോപ്പ് തുറന്നു ഫ്ലാറ്റ് ഡീറ്റെയിൽസ് അന്വേഷിച്ചുകൊണ്ടിരുന്നു,
അപ്പോഴേക്കും സ്വാമി ആരെയൊ തിരക്ക് പിടിച്ച് വിളിക്കുന്നുണ്ടായിരുന്നു,
' ഒടുവിൽ ഭയന്നത് പോലെ സംഭവിച്ചിരിക്കുന്നു' സ്വാമി വീണ്ടും അടുത്ത സിഗരറ്റ് വായിലേക്ക് വച്ച് തീ കൊളുത്തി,
" സ്വാമി വൈകുന്നേരം 3 മണിക്ക് ഫ്ലൈറ്റ് ചാർട്ട് ചെയ്യാൻ ഒരു ഏജൻസി കിട്ടിയിട്ടുണ്ട്..."
പുറകിൽ നിന്നും അസിസ്റ്റന്റിന്റെ ശബ്ദം,
"ഗുഡ് വെരി ഗുഡ്, എയർപോർട്ടിലേക്ക് പോകാൻ ഉള്ള കാർ സെറ്റ് ചെയ്തിരിക്കണം ആൻഡ് നോ വൺ ഷുഡ് നോട്ട് നോ താറ്റ് അയാം ലീവിങ്...ഒക്കെയ്...?? "
" യെസ് സ്വാമി...."
അസിസ്റ്റ് അപ്പോൾ തന്നെ ബാക്കി കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിരുന്നു,
സ്വാമി സിഗരറ്റിന്റെ പുക ചുരുളുകൾ വായിലേക്ക് വലിച്ചെടുത്തു,
' വെയർ
💬 Comments
View all comments