0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 29.4K

എന്നെ ഊമ്പിച്ചിട്ട് ഇവരെയും കൊണ്ടങ്ങ് രക്ഷപ്പെട്ട് പോകാമെന്നോ പന്ന തായോളി..." ഒന്നാമൻ മുരണ്ടു കൊണ്ടു തോക്ക് അവരുടെ നേരെ നീട്ടിപ്പിടിച്ചു,
എന്തും സംഭവിക്കാം എന്നുള്ള രീതിയിലായിരുന്നു ഒന്നാമന്റെ മുഖഭാവം..
ശിവയും ആൽബിനും ഒരു നിമിഷം മരണത്തെ മുഖാമുഖം കണ്ടു......!!

അടുത്ത നിമിഷം നീട്ടി ഹോൺ അടിച്ചു കൊണ്ട് ഒരു വാഹനം അവർക്ക് നേരെ ചീറിപ്പാഞ്ഞു വന്നു,
ഒന്നാമനു തിരിഞ്ഞുനോക്കാൻ സമയം കിട്ടുന്നതിന് മുന്നേ ഒരു റെഡ് കളർ പജെറോ ഒന്നാമനെ ഇടിച്ചു വീഴ്ത്തി കടന്നു പോയിരുന്നു.....!!!!
ശിവയും ആൽബിനും പതറിക്കൊണ്ട് പുറകോട്ടു മാറി നിന്നു,
മുന്നോട്ടുപോയ റെഡ് കളർ പജെറോ ബ്രേക്കിട്ട് ടയർ നിരങ്ങി നിന്ന ശേഷം അതേ വേഗത്തിൽ പുറകോട്ട് റിവേഴ്സ് എടുത്തു വന്നു, ഒന്നാമനെ വീണ്ടും ഇടിച്ചു വീഴ്ത്തി....!!
അതിനോടകം ഒന്നാമൻ തളർന്നു വീണിരുന്നു,
അവന്റെ കയ്യിൽ നിന്നും പിസ്റ്റൾ തെറിച്ചു പോയി ഒരു മൂലയിൽ ആയി മാറി കിടക്കുകയായിരുന്നു,

' എന്താണ് സംഭവിക്കുന്നത്....'
എന്ന് ഒരു നിമിഷം ആർക്കും മനസ്സിലായില്ല, അപ്പോഴേക്കും റെഡ് കളർ പജെറോയുടെ ഡോർ തുറന്നു ഒരാൾ പുറത്തേക്കിറങ്ങി,
അയാൾ പതിയെ അവരുടെ അടുത്തേക്ക് നടന്നു വന്നു,
ശിവയോ ആൽബിനോ ആ മുഖത്തെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല, പക്ഷേ വീണു കിടക്കുന്ന ഒന്നാമൻ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു....!!

" പട്ടി പൊലയാടി..... നീയോ...?? "
ഒന്നാമൻ ചുണ്ടിൽ കൂടി ഒലിച്ചിറങ്ങുന്ന ചോര തുടച്ചു കൊണ്ട് പതിയെ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു,
അതിനോടകം മുന്നോട്ട് നടന്ന് വന്ന 25 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു പയ്യൻ, വീണു കിടന്നിരുന്ന പിസ്റ്റൾ കൈയിലേക്ക് എടുത്തു,

" നീ

💬 Comments

View all comments