0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 29.5K

സ്ഘലനത്തിനു ഒടുവിൽ അവളുടെ പൂറിലേക്ക് ഇത്തവണ കുറച്ചു അധികം കുണ്ണ പാൽ നിറഞ്ഞു...!!
"ആഹ്.. ആം..!! "
ലിംഗം തിരിച്ച് എടുക്കാതെ അവൻ ഉള്ളിലേക്ക് തന്നെ വച്ചു അവളുടെ മേലെ തളർന്ന് കിടന്നു..!!!

സ്റ്റെല്ലാ റൂമിലേക്ക് വന്ന് കയറുമ്പോൾ ആൽബി ഡ്രസ്സ് എല്ലാം പാക്ക് ചെയ്ത് സെറ്റ് ആയിരുന്നു,
" ശിവയെ കണ്ടു സംസാരിച്ചു..ആൽബി..."

" ആം എന്തു പറഞ്ഞു...??"

"എന്നെ പഴയതുപോലെ കാണണമെന്ന് അവനും ഒരു ആഗ്രഹം..?? "

" നീ എന്ത് പറഞ്ഞു...?? "
അവന്റെ ചോദ്യത്തിനു പെണ്ണ് വശ്യമായ ഒരു ചിരിയോടെ ബെഡ്ഡിലെക്ക് കയറി കവച്ചു കിടന്നു,
അവൾ തന്നെ പാവാട ഉയർത്തി അരക്കൊപ്പം ആക്കിയതും ആൽബിന്റെ കണ്ണുകൾ വിടർന്നു, സ്റ്റെല്ലയുടെ പൂർ തുളയിൽ നിന്നും ഒലിച്ചിറങ്ങുന്ന ശിവയുടെ കുണ്ണപ്പാൽ....
മറുത്തൊന്നും ആലോചിക്കാതെ ആൽബിൻ ഒരു ചിരിയോടെ അവന്റെ ഷഡ്ഡിയും ത്രീ ഫോർത്തും ഒരുമിച്ച് താഴേക്ക് വലിച്ചു,
സ്റ്റെല്ലാ രണ്ട് കൈയ്യും നീട്ടിയതും അവൻ പെണ്ണിന്റെ മേലേക്ക് കയറി....!!!

ഏകദേശം 10:00 മണി ആയപ്പോൾ തന്നെ ആൽബിനും സ്റ്റെല്ലയും ഒരുക്കമെല്ലാം കഴിഞ്ഞു പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു,
അവർ ബാഗുമായി റിസോർട്ടിന് വെളിയിലേക്ക് എത്തിയതും ശിവയും സ്വാമിയും അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
നിരന്നു കിടക്കുന്ന നാല് ഫോർച്യൂണർ കാറുകൾ അതിന് ഒത്ത നടുക്കായി ഒരു ലാൻഡ് ക്രൂയിസർ,
" ശിവാ നീ വരണ്ട ഞാൻ ഇവരെ കൊണ്ടാക്കിയിട്ട് വരാം...."

" ശരി സ്വാമി...."
സ്വാമിയുടെ നിർദ്ദേശപ്രകാരം ശിവ പുറകോട്ട് മാറി നിന്നു,
ആൽബിൻ വാഹനത്തിൽ കയറിയതിനു പുറകെ ഉള്ളിലേക്ക് കയറുന്നതിന് മുമ്പ് സ്റ്റെല്ല ഒരു നിമിഷം തിരിഞ്ഞു

💬 Comments

View all comments